Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ]
കൊണ്ട് പറഞ്ഞു:
“കൊച്ചമ്പ്രാന് താരേച്ചിയെ അറിയില്ലേ? മന്ത്രവാദിനി എന്ന് വിളിക്കുന്ന താര?”
അവളുടെ പേർ കേട്ടപ്പോൾ എന്റെ നെഞ്ചിൽ കൂടെ ഒരു വെള്ളിടി പാഞ്ഞു.
“ഹാര്.. ആ ഒരുമ്പെട്ടവളോ?” ഞാനൊന്ന് ഞെട്ടി കൊണ്ട് ശേഖരനെ നോക്കി.
താരയെ പറ്റി അറിയാവുന്നതു ആയിട്ട് രണ്ടു കാര്യങ്ങൾ മാത്രമേയുള്ളു - നാട്ടിലെ സവർണ്ണർ ആയ ആണുങ്ങളെ എല്ലാവരെയും വശീകരിച്ചു വീട്ടിൽ എത്തിച്ചു കാമം തീർത്ത ശേഷം അവരുടെ ലിംഗങ്ങൾ മുറിച്ചെടുത്തു സൂക്ഷിച്ചിട്ട് അതു കൊണ്ട് മന്ത്രവാദം ചെയ്തു നാട് മുടിക്കാൻ കച്ച കെട്ടി ഇറങ്ങിയവൾ - പച്ച ചാണകത്തിനു പോലും തീ പിടിപ്പിക്കാൻ പോന്ന വിധമുള്ള കാമാഗ്നി ഉള്ളിലും അതിനു പോന്ന ഒരു ശരീരവും ഉള്ളവൾ ആയത് കൊണ്ട് അവളുടെ സാമീപ്യം പോലും ബ്രഹ്മചര്യം നഷ്ടപ്പെടാൻ ധാരാളമാണ്. ഏഴു വാര ദൂരത്തു മാറി നടന്നു കൊള്ളണം.
നാട്ടിലെ സവർണ്ണ കുലത്തിലുള്ള പുരുഷ പ്രജകളെ ഹരിശ്രീ ഗണപതായേ നമഃ എന്ന് എഴുതിക്കുന്ന കൂട്ടത്തിൽ പറഞ്ഞു പഠിപ്പിക്കുന്ന ഒരു വാചകമാണ് “ദുർമരണത്തിന്റെയും രതിയുടെയും വക്താവായ മന്ത്രവാദിനി താരയിൽ നിന്നും എത്രത്തോളം ദൂരം പാലിക്കാമോ അത്രത്തോളം ദൂരം പാലിക്കുക” എന്നുള്ളത്. അത്രത്തോളം താരയെ സവർണ്ണ കുലത്തിലുള്ളവർ വെറുപ്പോടെ ഭയന്നിരുന്നു. പക്ഷെ അതിന്റെ കാര്യവും കാരണവും ആർക്കുമറിയില്ല. ചോദിക്കാനും പാടില്ല. അവളുടെ പേര് ഉച്ചരിക്കുന്നത് പോലും കൊടിയ അപരാധമായി കണക്കാക്കിയിരുന്നു.
ശേഖരൻ ഒന്ന് ഊറി ചിരിച്ചു.
“കൊച്ചമ്പ്രാന് വല്ല നൊസ്സും ഉണ്ടോ നാട്ടിൽ ഉള്ളവർ പറഞ്ഞു നടക്കുന്ന ഓരോ കഥയ്ക്ക് കൂടെ തുള്ളാൻ! താരേച്ചി ഭയപ്പെടേണ്ട ആളൊന്നുമല്ല. പിന്നെ ഇവരൊക്കെ ഓരോ കഥ പറയുന്നതിന് വേറെ
💬 Comments
View all comments