0%

Chapter Title : ആദിത്യഹൃദയം 2 [അഖിൽ]

Author : Kambikathakal Read All Parts 768
..... നേരെ രാശിപലകയിലെ ലഗ്നത്തിലേക്ക് ..... കവടികൾ നിരത്തി ...... പണിക്കരുടെ മുഖത്ത് അത്ഭുധവക്കും അതേപോലെ പേടിയും ഒരേപോലെ വന്നതുപോലെ ..... അതു മനസിലാക്കിയവണ്ണം ..... ചദ്രശേഖരൻ പണിക്കരോട് ..... എന്തെങ്കിലും പ്രശ്നം ഉണ്ടോ പണിക്കരെ ??? പണിക്കർ ഒന്നും ഇല്ല എന്ന് പറഞ്ഞ് .... രണ്ടു തവണ കൂടെ രാശി നോക്കി ... എന്നിട്ട് മേശയിൽ വെച്ചിരുന്ന ആതിരയുടെ ജാതകം എടുത്തു നോക്കി .... എന്നിട്ട് പണിക്കർ പറഞ്ഞു തുടങ്ങി .... നമ്മുടെ ഭൂമിയുടെ ഭ്രമണപഥത്തിൻ്റെ ഇരുപുറവും വ്യാപിച്ചുകിടക്കുന്ന സാങ്കല്പിക പാതയാണ് രാശിചക്രം ഈ പാതയില്‍ കൂടി സുര്യചന്ദ്രന്‍മ്മാരും പഞ്ചതാരഗ്രഹങ്ങളും, രാഹുകേതുക്കളും, ഗുളികനും, ലഗ്നവും സഞ്ചരിക്കുന്നു ഒരു കുട്ടിയുടെ ജനനസമയത്ത്, അഥവാ ഒരു സംഭവം നടക്കുമ്പോള്‍ ഓരോ ഗ്രഹങ്ങളും ഏതേത് രാശികളില്‍ എത്രയെത്ര ഡിഗ്രികളില്‍ നില്‍ക്കുന്നു എന്ന് കാണിക്കുന്നതാണ് ഗ്രഹനില. സൂര്യനല്ല ഭൂമിയാണ് സഞ്ചരിക്കുന്നത് എങ്കിലും സൂര്യന്‍ സഞ്ചരിക്കുന്നതായിട്ടാണ് ജ്യോതിഷത്തില്‍ രേഖപ്പേടുത്തുന്നത്. അതുപോലെ ചന്ദ്രന്‍ ഭൂമിയെ ചുറ്റിയാണ് സഞ്ചരിക്കുന്നത് എങ്കിലും ചന്ദ്രനും മറ്റ് ഗ്രഹങ്ങളോടൊപ്പം തന്നെ രാശിചക്രത്തില്‍ സഞ്ചരിക്കുന്നതായി രേഖപ്പെടുത്തുന്നു..... മൊത്തം ഒൻപതു ഗ്രഹങ്ങൾ ആണ് ഉള്ളത്......
ഓരോ ഗ്രഹങ്ങള്‍ക്കും അതിന്റേതായ കാരകത്വം ഉണ്ട്. അതായത് ഓരോ ഗ്രഹത്തിനും ഓരോ കര്‍ത്തവ്യങ്ങള്‍ ഉണ്ട്. ഒരാളുടെ പിതാവിനെ ബാധിക്കുന്ന കാരകന്‍ രവിയാണ്. മാതാവിനെ ബാധിക്കുന്ന കാരകന്‍ ചന്ദ്രന്‍ . ആദിത്യന്‍ ജീവനും, ചന്ദ്രന്‍ ശരീരവുമാകുന്നു...... ഈ പറയുന്നത് എന്തെങ്കിലും മനസ്സിലായോ ചന്ദ്രശേഖരനും മല്ലികക്കും…?? രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു ഇല്ല മനസിലായില്ല..... അതായത് .... ചൈത്ര മാസത്തിലെ ശുക്ള പക്ഷത്തിൽ നവമി തിഥിയിൽ മകീര്യം നക്ഷത്രത്തിൽ ജനിച്ച

💬 Comments

View all comments