0%

Chapter Title : ആദിപത്യം - 1

Author : kkstories Read All Parts 391

വര്‍ക്കിച്ചാ പരിപാടി?

എന്താണ് അവരുടെ ബലം ബലഹീനത എന്നൊക്കെ അറിഞ്ഞാലേ നമ്മള്‍ വിചാരിച്ചത് പോലെയൊക്കെ നടക്കുകയുള്ളു.

അര്‍ജുനന്‍ പിന്നെ പിള്ളയുടെ മൂത്തമകന്‍ ജീവന്‍ ഇവരെ തീര്‍ത്താല്‍ പിന്നെ നമ്മുക്ക് വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ കാര്യങ്ങള്‍ നടക്കും. എന്നാല്‍ അവര്‍ നിസ്സാരക്കാരല്ല. ജീവനും അര്‍ജുനനും തികഞ്ഞ കളരി അഭ്യാസികളും തന്ത്രശാലികളുമാണ്. മാത്രമല്ല നാട്ടുക്കാരുടെ സപ്പോര്‍ട്ടും ഉണ്ട്.

അങ്ങനെയാണെങ്കില്‍ നമ്മുക്കും ആള്‍ ബലം കൂട്ടണം .

അതിന് വഴിയുണ്ട്.

എന്‍റെ ഒരു കൂട്ടുക്കാരനുണ്ട്,

ശ്രീധരന്‍ ,ഒരു ഒറ്റയാന്‍ എവിടെ ഉണ്ടാകും എന്നറിയില്ല അവന്‍ ഇങ്ങനെ കറങ്ങികൊണ്ടിരിക്കും നല്ല ഒന്നാന്തരം ഗുണ്ട. പണമൊന്നും അല്ല നല്ല പെണ്ണ് തന്നെ വീക്നെസ്. അതെവിടെ ഉണ്ടോ അവനും അവിടെ തന്നെ. ഞാനൊന്ന് വിളിച്ചു നോക്കാം.

അയാള്‍ ഫോണ്‍ എടുത്തു പോയി. അല്പം കഴിഞ്ഞു തിരിച്ചെത്തി , സംഗതി ഓക്കേ അവന്‍ നാളെയെത്തും.

ഈ മാസം ഒടുവില്‍ ആ ജീവന്‍ ലീവിന് വരുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. സാധാരണ അര്‍ജുനന്‍ ആണ് അവനെ കൊണ്ടുവരാന്‍ ടൗണില്‍ പോകാറുള്ളത്. അവന്മാര്‍ വരുന്ന വഴിയില്‍ തീര്‍ത്താല്‍ പിന്നെ പെടികേണ്ട.  പിന്നെയുള്ളത് ആ പിള്ളയുടെ ഇളയമകന്‍ ജയേഷ് ആണ്. അത് നമ്മുക്ക് വലിയ പണിയുള്ള കേസല്ല.

ഓക്കേ , പിന്നെ എവിടെവെച്ചാണ് ബാക്കിയുള്ള കാര്യങ്ങള്‍ .

അവരെ തീര്‍ത്താല്‍ പിന്നെ നേരെ പിള്ളയുടെ വീട്.

ഞങ്ങള്‍ക്ക് ആവശ്യമുള്ള സകല പ്രമാണങ്ങളും അവിടെയുണ്ട്.

അതെല്ലാം കൈക്കലാക്കണം

പിന്നെ നമ്മളും അവന്‍റെ മക്കളും മരുമക്കളും ഒക്കെയായി ചെറിയൊരു യാത്രയപ്പ് പിള്ളയ്ക്ക് കൊടുക്കുന്നു.

ആയിക്കോട്ടെ. അങ്ങനെ തന്നെയാവാം.

നമ്മുടെ പ്ലാന്‍ യാതൊരു കാരണവശാലും അങ്ങോട്ടോ ഇങ്ങോട്ടോ പാളരുത്. പാളിയാല്‍ .... നമ്മുടെ പലരുടെയും ജീവന്‍ നഷ്ട്ടമായെക്കും.

ഇല്ല വര്‍ക്കിച്ചന്‍ ഇതങ്ങനെ പാളാന്‍ നമ്മള്‍ സമ്മതിക്കില്ല.

അവര്‍ പലതും പറഞ്ഞ് നേരം പോയതറിഞ്ഞില്ല. പിന്നെ എപോഴോ പിരിഞ്ഞു പോയി. പിറ്റേ ദിവസം ഉച്ചയായപ്പോള്‍ ശ്രീധരന്‍ ജേക്കബിന്‍റെ അടുത്തെത്തി. നീ വാ കുറച്ചു കാര്യങ്ങള്‍ ചെയ്യാനുണ്ട്.എന്ന് പറഞ്ഞു അയാളെയും കൂട്ടി ജീപ്പ് എടുത്തു നേരെ വര്‍ക്കിച്ചന്‍റെ എസ്റ്റിലെയ്ക്ക് പാഞ്ഞു. അവിടെ അപ്പോള്‍ സി ഐ അനിരുദ്ധനും എത്തിയിരുന്നു. വര്‍ക്കിച്ചന്‍

💬 Comments

View all comments