0%

Chapter Title : ആദിത്യ ഉദയം [God Of Lust]

Author : Kambikathakal Read All Parts 270

അംബികയുടെ മകന്റെ മിസ്സിംഗ്‌ കേസ് ഒരു പുതുമയല്ല. "" ചേച്ചി!! ഒരു അനിയന്റെ സ്ഥാനത്തു നിന്ന് പറയുവാ, ഒന്നേ ഒള്ളോ എങ്കിലും ഒലക്കക്കിട്ട് അടിക്കണം എന്ന പറയാറ്, ചേച്ചി ഒന്ന് അവനെ പറഞ്ഞു മനസിലാക്കണം""  സതീശൻ തുടർന്നു "" വേണു ചേട്ടനോട് എനിക്കുള്ള കടപാട് എത്ര പറഞ്ഞാലും തീരില്ല, അതുകൊണ്ടാണ് ഞാൻ ഇതൊക്കെ പറയുന്നത്. ""

അതെ!! എസ് ഐ സതീശനെ പഠിപ്പിക്കാൻ ഒക്കെ ആദിത്യന്റെ അച്ഛൻ വേണുഗോപാൽ കൊറേ സഹായിച്ചിട്ടുണ്ട് ""ചേച്ചി ഒരു കാര്യം ചെയ്യ്, ഞാൻ ഒരു സൈക്കോളജിസ്റ്റിനെ ഏർപാടാകാം, ചേച്ചി അവനെ കൂട്ടി ഒന്ന് ചെല്ല് ""

മറുതൊന്നും പറയാതെ അംബിക ഓഫീസിനു പുറത്ത് പതിനേഴു വയസുകാരൻ ആദിയെയും വിളിച്ച് അവിടെ നിന്ന് ഇറങ്ങി.

രണ്ട് വർഷങ്ങൾക് ശേഷം.....

""എടാ!! എടാ ആധി!! ഒന്ന് മെല്ലെ പോ മൈരേ!!"" മാളിലെ മെൻസ് വെയർ ഇൽ നിന്നും സാധനം വാങ്ങി ഓടുന്ന ആദിയെ അവന്റെ 'പാർട്ണർ ഇൻ ക്രൈം' ആയ അതായത് അവന്റെ ഉയിർ നന്പൻ വിഷ്ണു ആണ് ഈ കാറി വിളിക്കുന്നത്.

ഈ ആധി എന്ന് പറയുന്ന മൈരേൻ വേറെ ആരും അല്ല, ഈ ഞാൻ തന്നെ ആണ് കേട്ടോ ???

ട്ടപ്പേ!!! ദേ കിടക്കുന്നു ഞാനും ഏതോ ഒരു കുരിപ്പും നിലത്ത്!! വേറെ ഒന്നും അല്ല, ചെറുതായി ഒന്ന് കൂട്ടി ഇടിച്ചതാ!!

""എവിടെ നോക്കിയാടോ താൻ നടക്കുന്നെ ""

അപ്പോഴാണ് ഞാൻ ആ പറഞ്ഞയാളെ ശ്രെദ്ധിക്കുന്നത്, ഉണ്ട കണ്ണുകളും പിങ്ക് നിറത്തിലുള്ള ചുണ്ടും തുടുത്ത കവിളും ആയ ഒരു സുന്ദരി കുട്ടി!!

💬 Comments

View all comments