Chapter Title : ആദിത്യഹൃദയം 2 [അഖിൽ]
ഉള്ള സുഗന്ധങ്ങൾ തൻ്റെ മൂക്കിലേക്ക് വീണ്ടും ശക്തമായി തീരത്തല്ലി കയറിക്കൊണ്ടിരിക്കുന്നു ...........
തൻ്റെ മനസ്സിലേക്ക് ഭയം ഇരച്ചു കയറുന്നത് പോലെ .....
മുട്ടിൽ നിന്ന ആദിത്യൻ തൻ്റെ കൈകൾ നേരെ താഴക്ക് കുത്തി നിന്നു
വീണ്ടും എന്തൊക്കെയോ..... കൈകളിലേക്ക് കയറി വരും പോലെ ....
ആദിത്യന് തൻ്റെ കൈയിൽ ചെറിയ വൈബ്രേഷൻ അനുഭവപ്പെടുന്നു ....
അതിൽ വൈബ്രേഷനിൽ നിന്നും തൻ്റെ അടുത്തോട്ട് ആരോ വരുന്നത് പോലെ ....
പെട്ടന് ആദിത്യൻ തൻ്റെ ചുറ്റും നടക്കും ശബ്ദങ്ങൾ എല്ലാം വ്യക്തമായി കേൾക്കുന്നു .....
ആ ശബ്ദങ്ങൾ എല്ലാം കാതിലേക്ക് ഒരേസമയം ഇരച്ചു കയറുന്നു .....
തൻ്റെ തല ചുറ്റുന്നത് പോലെ .... എല്ലാം കൂടി ഒരുമിച്ചു സഹിക്കയാവുന്നതിനുമപ്പുറം വേദന തരുന്നത് പോലെ ...
പെട്ടന്ന് ആദിത്യൻ അലറി......
ശക്തമായി അലറി നേരെ ബോധം അറ്റു നിലത്തേക്ക് വീണു....
അതെ സമയത്തു തന്നെ ആണ് അലറിയുള്ള ശബ്ദം കേട്ട് നേഴ്സ് ആദിത്യൻ്റെ എടുത്തോട്ട് വരുന്നത് .....
വന്നപ്പോൾ കാണുന്നത് നിലത്തു ബോധം ഇല്ലാതെ കിടക്കുന്ന ആദിത്യനെ
നേഴ്സ് വേഗം തന്നെ ഡോക്ടറെ വിളിച്ചു ....
ഡോക്ടർ വന്ന് വീണ്ടും ആദിത്യൻൻ്റെ ബിപിയും പൾസും ചെക്ക് ചെയ്തു ...
വീണ്ടും ആദിയെ ഒബ്സെർവഷനിൽ കിടത്തി
ഒരുമണിക്കൂറിനു ശേഷം
ആദി വീണ്ടും എന്തോ കണ്ടു പേടിച്ച പോലെ എഴുനേറ്റു
ചുറ്റും നോക്കി ....
ദൂരെ ഒരു കസേരയിൽ നേഴ്സ് ഇരിക്കുന്നത് കണ്ടു ....
ആദി പതിയെ ബെഡിൽ നിന്നും എഴുനേറ്റു
ചുറ്റുപാടും കണ്ടതോടെ താൻ ഹോസ്പിറ്റലിൽ ആണ് ഉള്ളതെന്ന് ആദിക്ക് മനസിലായി
എന്നാലും
💬 Comments
View all comments