0%

Chapter Title : ആദിത്യഹൃദയം 2 [അഖിൽ]

Author : Kambikathakal Read All Parts 767
അങ്ങനെ ആയിക്കോട്ടെ മോനെ ... അതികം വൈകണ്ട ആ പിന്നെ മല്ലികയുടെ അച്ഛന് വിളിച്ചിട്ടുണ്ടായിരുന്നു അവർ അടുത്ത ആഴ്ചാ വരാമെന്നു പറഞ്ഞിട്ടുണ്ട്... ഹ്മ്മ് അങ്ങനെ ആയിക്കോട്ടെ .... എന്നാൽ പിന്നെ പോയിട്ട് വരാം ... അങ്ങനെ പറഞ്ഞിട്ട് ചന്ദ്രശേഖരനും മല്ലികയും കൂടെ മുല്ലശ്ശേരി കൃഷ്ണൻ പണിക്കരുടെ എടുത്തോട്ട് പോയി കൂടെ വരുവാൻ നിന്ന കാർലോസിനോടും ഡ്രൈവറോടും ഒപ്പം വരുവാൻ നിൽക്കണ്ട .......ഒറ്റക്കു പോയിക്കോളാം എന്നു പറഞ്ഞു .... വണ്ടി നേരെ മുല്ലശേരിയിലോട്ട് .... വലിയ തിരക്കൊന്നും ഇല്ല .... പേരു കേട്ട പണിക്കർ പറയുന്നതെല്ലാം അച്ചട്ട് ആണ് .... രണ്ടുമൂന്നാല്‌ പ്രാവിശ്യം വന്നിട്ടുണ്ട് പറഞ്ഞത് പോലെ എല്ലാം നടന്നിട്ടുണ്ട് .... അതൊക്കെ ആലോചിച്ച് ചന്ദ്രശേഖരൻ ഉമ്മറത്തോട്ട് കയറിയതും വാതിൽ തുറന്ന് കൃഷ്ണൻ പണിക്കർ ... കണ്ടപാടെ ഇരുകൂട്ടരും പരിചയം പുതുക്കി ..... ശേഷം രാശിചക്രം നോക്കുകവാൻ പണിക്കരുടെ ഒപ്പം റൂമിലോട്ട് നടന്നു ... പണിക്കർ കവടിയും ചതുരത്തിലുള്ള രാശിചക്രവും എടുത്തു തൊഴുതുപിടിച്ചു ...
എന്നിട്ട് ചന്ദ്രശേഖരനോട് പണിക്കർ ചോദിച്ചു .... എല്ലാവരുടെയും നോക്കണോ അതോ എന്തെങ്കിലും പ്രത്യകിച്ച് നോക്കണോ ?? ഏതായാലും വന്നതല്ലെ എല്ലാവൂരെടെയും നോക്കിക്കോളൂ .... ജാതകം കൊണ്ടുവന്നിട്ടുണ്ടോ ??? ഉവ്വ് കൊണ്ടുവന്നിട്ടുണ്ട് .... ഹ്മ്മ്മ് അത് ഇവിടെ വെച്ചോളൂ .... എന്നാൽ നമ്മുക്ക് നോക്കിയാലോ ..... അങ്ങനെ ആയിക്കോട്ടെ പണിക്കരെ ..... പണിക്കർ നേരെ കവടി കൈയിൽ എടുത്ത് മനസ്സിൽ നല്ലപോലെ പ്രാർത്ഥിച്ച് .... നേരെ രാശിപ്പലകയിിൽ കവടി നിരത്തി..... രാശി മന്ത്രം ചൊല്ലി .... കവടി ഉള്ളംകൈയിൽ രാശിപലകയിൽ തിരുച്ചു ഒരുപിടി വാരി

💬 Comments

View all comments