0%

Chapter Title : ആദിത്യഹൃദയം 1 [അഖിൽ]

Author : Kambikathakal Read All Parts 867
മിററിൽ കുളത്തി ... ഗ്ലോവ്സ് ഊരി ഹാൻഡ്ബാഗിൽ വെച്ചു .... പതിയെ ബുള്ളറ്റിൽ നിന്നും ഇറങ്ങി .... നേരെ കടയിൽ കേറി ..... ആപ്പ് കെ പാസ് സിഗരറ്റ് ഹേ?? ഹമ് .... മുജേ ബഡി ഗോൾഡ് കാ ഏക് പാക്കറ്റ് ഔർ ചായ് ബി ദേ ദോ.... ടീക് ഹെ...
കുറച്ചു മാറി കല്ല് ഒക്കെ കൂട്ടി വെച്ച് ടിബറ്റൻ ഫ്ലാഗ് ഒക്കെ കെട്ടി അതിമനോഹരമായ സ്ഥലം അവൻ പതിയെ ഒരു സിഗരറ്റും കത്തിച്ച് നേരെ അവിടേക്ക് നടന്നു ... തൊട്ട് അടുത്ത് തന്നെ ഇരിക്കാൻ പാകത്തിൽ ഒരു കല്ലും കണ്ടു... ആദി അവിടെ ഇരുന്നു ശക്തിയിൽ പുക ഉള്ളിലേക്ക് എടുത്തു എന്നിട്ട് പുറത്തേക്ക് ഊതി .... ആ പുക വായുവിൽ സഞ്ചരിക്കുന്നതിനൊപ്പം.... ആദിയും അവൻ്റെ ഓർമ്മയിലോട്ട് കടന്നു .... ******************** തൃശൂർ ടൗണിൽ നിന്നും മാറി.... കരിക്കാട് എന്ന സ്ഥലം.. അവിടെ ഉള്ളിലേക്ക് കേറി ഒരു കൊച്ചു വീട് ..... അച്ഛൻ ദിവാകരൻ സിറ്റി ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരൻ സ്നേഹം വാരിക്കോരി തരുന്നു ...... സ്നേഹനിധി ആയ അമ്മ ദേവകി.... അമ്മയുടെ ദോശയുടെയും ചമ്മന്തിയുടെയും രുചി ഇപ്പോഴും നാവിൽ തന്നെ ഉണ്ട് ..... ഞാൻ എന്തു പറഞ്ഞാലും എനിക്ക് വാങ്ങി തരും അവരെക്കൊണ്ട് പറ്റുന്നൊതൊക്കെ ... വളരെ സന്തോഷം നിറഞ്ഞ നാളുകൾ .... ക്യാഷ് ഒക്കെ കുറവാണെങ്കിലും മനസ്സമാധാനവും ശാന്തിയും നിറഞ്ഞ വർഷങ്ങൾ ..... അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ഞാൻ ഒരു എഞ്ചിനീയർ ആയി ജോലി വാങ്ങണം നല്ല ഒരു കൊച്ചിനെ കണ്ടു

💬 Comments

View all comments