0%

Chapter Title : ആദിത്യ ഉദയം 4 [God Of Lust]

Author : Kambikathakal Read All Parts 346

പോവുന്നില്ല... കൊച്ചി മൊത്തം  ഒന്ന് കറങ്ങി അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങി...

ഇനി  ഇവിടെ കറങ്ങിട്ട് കാര്യം ഒന്നും ഇല്ല...  വീട്ടിൽ പോയി സൈഡ് ആവാം...  ഈശ്വര അവളെ കാണാൻ പറ്റല്ലേ.... ഞാൻ നല്ല പ്രഫഷണൽ ഡ്രൈവർ ആയോണ്ട്  വേഗം വീട്ടിൽ എത്തി... വണ്ടി പാർക്ക്‌ ചെയ്ത് നേരെ  റൂമിലേക്ക് ചെന്നു... ഇപ്പൊ  സമയം 11:21 pm... നല്ല ക്ഷീണം,  കിടന്നേക്കാം... കിടന്നത് തന്നെ ഓർമയുള്ളു,  നിദ്രദേവി നല്ല സപ്പോർട്ട് ആയിരുന്നു... മുഖത്ത് എന്തോ തലോടുന്ന പോലെ തോന്നിയപ്പോ ആണ്  ഞാൻ എണീറ്റത്... വൃന്ദ!!!!! ദൈവമേ ഇവൾ എന്നെ കൊല്ലാൻ വന്നതാണോ... അവൾ ബെഡിൽ എന്നോട്  ചേർന്നിരുന്ന് എന്റെ അടികിട്ടിയ ഭാഗത്തു മെല്ലെ തലോടുന്നുണ്ടായിരുന്നു... ഞാൻ കട്ടിലിൽ നിന്ന് ചാടി എഴുനേറ്റു...

""പേടിക്കണ്ട ഞാൻ  ഒന്നും ചെയ്യില്ല... ""

""പേടിയോ ആർക്ക് പേടി...  അയ്യേ...  നിന്നെ എന്റെ പട്ടി പേടിക്കും..""  സത്യം പറഞ്ഞാൽ പേടി ഉണ്ടെങ്കിലും ഞാൻ  അത് പുറത്ത് കാണിക്കില്ല... എന്തിനാ വെറുതെ...

""സോറി... ഞാൻ അപ്പോഴത്തെ അവസ്ഥയിൽ  അറിയാതെ... പെട്ടന്നുള്ള...."" ഇങ്ങനെ ഒരു പ്രതികരണം ഞാൻ പ്രേതിക്ഷിച്ചിരുന്നില്ല... അവളുടെ കണ്ണ് മെല്ലെ നിറയുന്നുണ്ട്... ശബ്ദം എല്ലാം  ഇടരുന്നു...  എന്തോ പാവം തോന്നി... പക്ഷെ അവളോട് സൗമ്യമായി പെരുമാറാൻ എന്റെ  മനസ്സ് അനുവദിക്കുന്നില്ല...

""അത് നന്നായിട്ടുണ്ട് മോളേ... ചേപ്പക്കുറ്റി നോക്കി ഒന്ന്  തന്നിട്ട് സോറി പറയുന്നത് നല്ലതാ... പെട്ടന്ന്  ക്ഷേമിക്കാൻ  പറ്റും...""

""സോറി ആധി... നീ എന്നെ അങ്ങനെ ചെയ്തപ്പോ, ഞാൻ അറിയാതെ..."" അവളുടെ കണ്ണെല്ലാം നിറഞ്ഞൊഴുകാൻ തുടങ്ങി... ഇതെല്ലാം പറയുമ്പോഴും  അവളുടെ നോട്ടം എന്റെ

💬 Comments

View all comments