Chapter Title : ആദിത്യഹൃദയം 2 [അഖിൽ]
പ്രകമ്പനം കോളേജിൽ മാത്രം അല്ല .......
അങ് ദൂരെ .... കിലോമീറ്ററുകൾക്കപ്പുറം ....... ഇരുമ്പു കൊണ്ട് പണിതീർത്ത കാരാഗൃഹത്തിലും മാറ്റുലച്ചു ...
അവിടെ ജരാനരകൾ ബാധിച്ച ഒരു മനുഷ്യൻ അയാളെ കട്ടിയുള്ള ഇരുമ്പു ചങ്ങലയിൽ ബന്ധിച്ചിരിക്കുന്നു ....
ആ ഇരുട്ടു മുറിയിൽ വെളിച്ചം കടന്നു വരുവാൻ മാത്രം ഉള്ള ചെറിയ ദ്വാരം ..... ആ കാരാഗൃഹത്തിൽ ഉള്ള മനുഷ്യൻ ഒരു ഭാവമാറ്റവും ഇല്ലാതെ ഇരിക്കുന്നു ...... പെട്ടാന്ന് അയാളിൽ ശക്തി നിറയുന്ന പോലെ ....... അയാൾ പതിയെ മന്ദഹസിച്ചു ..... എന്നിട്ട് പതിഞ്ഞ ശബ്‌ദത്തിൽ പറഞ്ഞു അവൻ വരും .....അതിനായുള്ള യാത്ര അവൻ ആരംഭിച്ചിരിക്കുന്നു....
*************************
ആദി എടുത്തിരിക്കുന്ന ചെടിച്ചട്ടി എടുത്ത് ആദിയുടെ നേരെ വന്നവൻ്റെ തലയിൽ ശക്തിയിൽ അടിച്ചു ...
അവൻ തലയും പൊത്തിപിടിച്ചു നിലത്തിരുന്നു .....
ആദി പ്രാന്തു പിടിച്ചവനെ പോലെ സംഹാര താണ്ഡവം ആടി .... ആർക്കും തന്നെ ആദിയെ തൊടുവാൻ സാധിക്കുന്നില്ല .....
അവസാനം ജോണും ജിശാന്തും ആദിയുടെ നേരെ വന്നു.... ആദി ജിശാന്തിനെ സൈഡ് കിക്ക് ചെയ്തു ചവിട്ടി വീഴ്ത്തി ... എന്നിട്ട് തൻ്റെ കൈമുഷ്ടി ചുരുട്ടി ശക്തിയിൽ ആദിയെ എങ്ങനെ ആണോ ജോൺ മുൻപ് ഇടിച്ചത് അതേപോലെ തന്നെ ജോണിൻ്റെ താടിയിൽ ശക്തമായി ഇടിച്ചു ..... ഇടി കൊണ്ടതും ജോൺ തെറിച്ചു വീണു വായയിൽ നിന്നും ചോര ചീറ്റികൊണ്ട് .......
എല്ലാവരിലും പേടിയും ഭയവും ഒരുമിച്ചു കയറിയ അവസ്ഥ........
എന്നാൽ ആദി മാത്രം കലി അടങ്ങാതെ നിൽക്കുന്നു ....
എല്ലാവരും ആ സത്യം മനസിലാക്കി ..... ആദിയോട് ഏറ്റുമുട്ടാൻ
💬 Comments
View all comments