0%

Chapter Title : ആദിത്യ ഉദയം [God Of Lust]

Author : Kambikathakal Read All Parts 274

നോക്കി ഒന്ന് കൊടുക്കാൻ തോന്നയെങ്കിലും ഞാൻ അത് ചെയ്തില്ല.

"" എന്ന പിന്നെ നിനക്കിത് ആദ്യം പറയാന്മേലെ മൈരേ?? ഞാൻ വിചാരിച്ചു ഞാൻ അങ്ങോട്ട് കേറി ഇടിച്ചതാന്ന് , പുല്ല്  നാലുവർത്തമാനം പറയാൻ ഉള്ള ചാൻസ് പോയി "" ഞാൻ അവള്ടെ അണ്ണാക്കിൽ അടിച്ചു കൊടുക്കാൻ ഉള്ള ചാൻസ് മിസ്സ്‌ ആയതിൽ സ്വയം പറഞ്ഞു.

""ഞാൻ മനഃപൂർവം പറയതിരുന്നതാ, എന്നിട്ട് വേണം നീ ആ പെണ്ണിനെ വല്ലതും ചെയ്ത് ജയിലിൽ പോവാൻ ""

""അത് ശെരിയാ, എന്നാലും""

""ഒരേന്നാലും ഇല്ല, വാ നമ്മുക്ക് പോവാം, എനിക്ക് വീട്ടി പോയി കൊറച്ചു പരുപാടി ഉണ്ട് ""

അങ്ങനെ ഞങ്ങൾ പാർക്കിങ്ങിൽ കിടക്കുന്ന എന്റെ പോളോ ജി ടി യിൽ കേറി അവിടെ നിന്ന് സ്ഥലം വിട്ടു. അവനെ അവന്റെ വീട്ടിൽ വിട്ട് ഞാൻ എന്റെ കൊട്ടാരത്തിലേക്ക് വിട്ടു. കൊട്ടാരം എന്ന് ഞാൻ വെറുതെ പറഞ്ഞതല്ല!! ശെരിക്കും ഒരു കൊട്ടാരം ആയിരുന്നു ??അതെ ഗൂയ്‌സ്!! ഞാൻ ഒരു പണകാരൻ ആണ്!! സോറി, ഞാൻ അല്ല!! എന്റെ അമ്മ ഒരു പണകാരി ആണ്. എനിക്ക് പിന്നെ പണി ഒന്നും ഇല്ലാത്തോണ്ട് കാശും പറിയും ഒന്നും ഇല്ലാതെ അങ്ങനെ തട്ടിമുട്ടി പോവുന്നു. എന്റെ അത്ര വലിയ വീട് ഒന്നും അല്ലേലും തിരക്കേടില്ലാത്ത ഒരു വലിപ്പം ഉണ്ട്, പിന്നെ ഒരു കായലിന്റെ സൈഡിൽ നല്ല വ്യൂ ഒക്കെ ആയ്യി നല്ല ഭംഗി ഉള്ള മോഡേൺ വീട്!!

അങ്ങനെ ഗേറ്റ് കടന്ന് ഞാൻ കാർ പോർച്ചിൽ വണ്ടി കേറ്റി, ഇതിനിടെയിൽ ഞാനും വിഷ്ണുവും കൂടി ഞങ്ങടെ

💬 Comments

View all comments