0%

Chapter Title : ആദിത്യഹൃദയം 2 [അഖിൽ]

Author : Kambikathakal Read All Parts 763
എൻ്റെ ഫ്ലാറ്റിലോട്ട് കൊണ്ടുപോകും ... അവിടെ ചെന്നിട്ട് ഷോർട് ടേം മെമ്മറി ലോസ്സ് .... അന്നെന്നു ആദിയെ പറഞ്ഞു ബോധിപ്പിച്ചോളാം .... അങ്ങനെ ആവട്ടെ ..... ആദിത്യനെ നല്ല പോലെ പരിപാലിക്കുക .... നാളെ തന്നെ അവനെ കേരളത്തിലോട്ട് പറഞ്ഞു അയക്കണം ..... ടിക്കറ്റും ..... ആദിത്യൻ്റെ വണ്ടി പാർസൽ ചെയ്യാനുള്ള സൗകര്യവും ഞാൻ ചെയ്തോളാം ....ടിക്കറ്റ് ഇപ്പോൾ തന്നെ ഞാൻ അയച്ചു തരാം ... കൂടുതൽ ഒന്നും പറയുന്നില്ല .... ഞാൻ വെക്കുന്നു അതും പറഞ്ഞ് ജാവീദ് ഫോൺ വെച്ചു ..... മീര ഒരു ദീർകാശ്വാസം എടുത്തു നേരെ ആദിയുടെ എടുത്തോട്ട് നടന്നു .... എന്നിട്ട് ആദിയെയും കൂട്ടി തൻ്റെ കാറിൽ കയറി.... തന്നെ ഏൽപിച്ച ദൗത്യം പൂർത്തീകരിക്കാൻ ..... അവളുടെ ഫ്ലാറ്റ് ലക്ഷ്യം ആക്കി ആ കാർ നീങ്ങി തുടങ്ങി .... **************************** ഇതേസമയം പുത്തൻപുരക്കൽ..... സന്ധ്യ സമയം ....
മല്ലിക അമ്മ സന്ധ്യാദീപം തെളിയിച്ചു ....തൻ്റെ പൂജാമുറിയിൽ കയറി ഇഷ്ടദേവനായ ശിവൻ്റെ പഞ്ചാക്ഷരി മന്ത്രം ജപിച്ചു കൊണ്ടിരിക്കുന്നു .... പൂജാമുറിയിൽ ദേവാദി ദേവനായ മഹാദേവൻ്റെയും ..... തങ്ങളുടെ തട്ടകത്തെ ദേവിയായ ശ്രീ ഭുവനേശ്വരി ദേവിയുടെയും ചിത്രങ്ങൾ .... എന്നും രാവിലെ ദേവിയുടെ സഹസ്രനാമം ചൊല്ലും സന്ധ്യക്ക് ശിവൻ്റെ പഞ്ചാക്ഷരി മന്ത്രമായ .......ഓം നമ ശിവായ ........... ഉരുവിടും ഇത് രണ്ടും മുടങ്ങാതെ ചെയ്യും....... തൻ്റെ ജപം എല്ലാം കഴിഞ്ഞു പൂജാമുറിയിൽ നിന്നും ഇറങ്ങി ... നേരെ അടുക്കളയിലോട്ട് പോയി മൂന്ന് കപ്പ് ചായയും ആയി ചന്ദ്രശേഖരിന്റെയും ആമിയുടെയും അടുത്തൊട്ട് വന്നു ......... ചന്ദ്രേട്ടാ

💬 Comments

View all comments