ബ്രോ മൈൻഡ് ഒക്കെ ശരിയായിട്ട് വായിച്ചാൽ മതി... ❤️❤️
??
ബ്രോ മൈൻഡ് ഒക്കെ ശരിയായിട്ട് വായിച്ചാൽ മതി... ❤️❤️
??
മനോഹരമായി എഴുതുന്നുണ്ട്
താങ്ക്സ് ബ്രോ.. ❤️
ആഹാ...കലക്കിലോ ചേട്ടായി.???
പേജ് കുറഞ്ഞുപോയി ട്ടോ?
തീർന്നത് അറിഞ്ഞില്ല??
പിന്നെ ചേട്ടായി...ഒരാളുടെ സംഭാഷണം തന്നെ സ്പേസ് ഇല്ലാതെ എഴുതിയാൽ കുറച്ചൂടെ ബെറ്റർ ആവും ന്ന് തോന്നണു..
Nyc going...come soon????
ബ്രോ... ഞാൻ സ്പേസ് ചെയ്തു പക്കാ ആയിട്ടാ അയച്ചിരുന്നെ.... ഞാൻ കുട്ടേട്ടനോട് പറഞ്ഞിരുന്നു... പക്ഷെ പുള്ളി ഇങ്ങനെ ആണ് പോസ്റ്റ് ചെയ്തത്....
പിന്നെ ms wordil 63പേജ് ഉണ്ടായിരുന്നു... ഇവിടെ കുറഞ്ഞു...
???
കുഴപ്പം ഇല്ല ചേട്ടായി...തോന്നിയപ്പോ പറഞ്ഞു ന്നെ ള്ളു☺️☺️
അടുത്ത ഭാഗങ്ങളിൽ ഞാൻ ശ്രദ്ധിക്കാം ബ്രോ...
മികച്ച രീതിയിൽ മുന്നോട്ടുപോയാൽ ഈ കഥക്ക് നല്ല മൈലേജ് കിട്ടും... കഥയെക്കുറിച് ഡീറ്റൈൽ ആയി റിവ്യൂ ഇടാൻ പറ്റില്ല... കാരണം കഥ അങ്ങോട്ട് ഡീറ്റൈൽ ആയിട്ടില്ല....
താങ്ക്സ് ബ്രോ...
കഥ പ്ലോട്ടിൽ കയറിട്ടുള്ളു 2 പാർട്ട് കൂടെ കഴിഞ്ഞാൽ ട്രാക്കിൽ വരും...
Adutha part vegam tarane bro...
Kadha kollam....
Thudakkam aayond kurach branthu pidikkinund....
Kadhapatranghalum aayi koodutal parijayam aavumbol athu maarum ennnu ariyammmm...
So katta waiting....
ഇനിയുള്ള 2 പാർട്ടിൽ ന്യൂ കഥാപാത്രം ആരെയും കൊണ്ടുവരില്ല.... so എല്ലാവരുടെയും മനസ്സിൽ അവർക്ക് ഒരു പ്ലസ് ആവും.... അത് ഞാൻ ശ്രെദ്ധിക്കുന്നുണ്ട്.....
വേഗം തന്നെ അടുത്ത ഭാഗം തരാം ബ്രോ... ❤️
ഏട്ടാ കഥ ഇപ്പോഴാ കണ്ടത്...
പക്ഷെ ഇപ്പൊ ഒരു കഥ വായിക്കാനുള്ള മൂഡിൽ അല്ല...
ഉറപ്പായും ഞാൻ പിനീട് വായിക്കും...
ആദ്യം മൈൻഡ് ഒന്ന് clear ആവട്ടെ...
എന്നിട്ട് ഞാൻ വായിക്കും...
സ്നേഹപൂർവം അനു❣️
????
?❤️
സൂപ്പർ ? ഡൂപ്പർ ? അഖിൽ ബ്രോ ❤️ ഈ ഭാഗവും സൂപ്പറാക്കി....
താങ്ക്സ്... സപ്പു???
ഹായ് അനുമോൾ....
മൈൻഡ് റിഫ്രഷ് ആയിട്ട് വായിച്ചാൽ മതി.... ഒരു തിരക്കും ഇല്ല....
Broo adutha partinu wait cheyyunnu
Kidukki
വേഗം തരാം ബ്രോ
Super bro ??
താങ്ക്സ് അർജുൻ
Adutha part pettenn ponnotte gd stry keep going.. Waiting for nxt part
താങ്ക്യൂ.. ബ്രോ
Gud continue waiting for next part ????
താങ്ക്സ് വേഗം തരാം
കഥ അടിപൊളി ആണ് പക്ഷെ ശരിക്കും ഒന്നും മനസ്സിലാവുന്നില്ല. കാത്തിരിക്കുന്നു..
Sathyam machaane aake kili paari nilkaan...
നമ്മുക്കും അതാണല്ലോ വേണ്ടത്.... കിളി പറത്തണം
സർവം ഇലുമിനാണ്ടി മായം?
എല്ലാം മനസ്സിലാവും... കുറച്ചു ഭാഗങ്ങൾ കൂടെ കഴിയട്ടെ...
രാത്രിയിൽ വായിക്കാം ? തറവാട്ടിൽ റിവ്യൂ എഴുതാം ....??♥️♥️?
ഒക്കെ ബ്രോ
അടിപൊളി
താങ്ക്സ് ബ്രോ
ഉഗ്രൻ കഥ അടുത്ത ദാഗം ഉടൻ വാ
താങ്ക്സ് ബ്രോ.. ❤️
കൊള്ളാം
ത്രില്ലിംഗ് ആയിട്ടുണ്ട്
ഇതിന്റെ അടുത്ത പാർട്ട് എത്രയും പെട്ടെന്ന് ഇട്ടാൽ അത്രയും സന്തോഷം
ഈ തുടർക്കഥകൾ സിനിമക്ക് ഇടക്ക് പരസ്യം വരുന്ന പോലെയാ
ഒരു സ്റ്റോറി കംപ്ലീറ്റ് വായിക്കാനാണ് എപ്പോഴും താല്പര്യം
എന്ത് ചെയ്യാനാ അല്ലെ !!!
@വായനക്കാരൻ...
ബ്രോ എനിക്ക് മനസിലാവും... എനിക്കും അതാണ് ഇഷ്ട്ടം.... ഞാൻ വേഗം തരാൻ ശ്രമിക്കാം...
Adipoli Supr bro...
താങ്ക്സ് ബ്രോ
Adipoli bro ???????????????????????
താങ്ക്സ് ബ്രോ
മച്ചാനെ പൊളിച്ചു അടുത്ത പാർട്ട് വേഗം തന്നെ അയക്ക് ബ്രോ വെയ്റ്റിംഗ് കട്ട വെയ്റ്റിംഗ്
വേഗം തരാം ബ്രോ
Kollam bro..
Ooro POV ninnum olla description adipoli aanu. Enikk aake ithrem kadha pathrangal olla kadhakalil ishtta korav ennu parayanath character names anu, kaaranam ee kadha daily allel 2 or 3 days edavitt varuvanel scene illa, but nalla gap ittu oro parts varumbo, character namesum avar thammil olla relationship marannu pokum.
Kaaranam vere vere kadha ithinte edakk vayikkana kaaranam..Ee Sajeev aranenn ormakittanilla..Vishnue manasilayi, Aa kochu kettan orapich vechekkananavan, but Sajeev aranenn kittanilla.
Baaki ellam njan paranja pole ellam adippan, dialogues, interactions okke..?
Waiting for the next part ❤️
With love,
Rahul
ബ്രോ... എഴുതി വരുമ്പോൾ തന്നെ നല്ലപോലെ സമയം എടുക്കും....
ഞാൻ വേഗം തന്നെ അടുത്ത ഭാഗം തരാം..
super Brother
താങ്ക്സ് ബ്രോ
അഖിലേ...,, സാഹോ...,,
ജോലിത്തിരക്കിൽ ആണ്...,, വൈകുന്നേരം വായിക്കാം...,.,.
അതു കഴിഞ്ഞ് വന്നു അഭിപ്രായങ്ങൾ പറയാം..,
പിന്നെ മൈൻഡ് ഒക്കെ സെറ്റ് ആയി എന്ന് കരുതുന്നു..,.,.
Just be positive,,.,. Be happy.,..,
അപ്പോൾ വൈകുന്നേരം കാണാം...,
സ്നേഹപൂർവ്വം
തമ്പുരാൻ...??
ഓക്കേ ബ്രോ....
❤️❤️❤️
???
????????????????????
??
Ahaaaa poli ??????
താങ്ക്സ്
വന്നല്ലോ....
?????
യെസ് ബ്രോ
എന്റെ മോനെ ഒരു രക്ഷയും ഇല്ല ...
സൂപ്പർ പെട്ടന്ന് തീർന്നു അതെ ഒരു കുഴപ്പം ഉള്ളു പൊളി????
അടുത്ത ഭാഗം വേഗം തരാം... ❤️
????♥️♥️♥️♥️♥️♥️
❤️❤️?
കുറേ നാളായി കാത്തിരിപ്പ് ആയിരുന്നു ഇനി വൈകിട്ട് വായിക്കണം ♥️
ഒരുപാട് ദുഃഖത്തിന്റെ ഇടയിൽ ഇരുന്നു എഴുതിയ ഭാഗം ആണെന്ന് അറിയാം അതുകൊണ്ട് ഒരു ആശ്വാസം ആകുവാൻ വേണ്ടി ഞങ്ങളുടെ കൂട്ടത്തിലേക്ക് വന്നുകൂടെ ഒരുപാട് തവണയായി വിളിക്കുന്നുണ്ട് എങ്കിലും ഇതുവരെ അനുകൂല നിലപാട് ഉണ്ടായിട്ടില്ല നിന്നെയും കാത്ത് ഒരുപാട് കൂട്ടുകാർ ഇരിപ്പുണ്ട് ??
നിന്നെ കൊണ്ടുവരാം എന്ന് എപ്പോഴും പറയാറുള്ള നീ വരുമെന്ന് എപ്പോഴും എന്നോട് പറയുന്നത് സമർ ആയിരുന്നു അതുകൊണ്ട് നീ വരണം?
ഈ ഭാഗം വരാൻ കാത്തിരുന്ന ഇപ്പൊ തന്നെ വായിക്കാൻ കഴിയാത്ത ഒരു ലക്ഷ്യത്തിനായി പോയ കാലൻ എന്ന സമറിനു വേണ്ടി........ യദുവിന്,അനുവിന്, തമ്പുരാന്,അർജ്ജുനൻ പിള്ളയ്ക്ക്, അച്ചുവിന്, അപ്പുവിന്, പ്രൊഫസർക്ക്, ജോക്കറിന്, ലില്ലിക്കുട്ടിക്ക്, റാംമ്പോയ്ക്ക് ഇൗ കമന്റ് സമർപ്പിക്കുന്നു ??
???
❤️❤️❤️❤️
വരാം ബ്രോ..
സ്നേഹം ബ്രോ
കലക്കി മോനെ
താങ്ക്സ് ബ്രോ
സൂപ്പർ ബ്രോ??
താങ്ക്സ് ബ്രോ ❤️
Ishtayiiii...aduthath vegam thank venam
വേഗം തരാം ബ്രോ
അടിപൊളി...
പാപ്പി ചേട്ടാ... താങ്ക്സ് ❤️❤️
ഈ പാർട്ടും ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ ?
ഇഷ്ട്ടപെട്ടതിൽ സന്തോഷം... ❤️❤️
കൊള്ളാം.. ബാക്കി വേഗം പോരട്ടെ ??
വേഗം തരാം ബ്രോ
എൻ്റെ മോനെ ഒരു രക്ഷയുമില്ല, നല്ല കലക്കൻ പാർട്ട്. അടുത്ത പാർട്ട് വേഗം പോരട്ടെ പ്ലീസ്
വേഗം തരാം ബ്രോ...
Super bro adutha bhagam udane undavumennu pratheekshikkunnu
വേഗം തരാം...
❤️❤️❤️❤️❤️❤️❤️??
❤️❤️❤️
Ini kalikal ramapurath
Kure samshayangal unde
Churulazhiyatha rahasyangal
Adhi are kolluvaan niyilokikapettavan ane
Vishnu avan nallavan ano atho adhiyude ethiraliyo
Aami avale adhiyude aa vella churidar kari alle
Vella thottiyile karutha dravakam
Ellam thammile oru connection kittanilla
Supernatural powers
Varum partil enthenkilum oru churul azhiyum enne pratheekshikunnu
Waiting for next part
എല്ലാം അടുത്ത ഭാഗങ്ങളിൽ എല്ലാം ശരിയാവും...
Dear Akhil, കഥ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. എല്ലാവരും രാമപുരത്തോട്ട് ചെല്ലട്ടെ. ആ വറുഗീസിനും ഷംസുദീനും നല്ല എട്ടിന്റെ പണി കൊടുക്കണം. Waiting for the next part.
Regards.
എല്ലാം ശരിയാവും.... വെയിറ്റ് ബ്രോ...
അടുത്ത ഭാഗങ്ങളിൽ എല്ലാം ശരിയാവും
Oro part kazhiyum thorum trilling aayi varuvanallo bro?
Page kooduthal ezhuthi enn paranjit ath kandilla bhaki pettan varuvoo
ബ്രോ ഞാൻ 62പേജ് എഴുതി അയച്ചിരുന്നു... പക്ഷെ ഇവിടെ പബ്ലിഷ് ആയപ്പോൾ പേജ് കുറയുന്നു....
oi
ഹായ്
അമ്പടി ജിൻ ജിനക്കടി...
ഒടുവിൽ വന്നൂലെ..
Yeah ബ്രോ വന്നു
മച്ചാനെ അടിപൊളി നല്ല അടിപൊളി ആയിട്ട് മുന്നിട്ടു പോണുണ്ട് കഥ ഒട്ടും ബോർ അടിപ്പിക്കുന്നില്ല waiting for next part ???
സ്നേഹിതൻ...
താങ്ക്സ് വേഗം തന്നെ അടുത്ത ഭാഗം തരാം
അഖിലേ കഥ വായിച്ചിട്ടു അഭിപ്രായം പറയാം
Kk ബ്രോ
?
❤️
3 അല്ലെ
അതെ 3rd?
Pwoli.. vayichitt parayam ❤️❤️
K bro
Second
യെസ് 2nd?✌️
1st✌️
നി 1st അടിച്ചല്ലേ.. ?
അഖിലേ....
വൈകുന്നേരം..വായിക്കാം എന്ന് കരുതിയതാണ്..,.,.
പക്ഷെ മൈൻഡ് ഒക്കെ ഔട്ട് ആണ്....
മനസ് അതിന് തോന്നിയപോലെ നടക്കുവാണ്...
ഇങ്ങനെ ഈ കഥ വായിച്ചാൽ ഒരു കാര്യവും ഇല്ല...
മൈൻഡ് ഒന്ന് സെറ്റ് ആയിട്ട് വായിക്കാം ...,
വായിച്ചിട്ട് എന്തായാലും അഭിപ്രായം പറഞ്ഞിരിക്കും...,.,
സ്നേഹപൂർവ്വം
തമ്പുരാൻ...?