0%

Chapter Title : ആദിത്യ ഉദയം 2 [God Of Lust]

Author : Kambikathakal Read All Parts 104

മെല്ലെ കണ്ണുതുറന്നു...'അമ്മ '...

""നീയെന്ത ഇങ്ങനെ ശ്വാസം എടുക്കുന്നെ??? വല്ല ദുസ്വപനവും കണ്ടോ "" ഇതെന്ത് മൈര്... ഒക്കെ സ്വപ്നം ആയിരുന്നോ..

""എന്ത് പറ്റി?? നീയെന്ത വിയർക്കുന്നെ?? എസി ഒക്കെ ഇട്ടിട്ടുണ്ടല്ലോ...""

""ഒന്നും ഇല്ല.. ഞാൻ ഒരു സ്വപ്നം കണ്ടത..."" ഞാൻ മുഖത്തെ വിയർപ് തൂത്തുകൊണ്ട് പറഞ്ഞു...

""എന്ന എന്നിക്ക്.. എന്നിട്ട് താഴോട്ട് വാ...""അമ്മ മെല്ലെ റൂമിൽ നിന്നും പോയി.. ഇദെന്താ സംഭവം?? അപ്പൊ അവളും ഇന്നലെ മാളിൽ വെച്ച് നടന്നതും എല്ലാം സ്വപ്നമായിരുന്നോ... കോപ്പ് മനുഷ്യൻ ജീവിതത്തിൽ ഇത്രേം പേടിച്ചിട്ടില്ല... ഞാൻ മെല്ലെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ഫ്രഷ് ആയി താഴോട്ട് ചെന്നു..

""അമ്മേ കഴിക്കാൻ എന്താ ഒണ്ടാ.... ക്കിയേ ..."" ഞാൻ വിക്കി വിക്കി പറഞ്ഞു..ദേ താഴെ കിച്ചണിൽ അവൾ അമ്മയെ സഹായിക്കുന്നു...

""കഴിക്കാൻ ചപ്പാത്തിയും മുട്ടക്കറിയും..""അപ്പൊ ഇവൾ സ്വപ്നം ആയിരുന്നില്ലേ... പക്ഷെ ഞാൻ ഞെട്ടൽ പുറത്ത് കാണിച്ചില്ല.. ഞാൻ മെല്ലെ ടേബിളിൽ പോയി ഇരുന്നു...

""മോള് ഇരിക്ക് ""അമ്മ അവളെ നോക്കി പറഞ്ഞു എനിക്ക് വിളബാൻ തുടങ്ങി..

""അത് വേണ്ട ആന്റി... ഞാൻ പിന്നെ കഴിച്ചോളാം..""അവൾ അമ്മ പറഞ്ഞത് പാടെ നിരസിച്ചു...'വേണെങ്കി വന്ന് മുണുങ്ങിട്ട് എണ്ണിച്ചു പോടീ ' എന്ന് പറയാൻ തോന്നിയെങ്കിലും ഞാൻ പറഞ്ഞില്ല.. എന്തിനാ വെറുതെ...

""അത് പറ്റില്ല.. മോള് ഇരിക്ക് "" അമ്മേടെ നിർബന്ധത്തിന് അവൾ വഴങ്ങേണ്ടി വന്നു... പിന്നെ അമ്മ അവൾക്കും വിളമ്പി ഞങ്ങടെ ഒപ്പം ഇരുന്നു...

""മോനെ ആധി... ഡാ..""ഞാൻ എന്തോ ആലോചിച് ഇരുന്നോണ്ട് ഞാൻ അമ്മ വിളിച്ചത് കേട്ടില്ല...

""ഡാ പൊട്ടാ...""

""ഏഹ് എന്താ???""ഞാൻ വീണ്ടും സ്വയംഭോധം വീണ്ടെടുത്തു... സൈഡിൽ അവൾ ഇതുക്കെട്ട് കിണിക്കുന്നുണ്ടായിരുന്നു... അത് കണ്ടതും ഞാൻ അവളെ ദേഷ്യത്തോടെ നോക്കി... അപ്പൊ അവള്ടെ കിണി നിന്നു.. അല്ല പിന്നെ...

""ആഹ് വിളിക്കണ്ട പോലെ വിളിച്ചപ്പോ അവൻ വിളിക്കട്ടു ""

""അമ്മ കാര്യം പറ "" എന്തോ കാര്യമായി പറയാൻ ഉണ്ടെന്ന് തോന്നുന്നു.. മുഖം ഒക്കെ സീരിയസ് ആയി..

""ഞാൻ പറഞ്ഞിരുന്നില്ലേ എനിക്ക് ബാംഗ്ലൂർ, ഡൽഹി, കൊൽക്കത്തയിൽ ഓക്കേ ഒരു ബിസിനസ് മീറ്റിംഗ് ഉള്ള

💬 Comments

View all comments