0%

Chapter Title : ആദിത്യഹൃദയം 2 [അഖിൽ]

Author : Kambikathakal Read All Parts 754
..... സർ ഇനി എന്താണ് ചെയേണ്ടത് ..... ഞാൻ പറഞ്ഞ പോലെ ....... ആക്സിഡന്റ് ആയി തോന്നിക്കണം ...... വണ്ടിയുടെ ഹെഡ്‍ലൈറ് പൊട്ടിക്കുക ... അതേപോലെ ഹെൽമെറ്റിന്റെ മുൻപിലെ ഗ്ലാസ് പൊട്ടിക്കുക ..... ബാക്കി ഞാൻ പറഞ്ഞു തരണ്ടല്ലോ .... വേണ്ട സർ മനസിലായി....... എന്നാൽ സമയം കളയണ്ട വേഗം തന്നെ തുടങ്ങിക്കോ .... ഓക്കെ സർ ...... അതും പറഞ്ഞ് ജാവീദ് നേരെ മിനി ട്രക്കിൻ്റെ പുറകിൽ വന്ന് ലോക്ക് തുറന്നു ... എന്നിട്ട് അകത്തു കയറി ഇലക്ട്രിക്ക് സ്വിച്ച് ഓൺ ചെയ്തു ..... അവിടെ ഓക്സിജൻ ഘടിപ്പിച്ച ഒരു 7 അടിയുടെ ചില്ലു പെട്ടി അതിൽ ആദിയെ കൈ കാലുകൾ ബന്ധിപ്പിച്ചു കെട്ടി ഇട്ടിരിക്കുന്നു .... ആദിയുടെ നെഞ്ചിൽ എന്തോ ഒരു ചിഹ്നം പച്ച കുത്തിയിരിക്കുന്നു .... അതപോലെ ആദിയുടെ പുറകിൽ കഴുത്തു മുതൽ നട്ടെല്ല് വരെ ഓരോരോ ചിനങ്ങൾ പച്ച കുത്തിയിരിക്കുന്നു ..... ജാവീദ് ആദിയെ നോക്കി നിൽക്കുമ്പോൾ..... ആ ട്രക്ക് ഓടിച്ചിരുന്ന രണ്ടുപേരും കൂടെ ജാവീദിനെ സഹായിക്കുവാനായി വന്നു .... ജാവീദ് ആദിയെ പുതുക്കെ പുറത്തേക്ക് എടുത്തു ....
നേരത്തെ കരുതി വെച്ചിരുന്ന ടിഷർട്ടും ജാക്കറ്റും അതേപോലെ ജീൻസും ഷൂഷും ഗ്ലോവ്സും ആദിയെ ധരിപ്പിച്ചു .... എന്നിട്ട് ആദിയുടെ ബുള്ളറ്റ് റോഡ് സൈഡിൽ കിടത്തിവെച്ചു .. അതിൻ്റെ മുകളിൽ ആദിയെ കെടുത്തിയ ശേഷം സെഡേഷനുഉള്ള മരുന്നും അവൻ്റെ ശരീരത്തിൽ ജാവീദ് കുത്തിവെച്ചു .... ബുള്ളറ്റിൻ്റെ ഹെഡ്‍ലൈറ്റും അതേപോലെ ഹെൽമെറ്റിൻ്റെ ചില്ലും ജാവിദും സഹായികളും കൂടെ ആക്‌സിഡൻറ്റിന് പറ്റിയ രൂപത്തിൽ ആക്കി.... എന്നിട്ട്

💬 Comments

View all comments