0%

Chapter Title : ആദിത്യ ഉദയം 4 [God Of Lust]

Author : Kambikathakal Read All Parts 348

കണ്ണുകളിലേക്ക് തന്നെ ആയിരുന്നു...

""നീ വല്ലാതെ അഭിനയിക്കല്ലേ... നിന്നെ കാണുമ്പോ തന്നെ എനിക്ക്  ചൊറിഞ്ഞു  വരുന്നുണ്ട്... എന്റെ മുമ്പിന്ന് ഒന്ന് പോയി തരോ... പ്ലീസ്..."" കൂടി പോയി എന്നറിയാം, എന്തോ എനിക്ക് അങ്ങനെ പറയാൻ ആണ് തോന്നിയത്... പറഞ്ഞു തീർന്നതും അവൾ പൊട്ടി കരഞ്ഞു  കൊണ്ട് റൂമിൽ  നിന്ന് പോയി...

ഞാൻ തിരിച്ച് കട്ടിലിൽ കേറി കിടന്നു... ഉറങ്ങാൻ ശ്രേമിക്കുന്നുണ്ടെങ്കിലും  പറ്റുന്നില്ല... കണ്ണടക്കുമ്പോ അവളുടെ  കരഞ്ഞു കലങ്ങിയ  മുഖം  മാത്രം... തിരിഞ്ഞും മറിഞ്ഞും അങ്ങനെ  ഉറങ്ങി പോയി...

പിറ്റേന്ന് രാവിലെ പതിവില്ലാത്ത ഒരു മഴ... റൂം എല്ലാം  നല്ല തണുപ്പ്... ഞാൻ  നേരെ ബാത്‌റൂമിൽ കേറി ഫ്രഷ് ആയി താഴോട്ട് ചെന്നു... അപ്പോഴാണ് ഇന്നലെ നടന്ന സംഭവവികാസങ്ങൾ ഓർമ  വന്നത്... കിച്ചണിൽ എല്ലാം നോക്കിയെങ്കിലും അവളെ  കണ്ടില്ല... ഇനി റൂമിൽ ഉണ്ടെങ്കിലോ... ഞാൻ അവളുടെ റൂം ലക്ഷ്യമാക്കി വിട്ടു...  ഡോർ അടച്ചിട്ടിരിക്കുവാണ്... ഇവൾ ഇത്രേം  നേരം  ആയിട്ടും എണീറ്റില്ലേ...

""വൃന്ദ... വൃന്ദ... വാതിൽ  തുറക്ക്... വൃന്ദ..."" എത്ര വിളിച്ചിട്ടും തുറക്കുന്നില്ല... എന്റെ ശ്വാസം  നിലക്കുന്ന പോലെ... ഇനി അവൾ എങ്ങാനും... ഏയ് ഉണ്ടാവില്ല... പിന്നെയും  വിളിച്ചിട്ടും അനക്കമൊന്നും ഇല്ലാത്തോണ്ട് വാതിൽ ചവിട്ടി തുറക്കാൻ തീരുമാനിച്ചു... എന്റെ എല്ലാ ശക്തികൊണ്ടും വാതിലിൽ  ചവിട്ടി...  അത് തുറന്ന് വന്നു... നേരെ എന്റെ നോട്ടം പോയത് ബെഡിലേക്കാണ്... അവൾ  അവിടെ  അനക്കമൊന്നും ഇല്ലാതെ കിടന്നുണ്ട്...  അത് എന്നെ  വീണ്ടും  വീണ്ടും തളർത്തികൊണ്ടിരുന്നു... അവൾ ഇന്നലെ  രാവിലെ  ഇട്ട  അതെ വേഷം ആണ്... കമിഴ്ന്നു കിടന്ന അവളെ  ഞാൻ  നേരെ കിടത്തി.. അവളുടെ

💬 Comments

View all comments