Chapter Title : ആദിത്യ ഉദയം [God Of Lust]
വിതറി കൊണ്ട് പറഞ്ഞു.
'നാണം ഇല്ലേ മൈരേ ഒരു പെണ്ണിന്റെ മുന്നിൽ ഇങ്ങനെ താഴ്ന്നു കൊടുക്കാൻ' വേറെ ആരും അല്ല എന്റെ മനസ്സ് മൈരേൻ ആണ്, പൂറൻ എരിതീയിൽ എണ്ണയോഴ്ക്ക്യ.
""എടി എടി എങ്ങോട്ടടി കേറി പോണേ നീ, കൊറേ നേരായല്ലോ, ദേ വേണ്ട വേണ്ട എന്ന് വെക്കുമ്പോ തലേ കേറല്ലേ ""
അത് വരെ താഴ്ന്നു നിന്ന ഞാൻ എന്റെ ഉള്ളിൽ കെട്ടിയിട്ട പോരാളിയെ അഴിച്ചു വിട്ടു, അല്ല പിന്നെ!!!
"" ആഹാ ഇങ്ങോട്ട് വന്ന് തട്ടിയിട്ടിട്ട് കിടന്ന് കോരക്കുന്നോ "" എന്നും പറഞ്ഞു അവൾ വീണ്ടും തട്ടി കേറാൻ നോക്കി. ഒന്നങ്ങട്ട് കൊടുത്താലോ?? അല്ലെ വേണ്ട എന്തിനാ വെറുതെ ജയിൽ പോലീസ് കോടതി ഒക്കെ!!
അങ്ങനെ ഏതാനും മണ്ണിക്കൂറുകൾ നീണ്ടുന്നിന്ന സംഘർഷം വിഷ്ണുവും അവള്ടെ കൂട്ടുകാരിയും മുൻകയെടുത്ത ഒഴുവാക്കി വിട്ടു.
""നിനക്ക് എന്തിന്റെ കേടാ മൈരേ, വെറുതെ കണ്ട പെണ്ണുങ്ങളോട് കെടന്ന് തല്ലുകൂടാൻ??""
അല്ലെങ്കിൽ തന്നെ പൊളിഞ്ഞു നിക്കണ എന്നെ പാർക്കിങ്ങിൽ പിടിച്ച് നിർത്തി അവൻ ചോദിച്ചു.
""ഞാൻ എന്ത് ഉണ്ടാക്കിന്നാ നാറി നീ ഈ പറയുന്നേ ""
""നീ ഒന്നും ഉണ്ടാക്കിലാ ലെ?? അവടെ ആ പെണ്ണിനോട് നീ എന്തിനാ ചൂടായെ?? സംഭവം അവളും പിന്നിലേക്ക് നോക്കിട്ട വന്നതെങ്കിലും""
"നിർത്ത് നിർത്ത്, നീ എന്താ പറഞ്ഞെ അവൾ പിന്നിലേക്ക് നോക്കിയ വന്നതെന്നോ??"" അവൻ പറഞ്ഞു തീർക്കും മുന്നേ ഞാൻ ഇടയിൽ കേറി ചോതിച്ചു.
""ആ അതെ, എന്ത് പറ്റി??"" അവൻ ഒന്നും മനസിലാവാത്ത പോലെ എന്നെ നോക്കി. സത്യം പറഞ്ഞ അവന്റെ മോന്തായം
💬 Comments
View all comments