Chapter Title : ആദിത്യഹൃദയം 2 [അഖിൽ]
നേരെ ...
ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലോട്ട് ....
ഏകദേശം രണ്ടുമണിക്കൂർ മുൻപ് തന്നെ അവർ അവിടെ എത്തിയിരുന്നു
മീര കാർ ഒതുക്കി കാറിൽ നിന്നും ഇറങ്ങി
ഒപ്പം ആദിയും ....
ആദി .... ഇനി നമ്മൾ തമ്മിൽ കാണുമോ ??
അത് എന്ത് ചോദ്യമാ മീര ഡോക്ടറെ ...??
ഭൂമി ഉരുണ്ടതല്ലേ തീർച്ചയായും കാണും ....
പിന്നെ നമ്പർ കൈയിൽ ഉണ്ടല്ലോ എന്തായാലും സമയം കിട്ടുമ്പോൾ ഞാൻ വിളിക്കും
പിന്നെ വളരെ നന്ദി .... താങ്ക്സ്
എന്നെ സഹായിച്ചതിൽ ....
ഇത് ഞാൻ ഒരിക്കലും മറക്കില്ല
എന്തിനാ ആദി ഇങ്ങനെ ഒക്കെ പറയുന്നേ ....
ഞാൻ കേരളത്തിൽ വരുമ്പോൾ എന്തായാലും ...
ആദിയെ വന്നു കണ്ടിരിക്കും
അതും പറഞ്ഞ് ആദിയെ മീര കെട്ടിപിടിച്ചു നെറ്റിയിൽ ഒരു സ്നേഹചുംബനവും കൊടുത്തു
അപ്പോൾ മീരയിൽ ഒരുവിധത്തിലുള്ള കള്ളത്തരവും ഉണ്ടായിരുന്നില്ല
ആദിയോടുള്ള സ്നേഹം വാത്സല്യം മാത്രം....
അതോടെ ആദി യാത്ര പറഞ്ഞ് അവിടെ നിന്നും നടന്നു നീങ്ങി
ആദി കണ്ണിൽ നിന്നും മറയുന്നതും നോക്കി മീരയും ....
മൂന്നുമണിക്കൂർ വിമാന യാത്ര .....
ആദി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി ....
അവിടെ നിന്നും ലോ ഫ്ലോറിൽ കയറി.... നേരെ തൃശൂരിലോട്ട്....
ഏകദേശം എട്ടുമാസത്തിനു ശേഷം ആണ് സ്വന്തം എന്ന് കരുതി ജീവിച്ച നാട്ടിലോട്ട് തിരികെവരുന്നത് ...
സമയം രാത്രി ഒൻപതു കഴിരിക്കുന്നു ....
ഒരു ഓട്ടോ പിടിച്ച് ആദി നേരെ ഇത്രയും നാൾ താമസിച്ച വീട്ടിലോട്ട് ......
ഓർമകൾ ആദിയെ വേട്ടയാടാൻ തുടങ്ങി ....
വീട്ടിൽ എത്തി വലത്തോട്ട്
💬 Comments
View all comments