0%

Chapter Title : ആദിത്യഹൃദയം 2 [അഖിൽ]

Author : Kambikathakal Read All Parts 759
കാർ അവരെയും കൊണ്ട് ലക്ഷ്യ സ്ഥാനത്തോട്ട് പോയിക്കൊണ്ടിരുന്നു *********************************************** ഇതേ സമയം ആദിത്യൻ്റെ അടുത്ത് ആംബുലൻസ് വന്നു നിന്നു അതിൽ നിന്നും രണ്ടുപേർ ഇറങ്ങി..... എല്ലാം ഒന്ന് വീക്ഷിച്ചു .....
ചോരയുടെ പാടൊന്നും പറ്റിയിട്ടില്ല ..... അവർ നേരെ സ്ട്രച്ചർ എടുത്ത് ആദിത്യനെ അതിൽ കിടത്തി .... അടുത്തുള്ള മെട്രോ ഹോസ്പിറ്റലിലോട്ട് ...... ആംബുലൻസ് നീങ്ങി കൊണ്ടിരുന്നു...... ഹോസിപിറ്റലിൽ എത്തിയതും ആദിത്യനെ നേരെ എമർജൻസി വാർഡിലോട്ട് കൊണ്ടുപോയി.... ആക്സിഡൻറ കേസ് ആണെന്ന് പറഞ്ഞപ്പോൾ.......... ഒട്ടും സമയം കളയാതെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ആദിത്യനെ പരിശോദിച്ചു ....... വേഗം തന്നെ പൾസും ബിപിയും ചെക്ക് ചെയ്തു..... എല്ലാം സാദാരണ രീതിയിൽ തന്നെ....... ശരീരത്തിൽ ഒരു മുറിവോ ചതവോ ഒന്നും തന്നെ ഇല്ലാ ..... എന്നാലും ആദിത്യൻ അസ്പഷ്ടമായ സംസാരിക്കുന്നു ഏതോ ഒരു ഭാഷയിൽ ...... അതേപോലെ ശരീരം തളർന്ന അവസ്ഥയിൽ ....... ഹൃദയാഘാത ലക്ഷണങ്ങൾ എല്ലാം തന്നെ ആദിത്യൻ്റെ ശരീരം കാണിക്കുന്നു ..... ആന്തരിക രക്തസ്രാവം...... അതിൻ്റെ ലക്ഷണങ്ങൾ ആണ് ആദിത്യൻ കാണിച്ചുകൊണ്ടിരിക്കുന്നത് ..... ഡോക്ടറുടെ നിർദേശ പ്രകാരം ആദിത്യനെ CT സ്കാനിന്‌ വിദേയനാക്കി ...... സ്കാൻ റിപ്പോർട്ട് വന്നപ്പോൾ എല്ലാം നോർമൽ ....... ഡോക്ടർക്ക് തന്നെ ഒരു ആശ്വാസം ...... ആക്‌സിഡന്റ്റിൻ്റെ ആഘാദത്തിൽ വന്ന ഒരു ഷോക്ക് ആണ് ആദിത്യൻ്റെ ഇപ്പോഴത്തെ അവസ്ഥ .... ഡോക്ടർ ആദിത്യനെ ആറുമണിക്കൂർ ഒബ്സെർവഷനിൽ കിടത്താൻ നഴ്സിനോട് പറഞ്ഞു .... ഇരുട്ട് ചുറ്റും ഇരുട്ട് ...... അതിൻ്റെ നടുക്കയിട്ട് ചെറിയ വെളിച്ചം .... കുളിത്തൊട്ടി എന്ന് തോന്നിപ്പിക്കുന്ന എന്തോ ആ നേരിയ

💬 Comments

View all comments