0%

Chapter Title : ആദിത്യ ഉദയം 3 [God Of Lust]

Author : Kambikathakal Read All Parts 445

ചമ്മിയ അവസ്ഥ... ഞങ്ങൾ ഒരുമിച്ച് തന്നെ വീണ്ടും അവരെ നോക്കി... വീണ്ടും തമ്മിൽ തമ്മിൽ നോക്കി...ഇപ്രാവശ്യം അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു... എന്തോ തേടുന്നത് പോലെ... മെല്ലെ ഞാനും അവളും മുഖം തമ്മിൽ അടുപ്പിക്കാൻ തുടങ്ങി... അവളുടെ ശ്വാസം വേഗത്തിലായി... പക്ഷെ എന്തോ ഓർത്ത പോലെ ഞങ്ങൾ വിട്ടാകന്നു... ശേ പുല്ല്... നന്നേകേടായി... ഇനി അവള്ടെ മുഖത്ത് ഇനി എങ്ങനെ നോക്കും... ആകെ ഒരു അവസ്ഥ... ഇംഗ്ലീഷിൽ ഈ 'awkward moment ' എന്നൊക്കെ പറയില്ലേ.. അത് തന്നെ...പിന്നെ പടം കഴിയും വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല... ഇതിനടയിൽ പലപ്പോഴും അവൾ എന്നെ നോക്കുന്നത് പോലെ തോന്നി... അങ്ങനെ പടം കഴിഞ്ഞ് പുറത്തിറങ്ങിയതും ഞങ്ങളെ കാത്ത് അഞ്ജുവും വിഷ്ണുവും പുറത്തുണ്ടായിരുന്നു ... ഞാൻ മുങ്ങും എന്ന് വിചാരിച്ച് കാണും... അപ്പോഴാണ് വിഷ്ണു അവളെ ശ്രെദ്ധിക്കുന്നത്... എന്നോട് അവൻ അത് ചോദിക്കും മുന്നേ അവനെ ഞാൻ മുക്കിൽ കൊണ്ട് പോയി തല്ലാൻ ഓങ്ങി..

""തല്ലല്ലേ അളിയാ... അഞ്ചു നിർബന്ധിച്ചിട്ട... വേറെ ഒന്നും അല്ല...""

""നിനക്കൊരു വാക്ക് പറയർന്നില്ലേ മൈരേ... ഞാൻ വേറെ എങ്ങോട്ടേലും പോയേനെ...""

""അത് പോട്ടെ ഇത്... ""

""ആ അവൾ തന്നെ...എല്ലാം ഞാൻ പിന്നെ പറയാം..."" അവൻ ചോദിക്കും മുന്നേ ഞാൻ പറഞ്ഞു... പിന്നെ അഞ്ചുന്റെ അടുത്തേക്ക് വിട്ടു...

""ഞാൻ ഒരു പാട്ടെ പാടു...""

""മതി... അതുമതി..നീ നിന്റെ ആ ഫേവറേറ്റ് സോങ് പാടിയ മതി..""ഞാൻ സമ്മതം മൂളി...

പിന്നെ ഒന്നും നോക്കിയില്ല ഈ പാട്ടങ്ങ് കാച്ചി https://youtu.be/Hd9979MFhGc

പാട്ട് പാടി കഴിഞ്ഞതും ഞാൻ അവിടന്ന് വേഗം

💬 Comments

View all comments