Chapter Title : ആദിത്യ ഉദയം 5 [God Of Lust]
കടി ആയിരുന്നു ... കടി എന്ന് പറഞ്ഞ അമ്മാതിരി കടി... എനിക്കണേൽ അനങ്ങാനും വയ്യ, കാരണം എന്റെ രണ്ട് കയ്യിലും അവൾ കാൽമുട്ട് കേറ്റി വെച്ചിട്ടുണ്ട്.... പോരാത്തേന് ഈ പണ്ടാരം ഒടുക്കത്തെ weight ആണ്... ഞാൻ വേദനകൊണ്ട് അലറിയെങ്കിലും രക്ഷയില്ല... കുറച്ച് നേരം കടിച്ചതിനു ശേഷം അവൾ നിർത്തി, പക്ഷെ എണീറ്റില്ല, എന്റെ ദേഹത്തു തന്നെ കുറച്ച് നേരം ഇരുന്നു ...
""എണീക്കടി കോപ്പേ... ശ്വാസം എടുക്കാൻ പറ്റണില്ല...""
"" അച്ചോടാ... എന്റെ കൊച്ചിന് ശ്വാസം കിട്ടുന്നില്ലേ... ഇപ്പൊ എനിക്കാം ട്ടോ... "" എന്നും പറഞ്ഞു അവൾ എന്റെ തല തിരിച്ച് മറ്റേ കവിള്ളിലും കടിച്ചു... പക്ഷെ ഈ പ്രാവിശ്യം കടിക്ക് അത്ര ശക്തി പോരാ... എനിക്ക് ചെറുതായി സുഖിക്കുന്നുണ്ടെകിലും ഞാൻ പുറത്ത് കാണിച്ചില്ല...
"" കടിക്കല്ലെടി... നിന്റെ തുപ്പലെങ്ങാനും എന്റെ മുഖത്തായ എന്റെ സ്വഭാവം മാറും... ""
""ഓഹോ.. അത്രക്കായോ... കാണിച്ചു താരാടാ..."" എന്നും പറഞ്ഞവൾ മുഖം എന്നോട് അടുപ്പിച് എന്റെ മൂക്കിന്റെ തുമ്പത്തു കടിച്ചു... പിന്നെ അവിടെ നക്കി... ഇങ്ങനെ ഒക്കെ ചെയ്‌ത ഏതൊരാണിന്റേം കണ്ട്രോൾ പോവും... പക്ഷെ ഞാൻ മെന്റലി സ്ട്രോങ്ങ് ആയോണ്ട് സീൻ ഇല്ല... ഞാൻ സർവ ശക്തിയും എടുത്ത് അവളെ പിടിച്ചുമാറ്റി താഴെ കിടത്തി... എന്നിട്ട് നേരത്തെ അവൾ എന്റെ ദേഹത്തു ഇരുന്നപോലെ ഞാനും കേറി ഇരുന്നു... അവളിത് പ്രേതീക്ഷിച്ചില്ല എന്ന് തോന്നുന്നു...
അന്ന് എന്തായിരുന്നു ഇനി എന്നെ വേണ്ടാത്ത രീതിയിൽ കാണരുത്, എന്റെ സ്വഭാവം മാറും എന്നൊക്കെ... അപ്പൊ ഇവൾക്ക് എന്തും ആവാം... ഇനി എന്റെ ഊഴം ആണ്
💬 Comments
View all comments