0%

Chapter Title : ആദിത്യഹൃദയം 2 [അഖിൽ]

Author : Kambikathakal Read All Parts 777
കണ്ണോടിച്ചപ്പോൾ ..... സമീറിന്റെ വീട്ടിൽ വെളിച്ചം ഉണ്ട് ഉറങ്ങിയിട്ടില്ല ..... ആദി പതിയെ നടന്നു സമീറിൻ്റെ വീട്ടിലോട്ട് .... ഉമ്മറത്തു എത്തിയതും കോളിംഗ് ബെലിൽ അമർത്തി ... കുറച്ച് നേരത്തിനു ശേഷം സമീർ വാതിൽ തുറന്ന് പുറത്തോട്ട് വന്നു .... കണ്ടപാടെ കെട്ടിപ്പിടിക്കും എന്ന് വിചാരിച്ച ആദിക്ക് .... സമീറിൻ്റെ കൈയിൽ നിന്നും ചൂടോടെ കിട്ടി നാലഞ്ചു അടി കരണം നോക്കി .... അടി കിട്ടിയിട്ടും ആദി ചിരി നിർത്തിയില്ല .... രണ്ടുപേരും കൂടെ ഉരുണ്ടു മറിഞ്ഞ് നിലത്തോട്ട് ശബ്ദം കേട്ട് പുറത്തോട്ട് വന്ന അങ്കിളും ഉമ്മയും ആദിയെ കണ്ടു ... വേഗം തന്നെ അവർ ആദിയെയും സമീറിനെയും പിടിച്ചു മാറ്റി ... അടിക്കുന്നതിന്റെ ഇടയിലും സമീർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.... ഉമ്മയും അങ്കിളും പരിഭവം പറഞ്ഞു ..... എല്ലാം കേട്ടുനിന്നതിനു ശേഷം ആദി പറഞ്ഞു തുടങ്ങി .... ഉമ്മാ എനിക്ക് ഒരു ആക്സിഡൻറ്റ് ഉണ്ടായി തിരികെ വരും വഴിക്ക് ..... ആരൊക്കെയോ എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു കൈയും കാലും ഒടിഞ്ഞിരുന്നു ഫോൺ എല്ലാം പോയി ഉമ്മ നമ്പർ ഒന്നും എൻ്റെ കൈയിൽ ഉണ്ടായിരുന്നില്ല പിന്നെ അവിടെ വെച്ച് പരിച്ചയപെട്ട ഒരു ഡോക്ടർ ആണ് എന്നെ ഇത്രയും നാൾ നോക്കിയത് .... എന്ന് ചെറിയ ഒരു കള്ളവും പറഞ്ഞു  .... അത് കേട്ടതോടെ എല്ലാവരും പരിഭവം പറച്ചിൽ ആയി അന്വേഷികൽ ആയി ... എല്ലാത്തിനും ആദി ഇപ്പൊ ഒരു കുഴപ്പവും ഇല്ലാ എന്ന് മറുപടിയും കൊടുത്തു അകത്തോട്ട് നോക്കിയതും ....
തനിക്ക് പരിചയം ഇല്ലാത്ത ഒരു പെൺകുട്ടി....

💬 Comments

View all comments