0%

Chapter Title : ആദിത്യ ഉദയം 2 [God Of Lust]

Author : Kambikathakal Read All Parts 245

നോക്കിയതും, ദേ അവൾ...

""എന്നെ ഓർമ്മയുണ്ടോ സർ???""വാതിലിൽ ചാരി നിന്നുകൊണ്ടായിരുന്നു അവള്ടെ ആ പൂറ്റിലെ ചോദ്യം

""ഇല്ല, എനിക്ക് ഓർമയില്ല"" എനിക്കവൾടെ ഉണ്ടക്കണ്ണ് കാണുമ്പോ തന്നെ ഇപ്പോ ദേഷ്യം വരുന്നുണ്ട് അതിന്റെ എടലാ ഓർമ്മയുണ്ടോ ചാർ...

"" നീയെന്ത ഇവിടെ?? സത്യം പറ നീ പ്രതികാരം വീട്ടാൻ വന്നതല്ലേ??? നീ..."""

""നിക്ക് നിക്ക് നിക്ക്!!!! നീ എല്ലാ ചോദ്യം കൂടി ഒറ്റയടിക് ചോദിക്കല്ലേ.. കുറച്ച് നേരം ഒരു ബ്രേക്ക്‌ ഇട്ടുകൊണ്ട്അവൾ തുടർന്നു... എന്റെ പേര് വൃന്ദ.. ഞാൻ ഇവിടെ എന്റെ എം ബി എ അഡ്മിഷൻ ആവിശ്യത്തിന് വന്നതാ... ഇവിടെ എനിക്ക് ആകെ അറിയുന്നത് ഇന്ന് എന്റെ കൂടെ മാളിൽ ഉണ്ടായിരുന്നവളെയും പിന്നെ അംബിക ആന്റിയേയും മാത്ര ""

ഞാൻ പറഞ്ഞു മുഴുവിക്കും മുന്നേ അവൾ പറഞ്ഞു തീർത്തു... ""എന്ന നിനക്ക് അവള്ടെ വീട്ടിപോവായിരുന്നില്ലേ, എന്തിനാ ഇങ്ങോട്ട് വന്നേ???"" സംഭവം ഇവൾ ഇവിടെ വന്നത് എനിക്ക് തീരെ പിടിച്ചിട്ടില്ല... പോരാഞ്ഞിട്ട് താഴെ ഞാൻ വന്നപ്പോ അവള്ടെ കോപ്പിലെ ഒരു ചിരിയും..

""അതെന്താ ഞാൻ ഇവിടെ വന്നത് ഇഷ്ടപെടാത്ത പോലെ ""അവൾ അതും പറഞ്ഞു എന്റെ അടുത്തേക്ക് നടന്ന് വന്നതും ഞാൻ പിന്നോട്ട് വലിയാൻ തുടങ്ങി... ഇപ്രാവശ്യം അവള്ടെ മുഖത്ത് ഒരു കലിപ്പ് ലുക്ക്‌ ഉണ്ടായിരുന്നു...

""ഇഷ്ടപ്പെടാൻ.... ഇഷ്ടപ്പെടാൻ മാത്രം ഷോ ആയിരുന്നല്ലോ ഇന്ന് അവടെ ഉണ്ടായേ... ഒരു ചെറിയ പ്രശനം നീ കൂകുംവിളിയും കൂട്ടി വഷളാക്കി ഇല്ലെടി ""

ഞാൻ അറിയാതെ തന്നെ ദേഷ്യവും ഒച്ചയോടും കൂടി ആണ് ഇത് പറഞ്ഞു തീർത്തത്... അപ്പോഴും അവള്ടെ മുഖത്ത്

💬 Comments

View all comments