Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ [തുണ്ടത്തു എഴുത്തച്ഛൻ]
ഒരു കാരണവശാലും കിട്ടുന്നതിനെ മടക്കി അയക്കരുത്. അതാണീ യോഗത്തിന്റെ ശാപം. ഒരിയ്ക്കൽ നിയോഗം കാരണം കയ്യിൽ കിട്ടുന്നതിനെ വേണ്ടാന്നു വെച്ചാൽ പിന്നെ ജീവിതത്തിൽ സ്ത്രീസുഖം അനുഭവിക്കാൻ കഴിയില്ല. ഈ പറഞ്ഞ പെണ്ണിന്റെ കാര്യത്തിൽ എനിക്ക് സംഭവിച്ചതും അതായിരുന്നു. പിന്നീടുള്ള പൗര്ണമിയ്ക്കു അവളുമായി സംഗമിക്കുന്നതിനു പകരം ഞാൻ മദ്യലഹരിയിൽ ഉറങ്ങി പോയി. കാത്തു നിന്നിട്ടും എന്നെ കാണാതായപ്പോൾ പെണ്ണ് വിഷമം സഹിക്ക വയ്യാതെ കിണറ്റിൽ ചാടി ചത്തു. പിന്നീട് ഇതുവരെ ഒരു സ്ത്രീയെ പോലും പ്രാപിക്കാനുള്ള അവസരം കിട്ടിയിട്ടേയില്ല. എനിക്കുണ്ടായ ദുർഗതി കുഞ്ഞിന് വരരുത്. പറഞ്ഞതൊക്കെ മനസ്സിലായോ? "
കുറെ ഒക്കെ മനസ്സിലായും അതിനേക്കാൾ കൂടുതൽ ചോദ്യങ്ങളുമായും ഞാൻ അവിടെ അങ്ങനെ അത്ഭുതം കൂറി ഇരുന്നു.
"സംശയങ്ങൾ ഉണ്ടാവും അല്ലെ, അതോർത്തു പേടിക്കേണ്ട. ശേഖരന്റെ കൂട്ടില്ലെങ്കിലും കുഞ്ഞിന് ഇവിടെ വരാം എപ്പോൾ വേണമെങ്കിലും."
അങ്ങനെ അന്ന് മുതൽ മൂപ്പനുമായി നല്ല കൂട്ടായി. ഇടയ്ക്കൊക്കെ മൂപ്പന്റെ അടുത്ത് ചെല്ലുമ്പോൾ മൂപ്പൻ വിശദമായി സ്ത്രീ ശരീരത്തെ കുറിച്ചും സ്ത്രീ മനഃശാസ്ത്രത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചും അനുഭവങ്ങൾ സഹിതം വിശദമായി ക്ലാസ്സെടുക്കും. മൂപ്പന്റെ സന്തോഷത്തിനു അല്പം ചില്ലറയും കൊടുക്കുമായിരുന്നു. ശേഖരനുമായി പിണങ്ങിയതിൽ പിന്നെ ചുട്ടൻ മൂപ്പനെ കാണാൻ പോയിട്ടില്ല. എങ്ങാനും അവിടെ ചെല്ലുമ്പോൾ അവനെ കാണേണ്ടി വന്നാലോ എന്നായിരുന്നു ചിന്ത.
ഇനിയിപ്പോൾ അവനോടു പിണക്കം ഒന്നും ഇല്ലാത്തതു കൊണ്ട് ഇനിയും മൂപ്പന്റെ അടുത്ത് പോകണം. പഴയതെല്ലാം ഒന്ന് പൊടി തട്ടിയെടുക്കണം.
തഡും പുടും എന്ന് കതകു അടയുന്ന ശബ്ദം കേട്ടു. അമ്മയും ചേച്ചിയും കുളിയെല്ലാം കഴിഞ്ഞു വന്നു കതകടച്ചു എന്ന് എനിക്ക് ഉറപ്പായി.
💬 Comments
View all comments