0%

Chapter Title : ആദിത്യ ഉദയം 4 [God Of Lust]

Author : Kambikathakal Read All Parts 346

നേരത്തെ വർക്ഔട് കഴിഞ്ഞ് നേരെ പോയി  ഒന്നുകൂടി ഫ്രഷ് ആയി...

നന്നായി വിശക്കുന്നുണ്ട്...  പക്ഷെ അവളെ ഫേസ് ചെയ്യാൻ ഒരു മടി... എന്തൊക്ക പറഞ്ഞാലും ഫുഡ്‌  വിട്ടൊരു കളിയില്ല...  നേരെ കിച്ചണിൽ ചെന്ന് ഫുഡ്‌ എടുത്ത് ടേബിളിൽ ഇരുന്നു കഴിക്കാൻ തുടങ്ങി...  എന്തായാലും അവൾക് ഫുഡ്‌  നന്നായി ഉണ്ടാകാൻ അറിയാം... നല്ല രുചി... കുറച്ച് കഴിഞ്ഞതും അവൾ താഴോട്ട് ഇറങ്ങി വന്നു... അവളെ നോക്കാൻ ചെറിയ ഒരു മടി  ഉണ്ടെങ്കിലും ഞാൻ മെല്ലെ ഇടങ്കണ്ണിട്ട് നോക്കി... കോപ്പ്!!! അവൾ ഞാൻ നോക്കുന്നത് കണ്ടു...  അയ്യേ നാണക്കേട്... ഇടങ്കണ്ണിടാതെ നേരെ തന്നെ നോക്കിയ മതിയായിരുന്നു...

അവളുട കണ്ണെല്ലാം  കരഞ്ഞു കലങ്ങിട്ടുണ്ട്... എന്നാലും  അവളെ കാണുമ്പോ  എനിക്ക് അറിയാതെ തന്നെ ദേഷ്യം ഇരച്ചു  കേറുന്ന പോലെ... അവൾ ടാബ്ലിന്റെ അടുത്ത് വന്ന്  എന്നെ നോക്കി നിന്നു...  അതെനിക് ഇഷ്ടപ്പെട്ടില്ല... ഞാൻ  കഴിപ്പ് നിർത്തി എണിറ്റു പോയി...

പുറത്തിറങ്ങി  കായലിന്റെ  അടുത്ത്  പോയിരുന്നു... നല്ല കാറ്റ്...  വല്ല ടെൻഷൻ ഒക്കെ ഉണ്ടെങ്കിൽ ഇവിടെ വന്നിരുന്ന കുറച്ച് ആശ്വാസം  കിട്ടാറുണ്ട്... സമയം പോയതറിഞ്ഞില്ല, നല്ല വിശപ്പ്.. എന്തായാലും വീട്ടിലെ ഫുഡ്‌  കഴിക്കാൻ തോന്നുന്നില്ല... വേറെ ഒന്നും  അല്ല, അവൾ അവിടെ തന്നെ ഉണ്ടാവും... പുറത്ത് പോയി  കഴിച്ചേക്കാം... ഞാൻ നേരെ കാർ എടുത്ത് പുറത്ത് പോയി...  കൊച്ചി ആയതോണ്ട് തന്നെ നല്ല ഫുഡ്‌ കിട്ടാൻ വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ല...  ഏതോ ഒരു  ഹോട്ടലിൽ കേറി നല്ല ഒരു ബിരിയാണി അടിച്ചു ബില്ല് പേ ചെയ്ത് സ്ഥലം വിട്ടു... ഇപ്പൊ എന്തായാലും വീട്ടി

💬 Comments

View all comments