0%

Chapter Title : ആദിത്യഹൃദയം 2 [അഖിൽ]

Author : Kambikathakal Read All Parts 775
....?? ആദി ഒരു ചിരിയോടെ തന്നെ പറഞ്ഞു തുടങ്ങി..... എല്ലാവരും ഉണ്ട് മീര ഡോക്ടറെ ..... ഇപ്പോ പരലോകം വരെ കറങ്ങാൻ പോയിരിക്കുവാ ..... എന്നെക്കിലും നമ്മുക്ക് ഒരു ടിക്കറ്റ് ഒക്കെ കിട്ടും അപ്പോൾ അവരെ പോയി കാണണം .... അങ്ങനെ ആദി പതിയെ ആദിയുടെ ഇതുവരെ ഉള്ള കഥ ചെറുതാക്കി മീരക്ക് പറഞ്ഞു കൊടുത്തു എന്നാൽ മരിക്കുന്നതിന് മുൻപ് അച്ഛൻ ആദിയോട് പറഞ്ഞത് മാത്രം അവൻ മനപൂർവം മീരയിൽ നിന്ന് മറച്ചുവെച്ചു ... എല്ലാം കേട്ടതിനു ശേക്ഷം മീര തന്നെ ഇതെല്ലാം വിധി ആണെന്ന് പറഞ്ഞ് ആദിയെ സമാധാനിപ്പിച്ചു..... അതു കഴിഞ്ഞ് ആദിയോട് ജാവീദ് പറഞ്ഞതുപോലെ.... ഫ്ലൈറ്റ് ടിക്കറ്റിൻറെ കാര്യവും ..... ബുള്ളറ്റ് പാർസൽ ചെയ്യുന്നതിൻറെ ഉത്തരവാദിത്തവും ...
മീര തന്നെ ഏറ്റെടുത്തു എന്ന് ആദിയെ വിശ്വസിപ്പിച്ചു .... അങ്ങനെ നാളെ ഇവെനിംഗിനുള്ള ഫ്ലൈറ്റിൽ ആദിക്ക് ടിക്കറ്റും കിട്ടി .... എല്ലാ കാര്യവും മീര ശരിയാക്കിക്കോളാം എന്ന് പറഞ്ഞ് .... രണ്ടുപേരും തങ്ങളുടെ മുറിയിലോട്ട് നടന്നു .... വേഗം തന്നെ നിദ്രയിൽ മുഴുകി .... പിറ്റേന്ന് രാവിലെ തന്നെ ആദിയും മീരയും എഴുനേറ്റു ..... സന്ധ്യക്ക് നാലുമണിക്കാണ് ഫ്ലൈറ്റ് സമയം ഒരു രണ്ടുമണിക്കൂർ നേരത്തെ തന്നെ എത്തണം .... വേഗം തന്നെ മീരയും ആദിയും പോലീസ് സ്റ്റേഷനിലോട്ട് ചെന്നു വണ്ടിയുടെ റിലീസ് പേപ്പർ എല്ലാം ക്ലിയർ ആക്കി വണ്ടി പാർസൽ ചെയ്യുന്ന കാര്യം മീര ശരിയാക്കാം എന്ന് പറഞ്ഞതോടെ ആ കാര്യവും ശരിയായി ..... ഉച്ചക്ക് ഉള്ള ഭക്ഷണം കഴിച്ച് ആദിയുടെ സാധനങ്ങൾ എല്ലാം എടുത്ത്

💬 Comments

View all comments