0%

Chapter Title : ആദിത്യഹൃദയം 2 [അഖിൽ]

Author : Kambikathakal Read All Parts 792
കാൾ വന്നു ..... വർഗീസിൻ്റെ..... ഹലോ സർ .... അവനെ പൊക്കിയിട്ടുണ്ട് .. ബാക്കി ഞാൻ നോക്കിക്കോളാം ...
ഷംസുദീനെ ... അവൻ തൊട്ടത് എൻ്റെ മോനെയാണ് .... അവൻ ഇനി ഈ ഭൂമിയിൽ ജീവനോടെ വേണ്ട ... കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രെമിച്ച പ്രതി പോലീസിൻ്റെ വെടിയേറ്റ് മരിച്ചു .... അതായിരിക്കണം നാളത്തെ എല്ലാ പത്രത്തിൻ്റെയും ഹെഡ് ലൈൻ മനസ്സിലായോ .....??? മനസിലായി സർ .... അത് ഷംസു നോക്കിക്കോളാം അവൻ നാളെ സൂര്യോദയം കാണില്ല ..... **************************** എന്നാൽ ഇവരാരും അറിഞ്ഞിരുന്നില്ല ഇതൊക്കെ കണ്ടുകൊണ്ട് ഒരാൾ അവിടെ തന്നെ ഉണ്ടായിരുന്നു .... ഒരു ചിരിയോടെ .... ആദിയുടെ മാറ്റത്തിൽ സന്തോഷവാനായി ..... ജാവീദ് ...... *************************** തുടരും.......... കഥ ഇഷ്ടപ്പെട്ടെങ്കിൽ അഭിപ്രായം പറയുക ….. അടുത്ത ഭാഗം വേഗം തന്നെ പബ്ലിഷ് ചെയ്യും സ്നേഹത്തോടെ അഖിൽ

💬 Comments

View all comments