← Back to ആദിത്യഹൃദയം 2 [അഖിൽ]

Comments

ആദിത്യഹൃദയം 2 [അഖിൽ] · approved reader discussion

Rkd • 10-12-2020 16:34

Ohh mwuthe poli... Super

Jackspa • 29-08-2020 19:29

അടിപൊളി പൊളി ബ്രോ......  പൊളിച്ചു

꧁༺അഖിൽ ༻꧂ • 30-08-2020 02:31

താങ്ക്സ് ബ്രോ ✌️

tOpZz • 03-08-2020 18:19

pwoli Saanam myrr..... brw itreyum pradheekshichilla njn itrem divasam kadha bore aayirikum nnu vijarich verudhe vittu innanu 2 part vaayichadh. action story villan maatrame vayichirunnullu but idhum adhe pole super aayitund.. brw iniyum pwoli aakanam story. ini thot enteyum support brw de oppam undavum........

snehapoorvam
tOpZz[Dk]

꧁༺അഖിൽ ༻꧂ • 14-08-2020 01:59

ടോപ്‌സ്‌ ഇപ്പോഴാണ് കമന്റ് കണ്ടത് സപ്പോര്ടിനു നന്ദി

വടക്കൻ • 22-07-2020 17:57

പൊളി സാനം

꧁༺അഖിൽ ༻꧂ • 22-07-2020 18:11

താങ്ക്സ് ബ്രോ.. ❤️❤️

രഞ്ജിത്ത് ശ്രീനിവാസൻ • 21-07-2020 15:12

Kidu story bro...

꧁༺അഖിൽ ༻꧂ • 22-07-2020 10:21

താങ്ക്സ് ബ്രോ

DareDavil • 20-07-2020 20:38

Ndh Patti innu undaville?

꧁༺അഖിൽ ༻꧂ • 21-07-2020 08:10

ബ്രോ കുട്ടേട്ടൻ റിപ്ലൈ തരുന്നില്ല....  ഇന്നലെ mrng 7ന് അയച്ചതാണ്...  ഇന്ന് ന്തായാലും വരും

Pavithra • 21-07-2020 10:10

ഇന്ന്  വരില്ല  ബ്രോ  കാരണം  നിങ്ങൾ  അയച്ചത്  കിട്ടിയില്ല കിട്ടിയിരുന്നെങ്കിൽ  ഇന്നലെ രാത്രി തന്നെ  വന്നേനെ. ഒരു  കഥ  അയച്ചു 15 മണിക്കൂർ കഴിയുമ്പോൾ  ആ കഥ പബ്ലിഷ്  ആകും.നിങ്ങൾ  കഥ അയച്ചു  27 മണിക്കൂർ കഴിഞ്ഞു അതുകൊണ്ട്  ഇനി  വരില്ല. ഒന്നുകൂടി  കഥ  മെയിൽ  ചെയ്തു  കൊടുക്ക്‌  അപ്പോൾ  നാളെ  രാവിലെ  പബ്ലിഷ്  ആകും.

dr.kambikuttan • 21-07-2020 10:19

Ho!! Bhayankaram enikku polum ariyatha ethrayum vivarngal thankalkku evinnu kittunnu
BRo angine 15 manikku 27 manikkur onnum ella kadhakal submit aya kramithile publish aavumm.. dharalam kadhakal undekil aa kramathil varumbol late aavum kurachu kadhakale ullenkil pettennu varum..
allathe ethil manikkur kanakkonnum ella,

Pavithra • 21-07-2020 10:30

അങ്ങനെ ആയിരുന്നോ ??
ഞാൻ കുറച്ചു ദിവസം നോക്കിയപ്പോൾ  submit  ചെയ്തു 15 മണിക്കൂർ കഴിഞ്ഞു  കഥകൾ ഒക്കെ  വരുന്നുണ്ടായിരുന്നു അതുകൊണ്ട് പറഞ്ഞതാ.
Sorry  for  തെ wrong  information  akhil  bro ???

dr.kambikuttan • 21-07-2020 10:32

thankal paranjathil thettonnum ella..
angine yathoruviha samaya kramangalum ella ennu ariyichenne ollu..

꧁༺അഖിൽ ༻꧂ • 21-07-2020 10:19

റിപ്ലൈ കിട്ടി...  ഇന്നു വരും

Pavithra • 20-07-2020 18:20

കഥ  കിട്ടിയോ  എന്ന്  ഡോക്ടറോട്  ചോദിച്ചു  ഉറപ്പ്  വരുത്തുക.

꧁༺അഖിൽ ༻꧂ • 20-07-2020 18:58

ചോദിച്ചു...  റിപ്ലൈ ഇല്ലാ....

Pavithra • 20-07-2020 20:13

സബാഷ് അപ്പോൾ കിട്ടി  കാണില്ലാരിക്കും ഇന്ന്  രാത്രി കൂടി നോക്ക് വന്നില്ലെങ്കിൽ  നാളെ രാവിലെ ഒന്ന് കൂടി  അയച്ചു കൊടുക്ക്‌ മെയിൽ അയക്കുന്നതാണ് നല്ലത്.

DareDavil • 20-07-2020 13:27

Innano male aano ethuka?

꧁༺അഖിൽ ༻꧂ • 20-07-2020 13:40

Innu evng varuna thonune...

Mr. Nobody • 20-07-2020 00:57

ഇന്ന് submit ചെയ്യും എന്നറിഞ്ഞതിൽ വളരെ സന്തോഷം.....  ?

꧁༺അഖിൽ ༻꧂ • 20-07-2020 07:39

submit cheythu

മോർഫിയസ് • 20-07-2020 00:36

ഒരു നല്ല കഥ

ആ ഡോക്ടർ അവളുടെ വീട്ടിലേക്ക് അവനെ താമസിക്കാൻ വിളിച്ചപ്പോ ഞാനൊന്നു ആശ്ചര്യപ്പെട്ടു
കാരണം ഒരു ഡോക്ടറും തന്റെ രോഗിയെ ഒരു ദിവസത്തെ പരിചയം വെച്ചിട്ട് നിൽക്കാൻ ക്ഷണിക്കില്ല
പക്ഷെ പിന്നീട് വന്ന ഫോൺ കാൾ എന്റെ സംശയത്തിനുള്ള ഉത്തരം തന്നു !!!

ഇതിന്റെ അടുത്ത പാർട്ട്‌ ഒന്ന് വേഗം പോസ്റ്റ്‌ ചെയ്യാമോ ബ്രോ

꧁༺അഖിൽ ༻꧂ • 20-07-2020 07:38

submit cheythu bro

DaNi • 19-07-2020 18:59

Next part evide nale varumo

꧁༺അഖിൽ ༻꧂ • 20-07-2020 07:38

submit cheythu

DaNi • 19-07-2020 18:58

Next part evide

꧁༺അഖിൽ ༻꧂ • 20-07-2020 09:31

Alrdy submitted

വായനക്കാരൻ • 19-07-2020 03:29

ബ്രോ അടുത്ത പാർട്ട്‌ എവിടെ
പെട്ടെന്ന് പോസ്റ്റ്‌ ചെയ്യാമോ

꧁༺അഖിൽ ༻꧂ • 19-07-2020 08:45

നാളെ നൈറ്റ്‌ submit ചെയ്യും...

DaNi • 19-07-2020 18:58

Waiting bro

꧁༺അഖിൽ ༻꧂ • 20-07-2020 09:31

Inn varum

Mr. Nobody • 19-07-2020 01:26

എവിടെ bro അടുത്ത part..... ?????

꧁༺അഖിൽ ༻꧂ • 19-07-2020 08:45

Mr nobody...
വേഗം തരാം.... 
ചില പേർസണൽ പ്രോബ്ലം കാരണം എനിക്ക് രണ്ടു ദിവസം എഴുതാൻ പറ്റിയില്ല.... 
Am sorry ... 
നാളെ നൈറ്റ്‌ submit ചെയ്യും...

anasooya • 18-07-2020 13:16

അടുത്ത പാർട്ട്‌ എപ്പോഴാ

꧁༺അഖിൽ ༻꧂ • 18-07-2020 14:10

ഹായ് അനസൂയ...  എഴുതിക്കൊണ്ടിരിക്കുന്നു...
64പേജ് ആയി...  വേഗം തന്നെ തരാം

Mr Ram • 17-07-2020 16:56

bro next part eppozha ??

꧁༺അഖിൽ ༻꧂ • 17-07-2020 17:56

ezhuthikondirikkan..... 43 page aayi.... 4 days athinullil tharam

തമ്പുരാൻ • 17-07-2020 09:02

ഇതാ ഒരു പൊന്‍ പ്രഭാതം കൂടി ....

ആയിരമായിരം കൈകള്‍ നീട്ടിയെത്തിയ പ്രഭാതമേ നിനക്കഭിനന്ദനം....

ആയിരമായിരo മിഴികള്‍ തുറന്നെത്തിയ പ്രഭാതമേ നിനക്കഭിനന്ദനം ....
ആയിരമായിരം പ്രതീക്ഷകളുമായെത്തിയ പ്രഭാതമേ നിനക്കഭിനന്ദനം.....
എന്‍റെ വീട്ടുമുറ്റത്ത് കണ്ണടച്ചു ധ്യാനിക്കും കാശിത്തുമ്പകളെ തൊട്ടുതഴുകി തലോടി വന്ന ചാറ്റമഴ ചിരിയുടെ ചരല്‍ക്കല്ലുകള്‍ വാരിയെറിഞ്ഞ് ഒച്ചവയ്ക്കുന്നു...
അങ്ങകലെയിരുന്ന് ഒരു മഞ്ഞപക്ഷി നീലാംബരി രാഗത്തില്‍ സ്നേഹസംഗീതo പൊഴിച്ചുകൊണ്ടിരിക്കുന്നു....
പ്രപഞ്ച പൂജാമണ്ഡപത്തില്‍‍ ചമ്രം പടിഞ്ഞിരിക്കുന്ന ആദിത്യന്‍ "തമസോമാ ജ്യോതിര്‍ഗമയ...." ചൊല്ലികൊണ്ടിരിക്കുന്നു.

പ്രിയ പ്രഭാതമേ നീയെനിക്ക് സ്വന്തo...

ശുഭദിനം....

꧁༺അഖിൽ ༻꧂ • 17-07-2020 10:56

സുപ്രഭാതം... ❤️❤️❤️

അനു ?NA²? • 17-07-2020 14:31

മോർണിംഗ് ഏട്ടാ

യദുൽ ?NA²? • 17-07-2020 08:58

നല്ല സുഹൃത്തുക്കൾ കടൽ തിരവും തിരമാലയും പോലെയാണ്....

അടുക്കുകയും അകലുകയും ചെയുന്നു .....

എന്നാൽ എന്നാൽ ഒരിക്കലും വേര്പിരിയില്ല

?☕️ശുഭദിനം ചങ്ക്‌സ് ☕️?

തമ്പുരാൻ • 17-07-2020 09:03

ശുഭദിനം..??

꧁༺അഖിൽ ༻꧂ • 17-07-2020 10:56

Have a nice day bro❤️

തമ്പുരാൻ • 16-07-2020 15:26

അഖി...മുത്തേ...

നമ്മൾ ഇവിടുണ്ട് സാഹോ….

സുഹൃത്തിന്റെ കാര്യം അന്ന് എന്നോടുള്ള റിപ്ലൈയിൽ പറഞ്ഞിരുന്നു…

ഒരാളുടെ നഷ്ടം നികത്താൻ ആകാത്തത് തന്നെ ആണ്…
അതു മറക്കാൻ പറയുക എന്നത് പറയുന്നവർക്ക് എളുപ്പം ആണ്…
പക്ഷെ..
അതു അനുഭവിക്കുന്നവർക്ക് അത്ര എളുപ്പം ആകില്ല….
അതു വളരെ നന്നായി അറിയാവുന്ന ഒരാളാണ് ഞാൻ… ഇതുവരെ എന്നെക്കൊണ്ട് സാധിച്ചിട്ടും ഇല്ല....

എങ്കിലും….ഒന്നേ പറയാൻ ഉള്ളു…

“” ഈ സമയവും കടന്നുപോകും “”

സാഹോ… പതുക്കെ മൈൻഡ് ഫ്രീ ആയിട്ടു എഴുതിയാലും മതി…

സ്നേഹപൂർവ്വം
തമ്പുരാൻ..

Rahul PV ? • 17-07-2020 07:37

???

യദുൽ ?NA²? • 17-07-2020 08:58

മുത്തേ നമ്മളും ഉണ്ട്

꧁༺അഖിൽ ༻꧂ • 17-07-2020 10:57

Thank everyone....

കാലൻ • 16-07-2020 11:15

Aayoda agile?

꧁༺അഖിൽ ༻꧂ • 16-07-2020 12:43

ഇല്ലാ...  പാർട്ട്‌ 3....  പേജ് കൂടുതൽ ഉണ്ട്.... 
പിന്നെ 2 ഡേയ്‌സ് ആയിട്ട് ഞാൻ വളരെ disturbed ആണ്....  എന്റെ ഫ്രണ്ട് സൂയിസൈഡ് ചെയ്തു....  ഇന്ന് തൊട്ട് എഴുതും

കാലൻ • 16-07-2020 14:57

Aah sry enikkariyillarnnu Sambavam.

꧁༺അഖിൽ ༻꧂ • 17-07-2020 10:57

Its ok bro...

തമ്പുരാൻ • 15-07-2020 07:19

സുഹൃത്തുക്കളെ സുപ്രഭാതം….
സ്വപ്നങ്ങള്ക്ക് പൂക്കാനും, കായ്ക്കാനും പറ്റിയ ഇടമാണ് പ്രഭാത മുറ്റം. ഒലീവും, മുന്തിരിയും, അത്തിയും, മാതളവും കായ്ച്ചു നില്ക്കുന്ന ഈ മുറ്റത്തിന് കാവല് നില്ക്കുകയാണ് ഞാനും ദേവതാരുവും, ഞാവലും. കാറ്റിന് മുന്തിരിയുടെ ലഹരിയും, അത്തിയുടെ മധുരവും, മാതളത്തിന്റെ ശോഭയും,,,,
ആകാശത്തിന്റെ ചുവപ്പും……
മനോഹരം ഈ പ്രഭാതം….
എല്ലാവര്ക്കും ഇന്നൊരു നല്ല ദിവസമാകട്ടെ…
ശുഭദിനം…???

അനു ?NA²? • 15-07-2020 08:40

മോർണിംഗ്

Rahul PV ? • 15-07-2020 10:01

ശുഭദിനം ?

പ്രൊഫസർ • 14-07-2020 20:11

കുറച്ചല്ല ഒരുപാട് ലേറ്റ് ആയെന്നറിയാം,2ദിവസമായി മൈൻഡ് ശരിയല്ലായിരുന്നു അതാണ്‌ വായിക്കാൻ താമസിച്ചത്,
ഒരുപാട് എഴുതണം എന്നുണ്ട് ഒന്നും പറ്റുന്നില്ല, എഴുതുന്നതൊക്കെ മണ്ടത്തരം ആകുന്നു അതുകൊണ്ട് ഈ പ്രാവശ്യത്തേക്കു ഇത് മാത്രം, ഒരുപാടിഷ്ടമായി കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
♥️ അഖിൽ

അനു ?NA²? • 15-07-2020 01:44

ഏട്ടാ???

പ്രൊഫസർ • 15-07-2020 06:31

♥️

꧁༺അഖിൽ ༻꧂ • 16-07-2020 07:37

ബ്രോ...  കുറച്ച് ബിസി ആയി പോയി...  എന്റെയും മൈൻഡ് ശരിയല്ലായിരുന്നു...

ആതിര • 14-07-2020 16:15

Hi

ആതിര • 14-07-2020 16:00

അഖിലേട്ടാ
കഥ പൊളിച്ചു.. ?
രണ്ടു ഭാഗവും വായിച്ചു
അടുത്ത ഭാഗം എപ്പോഴാ?

꧁༺അഖിൽ ༻꧂ • 14-07-2020 14:42

@അനുസ്.. ??
കമന്റ്‌ വന്നു കണ്ടു വായിച്ചു... ❤️❤️
കഥ ഇഷ്ട്ടമായതിൽ സന്തോഷം ❤️
പിന്നെ കഥ ഇപ്പോ പ്ലോട്ടിൽ കയറി.... 
ഇനി പ്രണയം ക്രൈം ടാഗിൽ ആണ്...
രഹസ്യം ഒക്കെ പുറത്തു വരും...
കുറച്ച് ടൈം എടുക്കും... ??

അനു ?NA²? • 14-07-2020 17:08

???

തമ്പുരാൻ • 14-07-2020 07:32

FRIENDS..

HAVING A ROUGH MORNING.....?
PLACE YOUR HAND OVER YOUR HEART.
FEEL THAT? THAT'S CALLED PURPOSE.
YOU'RE ALIVE FOR A REASON.....DON'T GIVE UP...

GOOD DAY....??

അനു ?NA²? • 14-07-2020 08:07

???

꧁༺അഖിൽ ༻꧂ • 14-07-2020 12:37

ഗുഡ് ആഫ്റ്റർ നൂൺ

തമ്പുരാൻ • 14-07-2020 14:21

Good Afternoon സാഹോ...?

Sajir • 14-07-2020 01:03

അഖിൽ ബ്രോ ഒന്നും പറയാനില്ല വേറെ ലെവൽ.രണ്ടു പാർട്ടും കൊടൂരം രഹസ്യങ്ങളുടെ ഒരു ചങ്ങല തീർത്ത് തന്നെയുള്ള കഥാവിഷ്കാരം.സസ്പെൻസുകൾ നിറഞ്ഞ മുഹൂർത്തങ്ങൾ വളരെ വലിയ സ്റ്റഫ് ഉള്ള സ്റ്റോറി തന്നെ ആദിത്യ ഹൃദയം ഉറപ്പിച്ചു.ബോർ അടിപ്പിക്കാതെ തന്നെ രണ്ടു പാർട്ടും ഒരുമിച്ചു വായിച്ചു തീർത്തു അന്യായം തന്നെ.അടുത്ത ഭഗത്തിനായി കാത്തിരിക്കുന്നു നന്നായി മുന്നോട്ട് പോകട്ടെ എല്ലാവിധ ആശംസകളും സപ്പോർട്ടും നേരുന്നു all the best.

Withlove Sajir?????

꧁༺അഖിൽ ༻꧂ • 14-07-2020 12:36

താങ്ക്സ് ബ്രോ... ❤️❤️❤️
നിങ്ങളുടെ ഒക്കെ നല്ല വാക്കുകൾ ആണ് എന്റെ പ്രചോദനം.. ❤️

sinjeep • 13-07-2020 23:13

പുതിയ ആളാണ് ..nice way of moving..പറഞ്ഞാൽ എങ്ങിനെ എടുക്കും എന്ന് അറിയില്ല ..പറയാതെ ഇരിക്കാനും പറ്റണില്ല ..ഇടക്ക് ഹര്ഷന്റെ അപരാജിതൻ കയറുന്നുണ്ടോ എന്നൊരു സംശയം ..തെറ്റാണെങ്കിൽ ക്ഷമിക്കണം ..

꧁༺അഖിൽ ༻꧂ • 14-07-2020 12:36

ബ്രോ...
അപരാജിതൻ എന്റെ ഫേവറേറ്റ് കഥ ആണ്... 
ഞാൻ അഞ്ചാറു തവണ എങ്കിലും വായിച്ചിട്ടുണ്ടാവും.... 
അതൊകൊണ്ടാകും aa ശൈലി കേറി വരുന്നത്... 

ഞാൻ എല്ലാം പോസിറ്റീവ് ആയിട്ടേ എടുക്കുള്ളു... 

അപരാജിതൻ വായിച്ചു തലയിൽ കയറിയിട്ടാണ് ഞാൻ കഥ എഴുതിയത്... ???

§hiva • 13-07-2020 21:26

@അഖിൽ,

കഥ കൊള്ളാം,സ്പീഡ് ഇപ്പോഴും ഉണ്ട്. രഹസ്യങ്ങൾ ഒകെ ത്രില്ലിംഗ് ആവും എന്ന് തന്നെ പ്രതീക്ഷിക്കുന്നു. ഓടിച്ചു പോകുന്ന പോലെ ഒരു ഫീൽ തോനുന്നു. നല്ല ത്രില്ലിംഗ് ആകാൻ പറ്റുന്ന സ്റ്റോറി പ്ലോട്സ് ഇട്ടിട്ടുണ്ട്. അത് മാക്സിമം നന്നാക്കി എഴുതുക. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

꧁༺അഖിൽ ༻꧂ • 14-07-2020 12:32

ശിവേട്ടാ...  ഇപ്പോ കഥ പ്ലോട്ടിൽ എത്തി... 
ഇനി സ്പീഡ് കുറയും...  നല്ല പോലെ എഴുതാൻ പരമാവധി ശ്രമിക്കാം.. ❤️❤️

നീൽ • 13-07-2020 16:57

സമ്പൂ..?
നന്നായിട്ടുണ്ടെടാ..ഇനിയും ഇതുപോലെ അല്ലെങ്കിൽ ഇതിലും നന്നായി തന്നെ മുന്നേറട്ടെ..!!

Aadhi • 13-07-2020 19:06

Sampoo.. kollameda..?
cinema pranthanmaar aaya, aa fieldil work cheyyunna kure friends und enik.. idakk irikkumbol avarude okke manassil ulla katha ingane paranju tharum.. nalla rasam aanu.. shot by shot.. nammal visualize cheythal correct oru cinema kanunna pole thanne..
Ith vayichappozhum enikk angane anu thonniyath.. scenes anu, katha alla..ithellam avasanam connect aavumbozhe ninte manassil ullath purathethoo.. appo cheers? peace out✌

꧁༺അഖിൽ ༻꧂ • 14-07-2020 12:31

മുത്തുമണിസ്...
സ്നേഹം മാത്രം ❤️❤️❤️

കിച്ചു • 13-07-2020 15:58

പൊളിച്ചു ? ?

꧁༺അഖിൽ ༻꧂ • 14-07-2020 12:31

❤️❤️

തമ്പുരാൻ • 13-07-2020 13:38

അഖിൽ സാഹോ....

എന്താ പറയാ മുന്നത്തെ പാർട് പോലെ തന്നെ ഇതീം ഗംഭീരമായിട്ടുണ്ട്..

പിന്നെ ഇതിൽ പറഞ്ഞിരിക്കുന്ന ആദി......

ആദിയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു ദുരൂഹതകൾ ഒരുപാട് ഉണ്ടെന്ന് മനസ്സിലായി....

പിന്നെ ഇവിടെ പറയുന്നത് കണ്ടു സ്പീഡ് കൂടുതലാണെന്ന് പക്ഷേ എനിക്ക് അങ്ങനെ തോന്നിയില്ല കാരണം ഈ ഒരു കഥയ്ക്ക് ഈയൊരു പേസിൽ പറഞ്ഞാൽ ആണ് അതിൻറെ പൂർണമായ ആസ്വാദന നിലവാരത്തിൽ എത്തുക എന്നാണ് എൻറെ അഭിപ്രായം...

പിന്നെ ഈ കുളി തൊട്ടിയും അതിനോടനുബന്ധിച്ചുള്ള ഒരു ആറുമാസത്തെ തിരോധാനവും മറനീക്കി പുറത്തു വരുമ്പോൾ അത് ആസ്വാദകരെ ഞെട്ടിക്കും എന്ന് എനിക്ക്‌ നല്ല ഉറപ്പുണ്ട് ... അതിനെപ്പറ്റി ഞാൻ ഇവിടെ അധികം പറയുന്നില്ല...

പിന്നെ ഈ ആറു മാസത്തെ ഇടവേളയിൽ അല്ലെങ്കിൽ അതിനുള്ളിൽ നടന്നിരിക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ സംഭവങ്ങളാണ് ആദിയിലെ രൂപത്തിന് പിന്നിൽ...

അഖീൽ സാഹോ തന്റെ ആദ്യത്തെ കഥയാണെന്ന് താൻ പറയുമ്പോൾ അല്ലാതെ ഇത് വായിക്കുന്ന ഒരാൾക്ക് പോലും അങ്ങനെ ഒരു ചിന്ത മനസ്സിൽ പോലും വരില്ല.... ഇതിനെ ഒന്നാം ഭാഗത്തിൽ കമൻറ് ആയി ഞാൻ പറയുകയും ചെയ്തിരുന്നു....

തൻറെ എഴുത്തിന്റെ ശൈലി കൊള്ളാം അടിപൊളി ആണ് ...ഒരു ക്ലാസ് ടച്ചു കൊണ്ടുവരാൻ സാധിക്കുന്നുണ്ട്...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

എന്നാലും ഇത് വായിച്ചതിൽ വെച്ച് എനിക്ക് മനസ്സിലായത് കുറച്ച് ലെയേഴ്‌സ് ഉള്ളതാണ് എന്നാണ്...

അങ്ങനെയുള്ളപ്പോൾ കുറച്ചു സമയമെടുത്ത് എഴുതുന്നതായിരിക്കും നല്ലത്...

ഒരുതവണകൂടി പറയാതെ വയ്യ ഈ ഭാഗവും അടിപൊളിയായിരുന്നു...

ഇനി വരുന്ന ഭാഗങ്ങളും ഇതുപോലെതന്നെ അതിമനോഹരം ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു ആഗ്രഹിക്കുന്നു...

സ്നേഹപൂർവ്വം തമ്പുരാൻ..???

അനു ?NA²? • 13-07-2020 15:44

???

꧁༺അഖിൽ ༻꧂ • 14-07-2020 12:31

തമ്പുരാൻ.. ❤️❤️
എത്രേം വലിയ കമന്റ് ഞാൻ പ്രതീക്ഷിച്ചില്ല... 
അതീന് സ്നേഹം ❤️❤️❤️

അടുത്ത ഭാഗം ഞാൻ തരാം വേഗം... 
എന്റെ ഫ്രണ്ട് സൂയിസൈഡ് ചെയ്തു...  അനിയത്തി പോലെ ആയിരുന്നു... 
ന്യൂസിൽ ഉണ്ട്.... 
അതിന്റെ ഹാങ്ങ്‌ ഓവറിൽ ആണ്...

തമ്പുരാൻ • 14-07-2020 14:19

?????

യദുൽ ?NA²? • 14-07-2020 17:26

?❤️❤️?

BROTHER[sadath] • 13-07-2020 13:22

അഖിലണ്ണാ..... മരണമാസ്സ് item.....
പൊളിച്ചു ????....
ആ fight ഒക്കെ ഒരു രക്ഷ ഇല്ല.....
നല്ല അടിപൊളി ആയി അവതരിപ്പിച്ചു....
ഇനി അടുത്തത് വേഗം തന്നെ പോന്നോട്ടെ...
ഇനി എന്ത് എന്നത് അറിയാനായി കാത്തിരിക്കുന്നു.... ???

....

With lub?????

꧁༺അഖിൽ ༻꧂ • 14-07-2020 12:28

താങ്ക്സ് ബ്രോ... 
അടുത്ത പാർട്ട്‌ വേഗം തരാം... ശ്രമിക്കാം...

കിച്ചു • 13-07-2020 10:01

അഖിൽ ??? മുത്തേ തകർത്തെടാ ??? രാവിലെ വായിച്ചു... കട്ട മാസ്സ് fight സീൻ.... വളരെ നന്നായിട്ട് ഇഷ്ട്ടമായി ഈ ഭാഗം ആദിയുടെ മാറ്റം ?? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

꧁༺അഖിൽ ༻꧂ • 14-07-2020 12:27

താങ്ക്സ് ബ്രോ....  ❤️❤️

꧁༺അഖിൽ ༻꧂ • 13-07-2020 08:12

@യദുൽ
@അനു

സന്ധ്യ സമയം....
നല്ല തണുപ്പ്.....
ഊട്ടിയില് ആവലാഞ്ചി നദി തീരം.....
അവളെ കാണുവാൻ ഡൽഹിൽ നിന്ന് ഞാൻ ഫ്ലൈറ്റ് പിടിച്ചു വന്നു അവൾ ചെന്നൈയിൽ നിന്നും കോയമ്പത്തൂരിലേക്കും.....
അവിടെന്ന് ഫ്രണ്ടിന്റെ ഫോർച്ചുണർ കാറും കൊണ്ട് ഊട്ടി പിടിച്ചു...  ആവലാഞ്ചിലൊട്ട്
തൊട്ട് അടുത്ത് ചെറിയ ചായ കട..... 
നല്ല ചൂട് ചായയും പരിപ്പുവടയും കഴിച്ചു..... 
പരസ്പരം സ്നേഹിച്ചു തുടങ്ങിയതിൽ പിന്നെ ആദ്യത്തെ റൈഡ്....
അങ്ങനെ ചായ ഓക്കെ കുടിച്...  നേരെ കാറിലോട്ട്.....  കാറിൽ കയറിയതും....  അവൾ എന്റെ മടിയിലോട്ട് ഇരുന്നു....  കഴുത്തിൽ കൂടെ കെട്ടിപിടിച്ചു പ്രണയം തിരത്തല്ലി....  കണ്ണുകളിൽ....  ആദ്യചുംബനം.... 

ഹാ...  ഭൃഗു.... 
ഓർമയുടെ ബുക്കിൽ നിന്നും ഒരു ഏട്....

Nb:- രണ്ടാഴ്ച മുൻപ് mutual understandil ബ്രേക്ക്‌ അപ്പ്‌ ആയി....

꧁༺അഖിൽ ༻꧂ • 13-07-2020 08:13

പുതിയ ലവ് സ്റ്റോറി വരുന്നുണ്ട്…. എന്റെ തന്നെ…. മൈ സ്റ്റോറി…. നേരെ മുകളിൽ പോര് അവിടെ ചില ഭാഗം പോസ്റ്റ്‌ ചെയ്യാം….
എന്റെ ലൈഫ്ഇൽ നടന്നത്….

യദുൽ ?NA²? • 13-07-2020 10:23

ട പൊളിയെ മുത്തേ

꧁༺അഖിൽ ༻꧂ • 13-07-2020 11:07

വരും.....  ആദിത്യഹൃദയം...  ഒന്ന് സെറ്റ് ആവട്ടെ....  അതു കഴിഞ്ഞ് രണ്ടും കൂടെ എഴുതാം

അനു ?NA²? • 13-07-2020 11:55

???

തമ്പുരാൻ • 13-07-2020 12:50

അടിപൊളി... സാഹോ..

꧁༺അഖിൽ ༻꧂ • 13-07-2020 14:02

ആദിത്യഹൃദയം... ഒന്ന് കര എത്തിക്കട്ടെ....  ഒരു 10പാർട്ട്‌ കഴിഞ്ഞാൽ... ലവ് സ്റ്റോറി തുടങ്ങാം

അനു ?NA²? • 13-07-2020 09:34

❤️❤️❤️

꧁༺അഖിൽ ༻꧂ • 13-07-2020 14:02

❤️

Knight rider • 13-07-2020 08:02

പറയാൻ വാക്കുകളില്ല. I am thrilled, katta waiting for the next part

꧁༺അഖിൽ ༻꧂ • 13-07-2020 08:05

താങ്ക്സ് ബ്രോ...
വേഗം തന്നെ അടുത്ത ഭാഗം തരാം

അനു ?NA²? • 13-07-2020 07:40

ഹായ് അഖിൽ ചേട്ടാ❣️
Good Morning?

കഥ ഇന്നലെ വന്നപ്പോൾ ഓഫീസിൽ ആയിരുന്നു?‍?
രാത്രി വായിക്കാം എന്നാണ് ആദ്യം വിചാരിച്ചത്...
പക്ഷെ പെട്ടെന്ന് വന്ന പനി half day ലീവും എടുപ്പിച്ച് പിന്നെ ഡോക്ടറെ കാണലും മരുന്ന് ഇൻജക്ഷൻ അങ്ങനെ സമയം കളഞ്ഞു?‍♀️
പിന്നെ രാത്രി അതിന്റെ അനുബന്ധ ഫലങ്ങൾ കൂടി ആയപ്പോൾ ശുഭം☺️
രാത്രി പനി ഏകദേശം മാറിയിരുന്നു...
അപ്പൊ വായിക്കാം എന്ന് വിചാരിച്ചപ്പോൾ ആണ് correct 11മണിക്ക് ഉറങ്ങണം എന്നുള്ള ഏട്ടന്റെ താക്കീത് കേട്ടത്?‍♀️
ചുരുക്കി പറഞ്ഞാൽ കഥ വായിക്കാൻ പറ്റിയത് ഇപ്പോഴാണ്?
ഇപ്പൊ പനി നല്ല കുറവുണ്ട് ?

കഥ കഴിഞ്ഞ ഭാഗത്തെ പോലെ തന്നെ അതി ഗംഭീരം ആയിട്ടുണ്ട്?
പിന്നെ നമ്മുടെ കൂട്ടത്തിൽ നിന്നും ഉള്ള ഒരാൾ എഴുതുന്ന കഥ എന്ന് പറയുമ്പോൾ തന്നെ ഇത് ഒരു സ്‌പെഷ്യൽ ആണ്?

കുറെ ചോദ്യത്തിന് ഉത്തരം കീടാനുണ്ട്?
എന്താണ് ആദിക്കുള്ളിലെ ശക്തി?
എന്താണ് അവന്റെ മാറ്റത്തിന് കാരണം?
കഴിഞ്ഞ 6 മാസം എന്ത് ഡംഭവിച്ചു?
ആദിയിലെ മാറ്റവും 6 മാസത്തെ ദുരൂഹതയും ആ റ്റാറ്റുവും പിന്നെ dr മീര, ജാവീദ്, ചന്ദ്രശേഖർ, ആമികുട്ടിയും അഭിയും ഇവരിൽ എല്ലാരിലും ഒളിഞ്ഞു നിൽക്കുന്ന അവർക്ക് മാത്രം പറയാനുള്ള അവരുടേതായ കഥകൾ..
ഇങ്ങനെ കുറെ സസ്പെൻസും ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളും ബാക്കി വെച്ചാണ് ഈ ഭാഗവും അവസാനിച്ചത്?

വരും ഭാഗങ്ങളിൽ ഇതിന്റെ ഒക്കെ സത്യാവസ്ഥ ഏട്ടന്റെ തൂലികയിൽ നിന്നും പിറക്കും എന്ന് വിശ്വസിക്കുന്നു?

കാത്തിരിക്കുന്നു ഏട്ടാ?

ഏട്ടന്റെ തൂലികയിൽ✍️ നിന്നും പിറക്കുന്ന മനോഹരമായ വരികൾ ഒരു  ചലച്ചിത്രം?️ കാണുമ്പോലെ മനസ്സിൽ കണ്ട് വായിക്കാൻ?

പിന്നെ ഈ കഥ ഏട്ടന്റെ ആദ്യ സംരംഭം തന്നെ ആണോ എന്ന എന്റെ സംശയം ഇപ്പോഴും പഴയ പോലെ തന്നെ നിലനിൽക്കുകയാണ്?

ദൈവം അനുഗ്രഹിക്കട്ടെ?

ഒത്തിരി സ്നേഹത്തോടെ അനു❣️
❤️?????????
?????❣️??♥️?

꧁༺അഖിൽ ༻꧂ • 14-07-2020 14:42

@അനുസ്.. ??
കമന്റ്‌ വന്നു കണ്ടു വായിച്ചു... ❤️❤️
കഥ ഇഷ്ട്ടമായതിൽ സന്തോഷം ❤️
പിന്നെ കഥ ഇപ്പോ പ്ലോട്ടിൽ കയറി.... 
ഇനി പ്രണയം ക്രൈം ടാഗിൽ ആണ്...
രഹസ്യം ഒക്കെ പുറത്തു വരും...
കുറച്ച് ടൈം എടുക്കും... ??

അനു ?NA²? • 14-07-2020 17:54

???

തമ്പുരാൻ • 14-07-2020 15:12

വീണ്ടും lengthy കമന്റ്....

ഈ അനുവിന് ഇതെന്ത് പറ്റി...
??

അനു ?NA²? • 14-07-2020 17:09

എന്തോ കിളി പോയിട്ടുണ്ട്?

യദുൽ ?NA²? • 14-07-2020 17:27

പൊളി നീ നമ്മളെ അനിയത്തി തന്നെ ???????
@തമ്പുരാൻ
എന്റെ കൂടിയത് ശേഷം കുറച്ചു വിവരം വെച്ചു അതാണ് ???

അല്ലെങ്കിൽ രണ്ടു വരി കൊണ്ട് തീർക്കുന്ന ആളാണ് ?

ഇപ്പൊ നോക്കിയേ നീളം കൂടിയ വരികൾ ആയിട്ട്
✌️✌️✌️

അനു ?NA²? • 14-07-2020 17:32

???
ഏട്ടന്റെ അല്ലെ അനിയത്തി?

യദുൽ ?NA²? • 14-07-2020 17:43

അതു തന്നെ ആണ് ഇപ്പൊ കാണുന്നത് ??

അനു ?NA²? • 14-07-2020 17:54

❤️❤️❤️

അനു ?NA²? • 13-07-2020 07:39

അഖിൽ ഏട്ടാ എന്റെ കമെന്റ് മോഡറേഷനിൽ ആയി പോയി?

꧁༺അഖിൽ ༻꧂ • 13-07-2020 07:57

@അനുമോൾ
ഗുഡ് മോർണിംഗ്
അത് കുറച്ചു കഴിയുമ്പോൾ വരുംലോ.... 
ഡോണ്ട് വറി....
കഥ എങ്ങനെ??

അനു ?NA²? • 13-07-2020 08:01

കഥ super അല്ലെ❤️

꧁༺അഖിൽ ༻꧂ • 13-07-2020 08:05

അത് കേട്ടാൽ മതി ❤️

യദുൽ ?NA²? • 13-07-2020 07:58

സാരമില്ല കുറച്ചു കഴിഞ്ഞു ശെരി ആകും. കമന്റ്‌ വന്നാൽ അഖി നിനക്ക് മറുപടി തരും ❤️❤️

꧁༺അഖിൽ ༻꧂ • 13-07-2020 08:00

അതെ നമ്മൾ എല്ലവർക്കും റിപ്ലൈ കൊടുക്കും...
?✌️

അനു ?NA²? • 13-07-2020 08:09

???❤️?

അമ്മൂട്ടി • 13-07-2020 02:59

No words❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

꧁༺അഖിൽ ༻꧂ • 13-07-2020 06:08

അമ്മുസ് ❤️❤️

Aaaaaavoooo • 13-07-2020 01:58

Kadha super❤️.adutha partin inji katta waiting

꧁༺അഖിൽ ༻꧂ • 13-07-2020 02:00

താങ്ക്സ് ബ്രോ...
വേഗം തന്നെ അടുത്ത ഭാഗം തരാം

യദുൽ ?NA²? • 13-07-2020 01:41

അഖി ശെരിക്കും തകർത്തു ദുരൂഹതകൾ നിറഞ്ഞതും ഒരുപാട് സസ്പെൻസ് നിറഞ്ഞതും ആയ ഒരു ഭാഗം കൂടെ അങ്ങനെ അവസാനിച്ചു...
ആദി അവൻ എങ്ങനെ ഉള്ളവൻ ആണ് എന്നൊക്കെ വരും ഭാഗം കൃത്യം ആയി തന്നെ കാണാൻ പറ്റും. അവനിൽ നിറഞ്ഞിരിക്കുന്ന ശ്കതി അതാണ് അവൻ അറിയാതെ ശരീരം പ്രവർത്തിക്കുന്നത് പക്ഷെ അതിൽ ഒരുപാടു നിഘൂടതകൾ തന്നെ ഉണ്ട് കഴിഞ്ഞ 6 മാസം കാലം കൊണ്ട് അവനിൽ വന്ന മാറ്റം ആണ് അത് അതൊക്കെ നിന്റെ മനസിൽ നിന്റെ ഭാവനയിൽ അനുസരിച്ചു അതിന്റെ ഉള്ളിൽ അടങ്ങി ഇരിക്കുന്ന രഹസ്യം കുറച്ചു വൈകിയാലും മറനീക്കി പുറത്തു വരുക തന്നെ ചെയ്യും. കഴിഞ്ഞ ഭാഗത്തെ സൂചിപ്പിച്ച അതെ കഥാപാത്രം അവന്റെ പിറകിൽ നിക്കുന്നത് എന്ന് ഉള്ള കാര്യവും അതിൽ ഒളിഞ്ഞു കിടക്കുന്ന കാര്യവും അതു ശെരി ഏതു തെറ്റ് ഏത്‌ എന്തായാലും അതൊക്കെ ഒരു സസ്പെൻസ് നിറഞ്ഞത് പോലെ കിടക്കുക അല്ലെ...... മീര dr അവനെ നാട്ടിൽ ഇപ്പൊ പറഞ്ഞു അയച്ചത് അവർ ഏൽപ്പിച്ചു ദൗത്യം ആണ് എന്നാൽ ആഹ ദൗത്യത്തിന് പിന്നിൽ ഒരു അവർക്ക് ഉള്ള പക ആരുടെ നേർക്ക് ആണ് എന്നതും   പച്ച ആയ സത്യം അവർക്ക് ഒരേ ഒരു ശത്രു മാത്രമേ ഉള്ളു ചന്ദ്രശേഖരൻ എന്നാൽ അതിലും ഒളിഞ്ഞു കിടന്ന് ഉരുളുന്ന സസ്പെൻസ് കൂടാതെ ദുരൂഹത നിറഞ്ഞ സത്യങ്ങൾ.. അഖി മോനെ നിന്റെ തൂലിക കൊണ്ട് നീ എഴുതുന്ന ആദ്യതെ കൃതി ആണ് എന്നാണ് നീ പറഞ്ഞെ പക്ഷെ ഒരിക്കലും ആരും നിന്നെ നിന്റെ ആദിത്യഹൃദയം വായിച്ചാൽ പറയില്ല ഒരിക്കലും ആദ്യത്തെ ആണ് എന്നത് അത്രക്കും സസ്പെൻസ് കൊണ്ട് തന്നെ എഴുതുന്നത്.......
പണിക്കർ പറഞ്ഞ പോലെ അവരെ കുടുംബജീവിതത്തിൽ വരുന്ന അവരെ കാത്തു രക്ഷിക്കാൻ വരുന്ന ശ്കതി ഒരുപക്ഷെ കുശാഗ്ര ബുദ്ധിയാൽ അവരെ അടുത്തേക്ക് പറഞ്ഞു വിടുന്ന ആദി തന്നെ ആയിരിക്കും.അവരെ അടുത്ത് എത്താൻ ഉള്ള കാരണം ആണ് കോളേജിൽ നടന്ന ആ അടി തന്നെ. അവനു ഒരു മാറ്റം വേണം എന്നാൽ ആഹ മാറ്റം കിട്ടുന്നത് അർജുൻഏട്ടൻ പറഞ്ഞ രാമപുരം അവിടെ തന്നെ അതാണ് നടക്കുന്നതും ഉഫ് കിടു മുത്തേ... എന്തായാലും രണ്ടു കൂട്ടരേ ഇടയിലും നിക്കുന്നത് ആദിതന്നെ..........

കാത്തിരിക്കുന്നു അഖി അടുത്ത ഭാഗത്തിനു വേണ്ടി.. ഇത് പോലെ തന്നെ ഇനി വരുന്ന ഭാഗവും മനോഹരം ആയി തന്നെ എഴുതാൻ സർവശക്തൻ ആയ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

എന്ന് സ്നേഹപൂർവ്വം
യദു ?

꧁༺അഖിൽ ༻꧂ • 13-07-2020 01:53

യദു...  മുത്തേ.... 
എത്രയും വലിയ കമന്റ്‌ തന്നതിന് താങ്ക്സ്...
കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം ❤️❤️❤️

ഫോർ യുവർ ഇൻഫർമേഷൻ....
ചന്ദ്രശേഖരൻ വില്ലൻ ആല്ല.....

꧁༺അഖിൽ ༻꧂ • 13-07-2020 01:54

വില്ലനെ പാർട്ട്‌ 4ൽ....അതിൽ ഇൻട്രൊഡ്യൂസ് ചെയ്യും ??

യദുൽ ?NA²? • 13-07-2020 07:40

ട ഞാൻ അതിന് വില്ലൻ എന്ന് പറഞ്ഞില്ല. അവരെ രക്ഷകൻ ആണ്

꧁༺അഖിൽ ༻꧂ • 13-07-2020 07:59

കാലൻ ആണോ രക്ഷകൻ ആണോ...  എന്ന്....  വരും ഭാഗങ്ങളിൽ അറിയാം... 
അവിടെ ഒരു ട്വിസ്റ്റ്‌ വെച്ചിട്ടുണ്ട്...

യദുൽ ?NA²? • 13-07-2020 08:02

അതാണ് മുഴുവൻ കാര്യം ഇവിടെ കമന്റ്‌ ഞാൻ പറയാതെ നിന്നതും അടുത്ത ഭാഗത്തെ ഉള്ള സസ്പെൻസ് പൊളിഞ്ഞു പോകും അതാണ് ✌️✌️എന്തയാലും നല്ല ട്വിസ്റ്റ്‌ & സസ്പെൻസ് പൊളി മുത്തേ

꧁༺അഖിൽ ༻꧂ • 13-07-2020 08:06

അടുത്ത ഭാഗം....  വേഗം തരാം.... 
കഥയുടെ ഗതി മാറും... 
ന്യൂ കാരക്ടർ വരുന്നുണ്ട്

അനു ?NA²? • 13-07-2020 07:57

ഒരുമിച്ച് കമെന്റ് ഇടാം എന്ന് പറഞ്ഞു എന്നെ പറ്റിച്ചു...
എന്നോട് നേരത്തെ കിടക്കാൻ പറഞ്ഞു തെണ്ടി ഒറ്റക്ക് കമെന്റ് ഇട്ടു...
ദുഷ്ട്ടൻ???

?❤️??

꧁༺അഖിൽ ༻꧂ • 13-07-2020 07:58

????
ആഹ്ഹ് ബെസ്റ്റ്

അനു ?NA²? • 13-07-2020 08:03

എനിക്ക് ഒരു ചെറിയ പനി വന്നപ്പോൾ എന്നോട് 11ൻ തന്നെ കിടക്കണം എന്ന് പറഞ്ഞു എന്നെ ഉറക്കി എന്നിട്ട് ഓൻ ഒറ്റക്ക് കമെന്റ് ഇട്ടു?

꧁༺അഖിൽ ༻꧂ • 13-07-2020 08:07

???
പനി കുറവുണ്ടോ???

അനു ?NA²? • 13-07-2020 08:09

പനി മാറി...
കുഴപ്പം ഇല്ല...

꧁༺അഖിൽ ༻꧂ • 13-07-2020 08:10

ഹ്മ്മ്...
പുതിയ ലവ് സ്റ്റോറി വരുന്നുണ്ട്....  എന്റെ തന്നെ....  മൈ സ്റ്റോറി....  നേരെ മുകളിൽ പോര് അവിടെ ചില ഭാഗം പോസ്റ്റ്‌ ചെയ്യാം.... 
എന്റെ ലൈഫ്ഇൽ നടന്നത്....

തമ്പുരാൻ • 13-07-2020 12:51

????

യദുൽ ?NA²? • 13-07-2020 07:59

അടുത്തതിൽ പിടിക്കാം അനുസെ ?✌️

꧁༺അഖിൽ ༻꧂ • 13-07-2020 08:00

അടുത്ത പാർട്ട്‌ സ്റ്റാർട്ട്‌ ചെയ്തു....  5പേജ് ആയി

അനു ?NA²? • 13-07-2020 08:01

❤️❤️❤️

യദുൽ ?NA²? • 13-07-2020 08:04

അതു കലക്കി,, ✌️✌️ കട്ട വെയ്റ്റിംഗ് കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി ❤️❤️

@അനു
അടുത്ത പാർട്ട് വന്നാൽ സെറ്റ് ആക്കാം

꧁༺അഖിൽ ༻꧂ • 13-07-2020 08:08

സെറ്റ് ആകാം...  ഒരു 5 ഡേയ്‌സ് അതിനുള്ളിൽ submit ചെയ്യാം

അനു ?NA²? • 13-07-2020 08:07

❤️????

Alm • 12-07-2020 22:44

Addicted
Superb

Ennaayirikkun next part ???

꧁༺അഖിൽ ༻꧂ • 13-07-2020 01:59

ഈ ഒരു ഗ്യാപ്പിൽ തന്നെ തരാം ബ്രോ...

Pavithra • 12-07-2020 21:04

കഥ കൊള്ളാം, അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു ?

꧁༺അഖിൽ ༻꧂ • 13-07-2020 01:59

വേഗം തന്നെ അടുത്ത ഭാഗം തരാം

Dude • 12-07-2020 20:43

Super ❤️

꧁༺അഖിൽ ༻꧂ • 13-07-2020 01:59

താങ്ക്സ് ബ്രോ

Kannan • 12-07-2020 20:10

Katha mothum interconnected annalo.
Eniyum clear cheyyan undenu thonunu ..Adutha bagthinyi kathirikunu

꧁༺അഖിൽ ༻꧂ • 13-07-2020 01:58

ലോങ്ങ്‌ സ്റ്റോറി ആണ്....  ബ്രോ... 
വരുന്ന ഭാഗങ്ങളിൽ എല്ലാം ക്ലിയർ ആവും

നരേന്ദ്രന്‍?❤ • 12-07-2020 20:08

Supr അഖില്‍ വളരെ നന്നായിട്ടുണ്ട് fight seen ഒക്കെ കിടു,???അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കണം,ആ ജോണിന് രണ്ടടി കൂടെ കൊടുക്കായിരുന്നു.കഥ മൊത്തം ഇന്‍റര്‍ കണക്ടട് ആണല്ലോ ?,ദുരൂഹതകള്‍ ഒരുപാടുണ്ടല്ലെ?,പിന്നെ എന്താണീ കുളിത്തൊട്ടി??കഥ വളരെ മികച്ച രീതിയില്‍ മുന്നോട്ട് പോകട്ടെ !അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

꧁༺അഖിൽ ༻꧂ • 12-07-2020 20:22

കുളിത്തൊട്ടി മീൻസ് bathdub മോഡൽ

꧁༺അഖിൽ ༻꧂ • 12-07-2020 20:23

അക്ഷരത്തെറ്റ് ഞാൻ ശ്രദിക്കാം....
ഇഷ്ട്ടപെട്ടതിൽ സന്തോഷം ❤️❤️
വേഗം തന്നെ അടുത്ത ഭാഗം തരാം...

Rambo • 12-07-2020 19:39

ചേട്ടായി....
സംഭവം കുടുക്കി ട്ടോ..???
ആദിയുടെ മാറ്റം കിടിലൻ??
പിന്നെ ഇച്ചിരി സ്പീഡ് ഉള്ള ഒരു ഫീൽ ഇണ്ടായി ചേട്ടാ.  എനിക് മാത്രേ തോന്നീള്ളു ന്ന് തോന്നുന്നു...
ഇടക് എന്തോ ഒരു അവ്യക്തത പോലെ..ഈ സംഭാഷണം പെട്ടെന്നു catch ആവാത്തത് പോലെ തോന്നി...
ഇതൊക്കെ എനിക് തോന്നിയത് ആണ് ട്ടോ ചേട്ടായി...???

ഉടൻ അടുത്ത ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു???

꧁༺അഖിൽ ༻꧂ • 13-07-2020 01:57

സ്പീഡ് ഇത്രയും വേണ്ടേ...???  ഇല്ലെങ്കി ലാഗ് ഫീൽ ചെയ്യും....
ബ്രോ സംഭാഷണം ഞാൻ ഗ്യാപ് ഇട്ടു എഴുതിയിരുന്നു....  but കഥ വന്നപ്പോൾ അത് ഇല്ല...  പിന്നെ കുറച്ച് സ്ഥലം ബോൾഡ് ചെയ്തിരുന്നു അതും ഇല്ലാ....

Rambo • 13-07-2020 10:02

???

ഗോകുൽ • 12-07-2020 19:18

എന്ടെ മോനെ വേറെ ലെവൽ,, ...

കാത്തിരിക്കുന്നു.??

꧁༺അഖിൽ ༻꧂ • 13-07-2020 01:56

വേഗം തന്നെ തരാം ബ്രോ

Jay • 12-07-2020 18:59

പൊളിച്ചു അടിപൊളി...
Wating next part...

꧁༺അഖിൽ ༻꧂ • 13-07-2020 01:55

താങ്ക്സ്
വേഗം തന്നെ തരാം... ❤️

Mr. Bramachari • 12-07-2020 17:05

എന്റെ മോനെ ഒരു രക്ഷയില്ല മരണമാസ് ഐറ്റം.ഇനി എന്തൊക്കെ നടക്കും എന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു.

꧁༺അഖിൽ ༻꧂ • 12-07-2020 22:35

Mr brahmachari
താങ്ക്സ് ബ്രോ...
വേഗം തന്നെ അടുത്ത ഭാഗം തരാം