Chapter Title : ആദിത്യ ഉദയം 3 [God Of Lust]
പേടിക്കണം.. ചിലപ്പോ ഉറങ്ങുമ്പോ എന്റെ ഉണ്ണിയെ എങ്ങാനും മുറിച്ചാലോ... ദേവി ഉണ്ണി ഇല്ലാത്ത ജീവിതം ആലോചിക്കാനെ വയ്യ...
""പിന്നെ നീ ഇന്ന് ആ പെണ്ണ് പറഞ്ഞപോലെ പാടും... അല്ലെങ്കിൽ അപ്പൊ ""മുഴുവൻ പറയും മുന്പേ അവൾ നിർത്തി... പിന്നെ പഴയ പോലെ ആയി... ദൈവമേ ഇവൾ ഇനി വല്ല മാനസിക രോഗി വല്ലോം ആണോ... ഇനി മുൾട്ടിപിൾ പേഴ്സണാലിറ്റി ഡിസോർഡർ എങ്ങാനും... മെല്ലെ അവിടന്ന് മാറി... ഒപ്പം അവളും...
""എന്തായി റെഡി അല്ലെ ""അഞ്ചു പിന്നേം വന്നു...
""അവൻ റെഡി ആണ് അഞ്ചു... മോള് പേടിക്കണ്ട..""ഞാൻ മറുപടി പറയും മുന്പേ അവൾ കേറി പറഞ്ഞു...
""അയ്യോ ഇപ്പൊ പറ്റില്ല... ഞങ്ങള്ക് സിനിമക്ക് പോണം... ടിക്കറ്റ് ബുക്ക് ആക്കി പോയി...""അപ്പോഴാണ് അവളും അതോർത്തത് എന്ന് തോന്നണു... വൃന്ദ തല ചൊറിഞ്ഞു...
""അത് സീൻ ഇല്ല... അത് കഴിഞ്ഞിട്ടേ നിന്നെ വിളിക്കുന്നുള്ളു... പോരെ...""രക്ഷയില്ല... ഇനി ഒന്നും നോക്കാനില്ല അങ്ങ് പാടി കൊടുത്തേക്കാം... അല്ലെങ്കിൽ സിനിമ കഴിഞ്ഞ് എസ്‌കേപ്പ് അടിക്കാം...
പിന്നെ നേരെ ഞങ്ങൾ സിനിമക്ക് വിട്ടു... മായാനദി ആയിരുന്നു പടം... ഇന്ന് ഇറങ്ങിട്ടെ ഒള്ളു...പടത്തിലെ ബെഡ്‌റൂം സീൻ എത്തിയതും ഞാൻ ആകെ വിയർത്തു, ഒപ്പം ഒരു പെണ്ണാണ്ണേ അതുകൊണ്ടാ... ഞാൻ ചുറ്റും നോക്കി... കൂടുതലും കാപ്ൾസ് ആണ്... ഞാൻ മടിച്ചു മടിച്ചാണെങ്കിലും അവളെ ഒന്ന് നോക്കി... അവൾ ആരെയോ നോക്കി ഇരിപ്പാണ്... നോക്കിയെപ്പോ അവിടെ ആരോ ഇരുന്ന് കിസ്സ് അടിക്കുന്നു... നല്ല അടിപൊളി കിസ്സ്... വീണ്ടും അവളെ നോക്കാൻ ശ്രെമിച്ചതും ഞങ്ങളുടെ രണ്ട് കണ്ണുകളും കൂട്ടി മുട്ടി... എന്തോ ഒരു
💬 Comments
View all comments