Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]
കഴുത്തോളം മുഴങ്ങുന്നു
എന്റെ അടുത്തേക്ക് തെന്നി ഒഴുകി വന്നു ആ സുരസുന്ദരി എന്റെങ മുന്പിെല്‍ ഒരു നിമിഷം അനങ്ങാതെ നില കൊണ്ടു
ആരാ നീ എന്ന് വിക്കി വിക്കി ചോദിയ്ക്കാന്‍ വാ തുറന്ന എന്റെ ചുണ്ടുകളിലേക്ക് അവള്‍ വിരല്‍ അമര്ത്തി
മറുകൈ കൊണ്ടവള്‍ എന്റെ മുടിയിഴകിളുടെ ഇടയിലുടെ വിരലോടിച്ചു
എന്റെ മുഖം തഴുകി അവളുടെ കൈ എന്റെ കഴുത്തിലേക്കു നീങ്ങി
എന്റെ ഞരമ്പുകളില്‍ തീ പിടിക്കും പോലെ, കണ്ണുകളില്‍ ഇരുട്ട് കയറും പോലെ, ശരീരത്തിന് ഭാരം ഇല്ലാതെ ആകും പോലെ…
അവളുടെ കൈയ്യിലെ കൂർത്ത നഖങ്ങൾ സുഖമുള്ള ഒരു നൊമ്പരത്തോടെ എന്റെ കഴുത്തിൽ മുറുകുന്നു
ഒരു മുരൾച്ചയോടെ അവളെന്റെ കഴുത്തിൽ പിടിച്ചുകൊണ്ടു എന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു
അവളുടെ മുഖത്ത് നിന്നും ചന്ദനവും പനിനീരും അരളിയും ചേർത്ത് അരച്ച ക്ഷേത്ര പ്രസാധത്തിന്റെ സുഗന്ധം
അവളുടെ കണ്ണുകളിലേക്ക് നോക്കിയ ഞാൻ ഏതോ പുതിയൊരു ലോകത്തേക്ക് ഒരു പ്രയാണം ആരംഭിക്കുകയാണെന്ന പോലെ എനിക്ക് അനുഭവപ്പെട്ടു
അവളെന്നെ നിലത്തേയ്ക്ക് തള്ളിയിട്ടത് എന്റെ ശരീരത്തിൽ അനുഭവപ്പെട്ടില്ല
എന്റെ ശരീരം എനിക്കൊരു അപ്പൂപ്പൻ താടി പോലെ ഭാരമില്ലാത്തതായി തോന്നി
നിലത്തു കിടന്ന എന്റെ മുകളിലായി അവൾ മഹാമേരു പോലെ നിലകൊള്ളുകയാണ്
മുകളിലേക്ക് നോക്കിയ ഞാൻ അവളുടെ ഇരുൾമൂടിയ കടിപ്രദേശത്തിനു അലങ്കാരം ചാർത്തിയ ആ പൊന്നാരഞ്ഞാണത്തിന്റെ തിളക്കം കണ്ടു
അവളുടെ രൂപം വീണ്ടും എന്റെ മുഖത്തോട് അടുത്തു വരികയാണ്
എന്റെ നെഞ്ചിലേക്ക് ഇരിപ്പ് ഉറപ്പിച്ച അവൾ എന്റെ മുഖത്തേക്ക് ഉറ്റുനോക്കി
എന്റെ നെഞ്ചിൽ അവളുടെ ഭാരത്തോടൊപ്പം അവളുടെ പഞ്ഞിതലയിണ പോലെയുള്ള ചന്തിയുടെ മാർധവം അനുഭവപ്പെട്ടു
💬 Comments
View all comments