0%

Chapter Title : ആദിത്യഹൃദയം 2 [അഖിൽ]

Author : Kambikathakal Read All Parts 774
ഉള്ള ഫ്ലാറ്റ് നല്ല വൃത്തിയിൽ തന്നെ സൂക്ഷിച്ചിരിക്കുന്നു ..... ഉള്ളിൽ കയറിയതും .....മീര ആദിക്കുള്ള റൂം കാണിച്ചു കൊടുത്തു ... ഒന്നു കുളിച്ചു വന്നാൽ ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ് രണ്ടുപേരും കുളിക്കുവാൻ കയറി ..... ആദി തൻ്റെ ഷർട്ട് ഊരിയതും .....ഞെട്ടിപോയി .... തൻ്റെ നെഞ്ചിൽ തന്നെ എന്തോ ഒന്ന് പച്ചകുത്തിയിരിക്കുന്നു .... ആദി അതിൽ തൊട്ട് നോക്കി എന്തൊക്കെയോ അതിൽ എഴുതിയിരിക്കുന്നു ....
എന്നാൽ എന്താണ് ആ ചിഹ്നം എന്നൊന്നും ആദിക്ക് മനസിലാവുന്നില്ല ... ദേഹ പരിശോധന പോലെ ആദി ചെരിഞ്ഞും തിരിഞ്ഞും ഒക്കെ കാണാടിയിൽ നോക്കി ... അപ്പോൾ ആദിക്ക് മനസിലായി....തൻ്റെ പുറകിലും .... എന്തൊക്കയോ ചിഹ്നങ്ങൾ പച്ചകുത്തിയിരിക്കുന്നു  ….. താൻ എപ്പോഴാണ് പച്ചകുത്തിയത് എന്ന് ആലോചിച്ചുകൊണ്ട് ആദി ........ ചിന്തയിൽ മുഴുക്കിനിന്നു മീരയുടെ ശബ്ദം കേട്ടപ്പോഴാണ് ആദി ചിന്തയിൽനിന്നു ഉണർന്നത് .... വേഗം തന്നെ കുളിച്ചു വൃത്തിയായി ഭക്ഷണം കഴിക്കുവാൻ മീരയുടെ അടുത്തൊട്ട് നടന്നു .... ആദി ചെല്ലുമ്പോഴേക്കും മീര എല്ലാംതന്നെ ഊണുമേശയിൽ തയാറാക്കി വെച്ചിരുന്നു ... വന്നപാടെ ആദി തൻ്റെ ശരീരത്തിൽ പച്ചകുത്തിയ കാര്യം മീരയോട് പറഞ്ഞു .... അത് കേട്ടതോടെ മീര പറഞ്ഞുതുടങ്ങി ..... ആദി ഇവിടെ നോർത്ത് ഇന്ത്യയിൽ ... ഇടക്ക്..... ഈ ടാറ്റു ഫെസ്റ്റിവൽ ഒക്കെയും നടക്കാറുള്ളതാണ് മിക്യതും നി ഏതെങ്കിലും പരുപാടിയിൽ പങ്കെടുത്തിരിക്കണം .... അല്ലാതെ ഇങ്ങനെ ഉള്ള ടാറ്റു ഒക്കെ ആരെങ്കിലും പച്ചകുത്തോ ... അതും പറഞ്ഞ് മീര ചിരിച്ചു ..... പിന്നെ ആദിയോട് ചോദിച്ചു .... ആദിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്

💬 Comments

View all comments