0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ [തുണ്ടത്തു എഴുത്തച്ഛൻ]

Author : Kambikathakal Read All Parts 13.8K

വെച്ചിട്ടു കിടക്കാൻ നോക്ക് "

ഞാൻ ഒരു യന്ത്രം കണക്കെ ചേച്ചിയുടെ കയ്യിൽ നിന്നും മൊന്ത വാങ്ങി. കതകും അടച്ചു അത് മേശപ്പുറത്തു വെച്ചിട്ടു കട്ടിലിൽ വന്നിരുന്നു.

"കുറച്ചു മുൻപേ കണ്ട ചേച്ചിയല്ല ഇപ്പോൾ. ഇത് ഉറപ്പായും എന്തോ മാനസിക പ്രശ്നം ആണ്. നാളെ എന്തായാലും സൈക്കോളജി ഡിപ്പാർട്ടുമെന്റിലെ ജോർജ് സാറിനോട് ഇതേപ്പറ്റി സംസാരിക്കണം"

മനസ്സിൽ തറപ്പിച്ചു ഞാൻ ചിമ്മിനി താഴ്ത്തി കിടന്നു. ചേച്ചി പറഞ്ഞത് പോലെ തന്നെ അൽപ സമയത്തിനുള്ളിൽ മഴയും തുടങ്ങി. മൂടിപ്പുതച്ചു കിടന്ന ഞാൻ എപ്പോഴോ ഉറങ്ങി പോയി.

💬 Comments

View all comments