0%

Chapter Title : ആദിത്യഹൃദയം 2 [അഖിൽ]

Author : Kambikathakal Read All Parts 758
മനസു പറയുന്നത് ..... ഇനി അവന് മനസിലായിലെങ്കി ...... അവൻ്റെ കൈകൊണ്ട് മരിക്കാൻ എനിക്ക് സന്തോഷമേ ഉള്ളോ ... എന്നാലും ഞാൻ മരിക്കുന്നതിന് മുൻപ് ........ അവരുടെ മരണം എനിക്ക് കാണണം ..... അവരെ ആദിത്യൻ ഇഞ്ചിഞ്ചായി കൊല്ലുന്നത് എനിക്ക് കാണണം..... ഒരുതരം പകയോടും വെറുപ്പോടും കൂടി ആണ് അയാൾ അതു പറഞ്ഞത്..... സർ ഇനി നമ്മൾ എന്തെങ്കിലും ചെയ്യേണ്ടതായിട്ടുണ്ടോ .......?? അദ്ദേഹം എന്തെങ്കിലും പറയുന്നതിന് മുൻപേ ....... വണ്ടി ഓടിക്കുന്ന ഡ്രൈവർ ബാക്ക് വ്യൂ മിററിൽ കൂടെ നോക്കി അയാളോട് പറഞ്ഞുതുടങ്ങി .... സർ ആംബുലൻസ് ആദിത്യൻറെ അടുത്ത് എത്തിയിട്ടുണ്ട് ജാവിദും, കറുത്ത വസ്ത്രദാരിയും തിരിഞ്ഞു നോക്കി .... അവരും ആ കാഴ്ച്ച കണ്ടു ..... ഒരു വിജയ ചിരിയോടെ അയാൾ പറഞ്ഞു തുടങ്ങി.... ജാവിദേ ....,,,, നി ചെയ്യേണ്ടതായ ഒരു കാര്യം കൂടെ ഉണ്ട് ..... നിൻ്റെ.... ഒരു കണ്ണ് എപ്പോഴും ആദിത്യനു മേലെ വേണം ..... അവനുമായിട്ട് യാതൊരു വിധ സമ്പർക്കത്തിനും നിൽക്കരുത് ...... എന്നാലും ഒരു നിഴലായി അവൻ്റെ ഒപ്പം വേണം ..... ജാവിദിന് മനസിലാകുന്നുണ്ടല്ലോലെ .....?? ഉവ്വ് സർ മനസിലായി ....... അവൻ്റെ നിഴലായി ആ നാലുപേരും കൂടെ ഉണ്ടാവും അവൻ അറിയാതെ ..... ഒരു ചിരിയോടെ അയാൾ പറഞ്ഞു ...... സർ എല്ലാം ഞാൻ കണ്ടറിഞ്ഞു ചെയ്തോളാം ..... സമയവും സന്ദർഭവും ശരിയായി ഒത്തുവന്നാൽ ...... ഞാനും ആദിത്യനും ആയിട്ടുള്ള രണ്ടാം കൂടിക്കാഴ്ച ഉടൻ തന്നെ ഉണ്ടാവുന്നതായിരിക്കും ...... ഇത്രെയേയും പറഞ്ഞുകൊണ്ട് അയാൾ അട്ടഹസിച്ചു ചിരിച്ചു ..... ആ

💬 Comments

View all comments