0%

Chapter Title : ആദിത്യഹൃദയം 2 [അഖിൽ]

Author : Kambikathakal Read All Parts 761
ഡ്യൂട്ടി ഇപ്പോൾ കഴിയും നീ എൻ്റെ കൂടെ പോരെ ... ഇന്ന് എൻ്റെ ഫ്ലാറ്റിൽ നിൽക്കാം .... നമ്മുക്ക് എന്താണെങ്കിലും ശരിയാക്കാം ..... മീര ഡോക്ടറെ ക്ഷണിച്ചതിൽ താങ്ക്സ് എന്നാലും അത് വേണ്ട.........ശരിയാവില്ല .......... ഞാൻ ചിലപ്പോൾ ശല്യം ആവും ..... എൻ്റെ പൊന്ന് ആദി ...... ഞാൻ അത്യാവശ്യം ലോകം കണ്ടതാ .... അതൊകൊണ്ട് ഒരാളെ കണ്ടാൽ അയാൾ എങ്ങനെ ആണെന്ന് ഒക്കെ പെട്ടന്ന് തന്നെ മനസിലാക്കും ....
അപ്പൊ ഞാൻ പറഞ്ഞത് കേട്ട് നല്ല കുട്ടിയായി എൻ്റെ ഒപ്പം വന്നോണം ..... നീ മലയാളി ആയതുകൊണ്ട് പോലീസിൽ ഇൻഫോം ചെയ്തതും നിൻറ്റെ കോൺസെന്റ്റും ഒപ്പിട്ടത് ഞാൻ ആണ് ..... അതുകൊണ്ട് നീ എൻ്റെ ഉത്തരവാദിത്യം ആണ് ... മനസിലായോ .....?? എന്നാലും അത് വേണോ ??? ഞാൻ പുറത്തു എവിടേലും നിന്നാൽ പോരെ .... ഹ്മ്മ് ശരി .... ഞാൻ ഇപ്പൊ വരാം .... എന്നിട്ട് ഒരുമിച്ച് എൻ്റെ ഫ്ലാറ്റിൽ പോവാം കേട്ടോ ... അതും പറഞ്ഞ് മീര പുറത്തേക്ക് നടന്നു .... അപ്പോൾ തന്നെ ആദിക്ക് മനസിലായി ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലന്ന് .... പുറത്തേക്ക് നടന്ന മീര നേരെ ക്യാബിനിലേക്ക് നടന്നു … എന്നിട്ട് ഫോൺ എടുത്തു റീസെന്റ് ഡൈലിൽ കിടക്കുന്ന നമ്പറിലോട്ട് വിളിച്ചു ... ഫോൺ റിങ് ചെയുന്നു അപ്പുറത് ഫോൺ എടുത്തതും അയാൾ സംസാരിച്ചു തുടങ്ങി... മീര എല്ലാം പറഞ്ഞപോലെ അല്ലെ കുഴപ്പം ഒന്നും ഇല്ലാലോ ആദിത്യന് ഇല്ല ജാവീദ് ഇക്ക .....ആദിനേ ഇപ്പോൾ തന്നെ ഞാൻ

💬 Comments

View all comments