0%

Chapter Title : ആദിത്യഹൃദയം 1 [അഖിൽ]

Author : Kambikathakal Read All Parts 869
കഷ്ടപ്പെട്ട് പഠിച്ച് പ്ളസ്ടു പാസായി അതുകഴിഞ്ഞ് എൻട്രൻസിന് പ്രീപ്രയർ ചെയ്തു.... അവസാനം തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ ഡിപ്പാർട്മെന്റിൽ അഡ്മിഷനും കിട്ടി.....അപ്പോഴും അച്ഛന്റെ അവസ്ഥ പണ്ടത്തെപ്പോലെ തന്നെ.... അങ്ങനെ കോളേജ് തുറക്കുന്നതിന് ഒരാഴ്ച മുമ്പ് സമീർ എന്നെ കാണാൻ വന്നു... സമീറ നമ്മുടെ ഫൈസൽ അങ്കിളിന്റെ മകൻ ആണ് കേട്ടോ... എന്റെ ആത്മാർത്ഥ സുഹൃത്ത്...... എടാ ആദി.... നീ ഇതെന്തു ഭാവിച്ചാ.. നീയൊന്നു ഉഷാർ ആവ്വ്.... എടാ നിനക്ക് എൻ്റെ അവസ്ഥ അറിയുന്നതല്ലേ...... സ്വന്തം അച്ഛൻ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല എന്നും രാത്രി വഴക്കാണ് ഇന്നലെയും കിട്ടി നല്ലതുപോലെ.... അതൊന്നും നോക്കണ്ട അതൊക്കെ ശരിയാവും..... എന്ത് ശരിയാവുന്ന നീ പറയുന്നേ... രണ്ടു കൊല്ലം കഴിഞ്ഞു ഇതുവരെ ഒരു മാറ്റവുമില്ല...... എന്റെ വിധി അല്ലാതെന്തു പറയാൻ... ഇപ്പോഴും അമ്മയെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാ.... നീ ഇങ്ങനെ വിഷമിക്കല്ലേ.....  ആ വിഷയം ഒക്കെ അവിടെ നിക്കട്ടെ നീ എന്റെ കൂടെ വന്നേ..... ഉമ്മ നിന്നെ കയ്യോടെ കൊണ്ടു വരാൻ പറഞ്ഞു...... നീ വാ എഴുന്നേൽക്ക് ഞാൻ ഇപ്പോ വരുന്നില്ല നി പോക്കോ ..... ഞാൻ പിന്നെ എപ്പോഴെങ്കിലും വരാം .... ദേ ചെക്കാ മര്യാദക്ക് എഴുന്നേറ്റ് ഇങ്ങോട്ട് വാടാ .... അവൻ്റെ ഒരു ജാഡ .... പിന്നെ സമീറിൻറെ വായയിൽ നിന്നും സരസ്വതി വീഴാൻ തുടങ്ങിയപ്പോ വേഗം തന്നെ അവൻ്റെ ഒപ്പം പോയി .... സമീറിന്റെ വീട്ടിൽ....... ഉമ്മ.... ദേ നിങ്ങടെ ആദി വന്നേക്കുന്നു..... അപ്പോഴേക്കും ആദിക്കാന് വിളിച്ച്.... ഒരു കാന്താരി.... സമീറിന്റെ അനിയത്തി സന

💬 Comments

View all comments