0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]

Author : Kambikathakal Read All Parts 12.7K

കുളിയാണ് ചേച്ചിയുടെ പതിവും

പിന്നെ ഇതിനിടക്ക്‌ എപ്പോ നെല്പുരയിൽ പോയി ചിരട്ട ഒക്കെ എടുത്ത് കൊണ്ടുവന്നു ഇസ്തിരിയിട്ടോ എന്തോ! കൂടുതൽ ആലോചിച്ചു സമയം കളയാതെ ഞാൻ പോകാൻ ഒരുങ്ങി

പുസ്തകങ്ങളൊക്കെ തോൾസഞ്ചിയിലാക്കി ഞാൻ താഴെക്കിറങ്ങി

അകത്തളത്തു ഉള്ള മേശമേൽ സഞ്ചി വെച്ചിട്ട് ഞാൻ കോണിയുടെ പിന്നിലുള്ള വാതിൽ വഴി നിലവറയിലേക്ക് ഇറങ്ങി

നിലവറയിൽ മൂകാംബിക ദേവിയുടെ ഒരു പ്രതിഷ്ഠയുണ്ട്

ആ വിഗ്രഹത്തിന്റെയും അടിയിൽ ഭൂഗർഭ അറയിൽ വള്ളിപ്പടർപ്പ് കൊണ്ട് മൂടിയ നിലയിൽ ഒരു സ്വയംഭൂ വിഗ്രഹവും അതിനു ചുറ്റുമായി ഒരു ചെറിയ ജലസ്രോതസ്സും ഉണ്ടെന്നാണ് കോവിലകത്തെ വിശ്വാസം

വലിയ വലിയ മുത്തച്ഛന്റെ കാലത്ത് ഈ സ്ഥലം രാജാവ് സമ്മാനിക്കാൻ കാരണം തന്നെ അതാണെന്നാണ് വര്ഷങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യം

കൊടിയ വേനലിലും വറ്റാത്ത ജലസ്രോതസ്സ് ഉള്ളൊരു സ്ഥലം വേനൽകാല വസതി പണിയാനായി കണ്ടുപിടിക്കാൻ കൊച്ചി രാജാവ് കല്പനയായി

പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും ലക്ഷണമൊത്ത ഒരു സ്ഥലം കണ്ടുകിട്ടാതെ വന്നപ്പോൾ ഇങ്ങനെ ഒരാഗ്രഹം ഉണ്ടെന്നും അതിന് വേണ്ടുന്ന സഹായം ചെയ്തു തരണം എന്നുമൊക്കെ കാണിച്ചു ഒരു ദൂതൻ വശമായി മലബാർ ദേശത്തേക്ക് ഒരു ഓല അയച്ചു

അന്ന് പാലക്കാടിന്റെ പല ഭാഗങ്ങളും സാമൂതിരിയുടെ അധീനതയിൽ ആയിരുന്നു

സാമൂതിരി കോവിലകത്തെ ജ്യോൽസ്യൻമാർ ഒക്കെ കൂടെ കവടി നിരത്തിയപ്പോൾ തെളിഞ്ഞത് ബ്രാഹ്മണ ശാപമുണ്ടെന്നും പരിഹാരമായി പാണ്ടി നാട്ടിൽ നിന്നും ഒരു തമിഴ് ബ്രാഹ്‌മണനെ വരുത്തി യഥാവിധം ദാനധർമങ്ങളും സൽകാരങ്ങളും നൽകണം എന്നുമായിരുന്നു

മധുരയിൽ അന്ന് തന്ത്രവിദ്യാലയവും നൃത്ത-സംഗീതകളരിയും ഗ്രന്ഥപ്പുരയും മറ്റും നടത്തിയിരുന്ന ആദിശേഷൻ അയ്യർ വളരെ പുകൾപ്പെറ്റ ഒരു വ്യെക്തിയാണെന്നും

💬 Comments

View all comments