Chapter Title : ആദിത്യഹൃദയം 3 [അഖിൽ]
ഗ്യാങ്സ്റ്റർസ് മുഴവൻ തിരയുകയാണ് ...
അവൻ രാത്രി മാത്രമേ പുറത്തിറങ്ങു .....
അവനെ ഇതുവരെ ആരും നേരിൽ കണ്ടിട്ടില്ല ...
കണ്ടവരാരും ഇന്ന് ജീവനോടെ ഇല്ലാ ....
അങ്ങനെ ഉള്ള ഒരാളെ കുറിച്ച് ഇൻഫോർമേഷൻ തരുമ്പോൾ ....
ഞങ്ങൾ വിഷ്ണുവിനെ മറക്കുമോ ....???
ഹഹ ...
ഓക്കേ സർ എനിക്ക് സർനെ വിശ്വാസമാണ് ....
അവനു ആ കോബ്രക്ക് .........
അവന് പുറത്തു വന്നേ മതിയാകു .....
അവൻ ആർക്കോ വേണ്ടിയാണ് വർക്ക് ചെയ്യുന്നത് ....
അയാളുടെ ഒരു കൺസൈന്മെറ്റ് ഞങ്ങൾ പൊക്കി …
നോർത്ത്ഷോർ ഷിപ്‌യാർഡിൽ നിന്നും....
അതുകൊണ്ട് അവന് വന്നേ മതിയാകു ....
സർ ...,,,,,
അതു ചെയ്തത് നിങ്ങൾ ആണോ....???
ഇതെല്ലാം പറയാൻ ആണ് സർ ഞാൻ വന്നത് ....
ഒക്കെ വിഷ്ണു .... ധൈര്യമായി പറഞ്ഞോളൂ ....
സർ ആ കൺസൈന്മെറ്റ് ഇപ്പോ എവിടെ ഉണ്ട് ...???
അത് എടുക്കാൻ അവൻ എന്തു വില കൊടുത്തും വരും ....
അവൻ വെളുത്തിട്ടാണ് ... ഏകദേശം ആറടി പൊക്കം ഒത്ത വണ്ണം ...
പിന്നെ ആയോധന കലയിൽ അസാമാന്യ കഴിവ്വ് ഒക്കെ ഉണ്ട് .....
പിന്നെ അവൻ്റെ ഫോട്ടോ എൻ്റെ കൈയിൽ ഉണ്ട് .....
ഞാൻ അത് തരാം ....
അത് തന്നാൽ എനിക്ക് ആ കൺസൈന്മെറ്റ് തരുമോ...???
യെസ് ഷുവർ ....
തന്നിരിക്കും ......
ഇതു മാത്രം ആണോ വിഷ്ണുവിൻ്റെ ഡിമാൻഡ് ....
അതെ .... ഇതു മാത്രമേ ഉള്ളു ....
അത് അംഗീകരിച്ചാൽ ഞാൻ അവൻ എവിടെ ഉണ്ടെന്ന് വരെ
💬 Comments
View all comments