0%

Chapter Title : ആദിത്യഹൃദയം 2 [അഖിൽ]

Author : Kambikathakal Read All Parts 781
പരുപാടി കോളേജിൽ വെച്ചിട്ടുണ്ട് ... മറ്റന്നാൾ ആണ് .... കഴിഞ്ഞ മൂന്നുകൊല്ലത്തിനുള്ളിൽ പാസ്സ് ഔട്ട് ആയ എല്ലാവരെയും വിളിച്ചിട്ടുണ്ട് ... അത് എന്തായാലും നന്നായി .... എല്ലാവരെയും വീണ്ടും ഒന്ന് കാണാലോ .... പിന്നെ നമ്മുടെ ബാച്ചിലെ ആദ്യത്തെ മാതൃക ദമ്പദികൾ അല്ലേ നിങ്ങൾ .... അതും മതിലു ചാടിച്ചു കെട്ടി ...... അപ്പോപിന്നെ .... നിങ്ങൾ അല്ലെ താരം .... എന്തായാലും അവന്മാർക്ക് കൊട്ടിയാഘോഷിക്കാൻ ഒരു കാരണം ആയല്ലോ ... അതും പറഞ്ഞ് ആദി ചിരിച്ചു .... എടാ .... തെണ്ടി .... അങ്ങനെ ഒന്നും പറയല്ലേ ..... അല്ലെങ്കിലേ നല്ല ടെൻഷൻ ഉണ്ട് അവന്മാർ എല്ലാം കൂടെ എന്നെ നാണംകെടുത്തും ..... എൻ്റെ സമീറെ ... നി ഇങ്ങനെ ടെൻഷൻ അടിക്കേണ്ട .... നമ്മൾ മൂന്നും പേരും പോകുന്നു .... എല്ലാവരെയും കാണുന്നു പരുപാടിയിൽ പങ്കെടുക്കുന്നു തിരിച്ചുപോരുന്നു .... പോകാതെ നിവർത്തി ഇല്ലല്ലോ .... എന്തായാലും പോകാം .... അല്ല ..... നിനക്കെ നാളെ എന്തെങ്കിലും പരുപാടി ഉണ്ടോ ??? നാളെ വണ്ടി വരും ....സന്ധ്യക്ക് .... അത് പോയി വാങ്ങണം ..... പിന്നെ ഹെഡ്‍ലൈറ് ഒന്ന് ശരിയാക്കണം .... വണ്ടി ഒന്ന് കഴുകി സുന്ദരൻ ആകണം ..... എന്നിട്ട് വേണം വീണ്ടും .... ആ ഭാർഗവീനിലയത്തിലോട്ടെ വരാൻ ... എന്താടാ ചോദിച്ചേ ?? സനമോൾ നാളെ വരും അവളെ ഒന്ന് കൂട്ടികൊണ്ടുവരാൻ ..... അതു കുഴപ്പില്ല ഞാൻ തന്നെ പോയിക്കോളാം...... അങ്ങനെ ഓരോന്നൊക്കെ സംസാരിച്ച് .... ഭക്ഷണവും കഴിച്ച് ആദി നേരെ വീട്ടിലോട്ട്

💬 Comments

View all comments