← Back to ആദിത്യഹൃദയം 3 [അഖിൽ]

Comments

ആദിത്യഹൃദയം 3 [അഖിൽ] · approved reader discussion

തമ്പുരാൻ • 21-07-2020 22:03

അഖിലേ....

വൈകുന്നേരം..വായിക്കാം എന്ന് കരുതിയതാണ്..,.,.

പക്ഷെ മൈൻഡ് ഒക്കെ ഔട്ട് ആണ്....

മനസ് അതിന് തോന്നിയപോലെ നടക്കുവാണ്...

ഇങ്ങനെ ഈ കഥ വായിച്ചാൽ ഒരു കാര്യവും ഇല്ല...

മൈൻഡ് ഒന്ന് സെറ്റ് ആയിട്ട് വായിക്കാം ...,

വായിച്ചിട്ട് എന്തായാലും അഭിപ്രായം പറഞ്ഞിരിക്കും...,.,

സ്നേഹപൂർവ്വം
തമ്പുരാൻ...?

꧁༺അഖിൽ ༻꧂ • 22-07-2020 09:34

ബ്രോ മൈൻഡ് ഒക്കെ ശരിയായിട്ട് വായിച്ചാൽ മതി... ❤️❤️

തമ്പുരാൻ • 22-07-2020 09:46

??

ജോക്കർ • 21-07-2020 20:56

മനോഹരമായി എഴുതുന്നുണ്ട്

꧁༺അഖിൽ ༻꧂ • 21-07-2020 21:15

താങ്ക്സ് ബ്രോ.. ❤️

Rambo • 21-07-2020 20:19

ആഹാ...കലക്കിലോ ചേട്ടായി.???
പേജ് കുറഞ്ഞുപോയി ട്ടോ?
തീർന്നത് അറിഞ്ഞില്ല??

പിന്നെ ചേട്ടായി...ഒരാളുടെ സംഭാഷണം തന്നെ സ്പേസ് ഇല്ലാതെ എഴുതിയാൽ കുറച്ചൂടെ ബെറ്റർ ആവും ന്ന് തോന്നണു..

Nyc going...come soon????

꧁༺അഖിൽ ༻꧂ • 21-07-2020 20:31

ബ്രോ...  ഞാൻ സ്പേസ് ചെയ്തു പക്കാ ആയിട്ടാ അയച്ചിരുന്നെ....  ഞാൻ കുട്ടേട്ടനോട് പറഞ്ഞിരുന്നു...  പക്ഷെ പുള്ളി ഇങ്ങനെ ആണ് പോസ്റ്റ്‌ ചെയ്തത്.... 

പിന്നെ ms wordil 63പേജ് ഉണ്ടായിരുന്നു...  ഇവിടെ കുറഞ്ഞു...

Rambo • 21-07-2020 21:08

???
കുഴപ്പം ഇല്ല ചേട്ടായി...തോന്നിയപ്പോ പറഞ്ഞു ന്നെ ള്ളു☺️☺️

꧁༺അഖിൽ ༻꧂ • 21-07-2020 21:16

അടുത്ത ഭാഗങ്ങളിൽ ഞാൻ ശ്രദ്ധിക്കാം ബ്രോ...

Aks • 21-07-2020 18:22

മികച്ച രീതിയിൽ മുന്നോട്ടുപോയാൽ ഈ കഥക്ക് നല്ല മൈലേജ് കിട്ടും... കഥയെക്കുറിച് ഡീറ്റൈൽ  ആയി റിവ്യൂ ഇടാൻ പറ്റില്ല... കാരണം കഥ അങ്ങോട്ട് ഡീറ്റൈൽ  ആയിട്ടില്ല....

꧁༺അഖിൽ ༻꧂ • 21-07-2020 20:32

താങ്ക്സ് ബ്രോ...
കഥ പ്ലോട്ടിൽ കയറിട്ടുള്ളു 2 പാർട്ട്‌ കൂടെ കഴിഞ്ഞാൽ ട്രാക്കിൽ വരും...

Triteya • 21-07-2020 17:39

Adutha part vegam tarane bro...
Kadha kollam....
Thudakkam aayond kurach branthu pidikkinund....
Kadhapatranghalum aayi koodutal parijayam aavumbol athu maarum ennnu ariyammmm...

So katta waiting....

꧁༺അഖിൽ ༻꧂ • 21-07-2020 17:47

ഇനിയുള്ള 2 പാർട്ടിൽ ന്യൂ കഥാപാത്രം ആരെയും കൊണ്ടുവരില്ല....  so എല്ലാവരുടെയും മനസ്സിൽ അവർക്ക് ഒരു പ്ലസ് ആവും....  അത് ഞാൻ ശ്രെദ്ധിക്കുന്നുണ്ട്..... 

വേഗം തന്നെ അടുത്ത ഭാഗം തരാം ബ്രോ... ❤️

അനു ?NA²? • 21-07-2020 16:42

ഏട്ടാ കഥ ഇപ്പോഴാ കണ്ടത്...
പക്ഷെ ഇപ്പൊ ഒരു കഥ വായിക്കാനുള്ള മൂഡിൽ അല്ല...
ഉറപ്പായും ഞാൻ പിനീട് വായിക്കും...
ആദ്യം മൈൻഡ് ഒന്ന് clear ആവട്ടെ...
എന്നിട്ട് ഞാൻ വായിക്കും...

സ്നേഹപൂർവം അനു❣️

തമ്പുരാൻ • 21-07-2020 17:08

????

꧁༺അഖിൽ ༻꧂ • 21-07-2020 17:30

?❤️

JA • 21-07-2020 17:33

സൂപ്പർ ? ഡൂപ്പർ ?  അഖിൽ ബ്രോ ❤️ ഈ ഭാഗവും സൂപ്പറാക്കി....

꧁༺അഖിൽ ༻꧂ • 21-07-2020 17:47

താങ്ക്സ്...  സപ്പു???

꧁༺അഖിൽ ༻꧂ • 21-07-2020 17:30

ഹായ് അനുമോൾ.... 
മൈൻഡ് റിഫ്രഷ് ആയിട്ട് വായിച്ചാൽ മതി....  ഒരു തിരക്കും ഇല്ല....

Dragons • 21-07-2020 16:41

Broo adutha partinu wait cheyyunnu
Kidukki

꧁༺അഖിൽ ༻꧂ • 21-07-2020 17:29

വേഗം തരാം ബ്രോ

Arjun Reddy • 21-07-2020 19:33

Super bro ??

꧁༺അഖിൽ ༻꧂ • 21-07-2020 21:37

താങ്ക്സ് അർജുൻ

Dreamcatcher • 21-07-2020 16:38

Adutha part pettenn ponnotte gd stry keep going.. Waiting for nxt part

꧁༺അഖിൽ ༻꧂ • 21-07-2020 17:28

താങ്ക്യൂ.. ബ്രോ

Frnd • 21-07-2020 16:30

Gud continue waiting for next part ????

꧁༺അഖിൽ ༻꧂ • 21-07-2020 17:28

താങ്ക്സ് വേഗം തരാം

അപ്പൂട്ടൻ • 21-07-2020 16:14

കഥ അടിപൊളി ആണ് പക്ഷെ ശരിക്കും ഒന്നും മനസ്സിലാവുന്നില്ല. കാത്തിരിക്കുന്നു..

Dreamcatcher • 21-07-2020 16:37

Sathyam machaane aake kili paari nilkaan...

꧁༺അഖിൽ ༻꧂ • 21-07-2020 17:28

നമ്മുക്കും അതാണല്ലോ വേണ്ടത്....  കിളി പറത്തണം

SW ന്റെ തന്ത • 21-07-2020 17:08

സർവം ഇലുമിനാണ്ടി മായം?

꧁༺അഖിൽ ༻꧂ • 21-07-2020 17:27

എല്ലാം മനസ്സിലാവും...  കുറച്ചു ഭാഗങ്ങൾ കൂടെ കഴിയട്ടെ...

ജീനാപ്പു • 21-07-2020 16:09

രാത്രിയിൽ വായിക്കാം ? തറവാട്ടിൽ റിവ്യൂ എഴുതാം ....??♥️♥️?

꧁༺അഖിൽ ༻꧂ • 22-07-2020 15:26

ഒക്കെ ബ്രോ

രഞ്ജിത്ത് ശ്രീനിവാസൻ • 21-07-2020 15:46

അടിപൊളി

꧁༺അഖിൽ ༻꧂ • 22-07-2020 09:42

താങ്ക്സ് ബ്രോ

മുൻഷി • 21-07-2020 15:38

ഉഗ്രൻ കഥ അടുത്ത ദാഗം ഉടൻ വാ

꧁༺അഖിൽ ༻꧂ • 21-07-2020 16:02

താങ്ക്സ് ബ്രോ.. ❤️

വായനക്കാരൻ • 21-07-2020 15:32

കൊള്ളാം
ത്രില്ലിംഗ് ആയിട്ടുണ്ട്

ഇതിന്റെ അടുത്ത പാർട്ട്‌ എത്രയും പെട്ടെന്ന് ഇട്ടാൽ അത്രയും സന്തോഷം

ഈ തുടർക്കഥകൾ സിനിമക്ക് ഇടക്ക് പരസ്യം വരുന്ന പോലെയാ
ഒരു സ്റ്റോറി കംപ്ലീറ്റ് വായിക്കാനാണ് എപ്പോഴും താല്പര്യം

എന്ത് ചെയ്യാനാ അല്ലെ !!!

꧁༺അഖിൽ ༻꧂ • 21-07-2020 16:02

@വായനക്കാരൻ...
ബ്രോ എനിക്ക് മനസിലാവും...  എനിക്കും അതാണ് ഇഷ്ട്ടം....  ഞാൻ വേഗം തരാൻ ശ്രമിക്കാം...

Aju John • 21-07-2020 15:17

Adipoli Supr bro...

꧁༺അഖിൽ ༻꧂ • 21-07-2020 15:20

താങ്ക്സ് ബ്രോ

Drackula • 21-07-2020 14:52

Adipoli  bro ???????????????????????

꧁༺അഖിൽ ༻꧂ • 21-07-2020 15:08

താങ്ക്സ് ബ്രോ

PAPPAN • 21-07-2020 14:20

മച്ചാനെ പൊളിച്ചു അടുത്ത പാർട്ട് വേഗം തന്നെ അയക്ക് ബ്രോ വെയ്റ്റിംഗ് കട്ട വെയ്റ്റിംഗ്

꧁༺അഖിൽ ༻꧂ • 21-07-2020 15:08

വേഗം തരാം ബ്രോ

Rahul23 • 21-07-2020 14:11

Kollam bro..

Ooro POV ninnum olla description adipoli aanu. Enikk aake ithrem kadha pathrangal olla kadhakalil ishtta korav ennu parayanath character names anu, kaaranam ee kadha daily allel 2 or 3 days edavitt varuvanel scene illa, but nalla gap ittu oro parts varumbo, character namesum avar thammil olla relationship marannu pokum.

Kaaranam vere vere kadha ithinte edakk vayikkana kaaranam..Ee Sajeev aranenn ormakittanilla..Vishnue manasilayi, Aa kochu kettan orapich vechekkananavan, but Sajeev aranenn kittanilla.

Baaki ellam njan paranja pole ellam adippan, dialogues, interactions okke..?

Waiting for the next part ❤️

With love,
Rahul

꧁༺അഖിൽ ༻꧂ • 21-07-2020 15:08

ബ്രോ...  എഴുതി വരുമ്പോൾ തന്നെ നല്ലപോലെ സമയം എടുക്കും....
ഞാൻ വേഗം തന്നെ അടുത്ത ഭാഗം തരാം..

Ragesh • 21-07-2020 14:06

super Brother

꧁༺അഖിൽ ༻꧂ • 21-07-2020 15:06

താങ്ക്സ് ബ്രോ

തമ്പുരാൻ • 21-07-2020 14:06

അഖിലേ...,, സാഹോ...,,

ജോലിത്തിരക്കിൽ ആണ്...,, വൈകുന്നേരം വായിക്കാം...,.,.

അതു കഴിഞ്ഞ് വന്നു അഭിപ്രായങ്ങൾ പറയാം..,

പിന്നെ മൈൻഡ് ഒക്കെ സെറ്റ് ആയി എന്ന് കരുതുന്നു..,.,.

Just be positive,,.,. Be happy.,..,

അപ്പോൾ വൈകുന്നേരം കാണാം...,

സ്നേഹപൂർവ്വം
തമ്പുരാൻ...??

꧁༺അഖിൽ ༻꧂ • 21-07-2020 15:06

ഓക്കേ ബ്രോ....
❤️❤️❤️

തമ്പുരാൻ • 21-07-2020 15:06

???

Black devil • 21-07-2020 14:03

????????????????????

꧁༺അഖിൽ ༻꧂ • 21-07-2020 15:05

??

Akku • 21-07-2020 14:01

Ahaaaa poli ??????

꧁༺അഖിൽ ༻꧂ • 21-07-2020 15:05

താങ്ക്സ്

BROTHER[sadath] • 21-07-2020 13:48

വന്നല്ലോ....
?????

꧁༺അഖിൽ ༻꧂ • 21-07-2020 15:04

യെസ് ബ്രോ

ശ്രീ.? • 21-07-2020 13:47

എന്റെ മോനെ ഒരു രക്ഷയും ഇല്ല ...
സൂപ്പർ പെട്ടന്ന് തീർന്നു അതെ ഒരു കുഴപ്പം ഉള്ളു പൊളി????

꧁༺അഖിൽ ༻꧂ • 21-07-2020 15:03

അടുത്ത ഭാഗം വേഗം തരാം... ❤️

ശ്രീ.? • 21-07-2020 17:35

????♥️♥️♥️♥️♥️♥️

꧁༺അഖിൽ ༻꧂ • 21-07-2020 21:38

❤️❤️?

Rahul PV ? • 21-07-2020 13:34

കുറേ നാളായി കാത്തിരിപ്പ് ആയിരുന്നു ഇനി വൈകിട്ട് വായിക്കണം ♥️
ഒരുപാട് ദുഃഖത്തിന്റെ ഇടയിൽ ഇരുന്നു എഴുതിയ ഭാഗം ആണെന്ന് അറിയാം അതുകൊണ്ട് ഒരു ആശ്വാസം ആകുവാൻ വേണ്ടി ഞങ്ങളുടെ കൂട്ടത്തിലേക്ക് വന്നുകൂടെ ഒരുപാട് തവണയായി വിളിക്കുന്നുണ്ട് എങ്കിലും ഇതുവരെ അനുകൂല നിലപാട് ഉണ്ടായിട്ടില്ല നിന്നെയും കാത്ത് ഒരുപാട് കൂട്ടുകാർ ഇരിപ്പുണ്ട് ??
നിന്നെ കൊണ്ടുവരാം എന്ന് എപ്പോഴും പറയാറുള്ള നീ വരുമെന്ന് എപ്പോഴും എന്നോട് പറയുന്നത് സമർ ആയിരുന്നു അതുകൊണ്ട് നീ വരണം?
ഈ ഭാഗം വരാൻ കാത്തിരുന്ന ഇപ്പൊ തന്നെ വായിക്കാൻ കഴിയാത്ത ഒരു ലക്ഷ്യത്തിനായി പോയ കാലൻ എന്ന സമറിനു വേണ്ടി........ യദുവിന്,അനുവിന്, തമ്പുരാന്,അർജ്ജുനൻ പിള്ളയ്ക്ക്, അച്ചുവിന്, അപ്പുവിന്, പ്രൊഫസർക്ക്‌, ജോക്കറിന്, ലില്ലിക്കുട്ടിക്ക്‌, റാംമ്പോയ്ക്ക്‌  ഇൗ കമന്റ് സമർപ്പിക്കുന്നു ??

തമ്പുരാൻ • 21-07-2020 14:07

???

꧁༺അഖിൽ ༻꧂ • 21-07-2020 15:03

❤️❤️❤️❤️
വരാം ബ്രോ..
സ്നേഹം ബ്രോ

അച്ചു • 21-07-2020 13:31

കലക്കി മോനെ

꧁༺അഖിൽ ༻꧂ • 21-07-2020 15:02

താങ്ക്സ് ബ്രോ

ഗോകുൽ • 21-07-2020 13:30

സൂപ്പർ ബ്രോ??

꧁༺അഖിൽ ༻꧂ • 21-07-2020 15:02

താങ്ക്സ് ബ്രോ ❤️

Neelakandan • 21-07-2020 13:30

Ishtayiiii...aduthath vegam thank venam

꧁༺അഖിൽ ༻꧂ • 21-07-2020 15:01

വേഗം തരാം ബ്രോ

ഫാൻഫിക്ഷൻ • 21-07-2020 13:26

അടിപൊളി...

꧁༺അഖിൽ ༻꧂ • 21-07-2020 15:01

പാപ്പി ചേട്ടാ... താങ്ക്സ് ❤️❤️

Abhi • 21-07-2020 13:24

ഈ പാർട്ടും ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ ?

꧁༺അഖിൽ ༻꧂ • 21-07-2020 15:01

ഇഷ്ട്ടപെട്ടതിൽ സന്തോഷം... ❤️❤️

Pavithra • 21-07-2020 13:18

കൊള്ളാം.. ബാക്കി വേഗം പോരട്ടെ ??

꧁༺അഖിൽ ༻꧂ • 21-07-2020 15:00

വേഗം തരാം ബ്രോ

Knight rider • 21-07-2020 13:17

എൻ്റെ മോനെ ഒരു രക്ഷയുമില്ല, നല്ല കലക്കൻ പാർട്ട്. അടുത്ത പാർട്ട് വേഗം പോരട്ടെ പ്ലീസ്

꧁༺അഖിൽ ༻꧂ • 21-07-2020 14:59

വേഗം തരാം ബ്രോ...

Ten • 21-07-2020 13:15

Super bro adutha bhagam udane undavumennu pratheekshikkunnu

꧁༺അഖിൽ ༻꧂ • 21-07-2020 14:59

വേഗം തരാം...

തൃശ്ശൂർക്കാരൻ • 21-07-2020 13:13

❤️❤️❤️❤️❤️❤️❤️??

꧁༺അഖിൽ ༻꧂ • 21-07-2020 14:58

❤️❤️❤️

Joker • 21-07-2020 13:08

Ini kalikal ramapurath
Kure samshayangal unde
Churulazhiyatha rahasyangal
Adhi are kolluvaan niyilokikapettavan ane
Vishnu avan nallavan ano atho adhiyude ethiraliyo
Aami avale adhiyude aa vella churidar kari alle
Vella thottiyile karutha dravakam
Ellam thammile oru connection kittanilla
Supernatural powers
Varum partil enthenkilum oru churul azhiyum enne pratheekshikunnu
Waiting for next part

꧁༺അഖിൽ ༻꧂ • 21-07-2020 14:58

എല്ലാം അടുത്ത ഭാഗങ്ങളിൽ എല്ലാം ശരിയാവും...

Haridas • 21-07-2020 13:07

Dear Akhil, കഥ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. എല്ലാവരും രാമപുരത്തോട്ട് ചെല്ലട്ടെ. ആ വറുഗീസിനും ഷംസുദീനും നല്ല എട്ടിന്റെ പണി കൊടുക്കണം. Waiting for the next part.
Regards.

꧁༺അഖിൽ ༻꧂ • 21-07-2020 14:57

എല്ലാം ശരിയാവും....  വെയിറ്റ് ബ്രോ... 
അടുത്ത ഭാഗങ്ങളിൽ എല്ലാം ശരിയാവും

Dream killer • 21-07-2020 12:58

Oro part kazhiyum thorum trilling aayi varuvanallo bro?
Page kooduthal ezhuthi enn paranjit ath kandilla bhaki pettan varuvoo

꧁༺അഖിൽ ༻꧂ • 21-07-2020 14:56

ബ്രോ ഞാൻ 62പേജ് എഴുതി അയച്ചിരുന്നു...  പക്ഷെ ഇവിടെ പബ്ലിഷ് ആയപ്പോൾ  പേജ് കുറയുന്നു....

Nidhin • 21-07-2020 12:38

oi

꧁༺അഖിൽ ༻꧂ • 21-07-2020 14:55

ഹായ്

കാളിദാസൻ • 21-07-2020 12:32

അമ്പടി ജിൻ ജിനക്കടി...
ഒടുവിൽ വന്നൂലെ..

꧁༺അഖിൽ ༻꧂ • 21-07-2020 14:54

Yeah ബ്രോ വന്നു

സ്നേഹിതൻ • 21-07-2020 12:31

മച്ചാനെ അടിപൊളി നല്ല അടിപൊളി ആയിട്ട് മുന്നിട്ടു പോണുണ്ട് കഥ ഒട്ടും ബോർ അടിപ്പിക്കുന്നില്ല  waiting for next part ???

꧁༺അഖിൽ ༻꧂ • 22-07-2020 09:43

സ്നേഹിതൻ...
താങ്ക്സ് വേഗം തന്നെ അടുത്ത ഭാഗം തരാം

Romantic idiot • 21-07-2020 12:22

അഖിലേ കഥ വായിച്ചിട്ടു അഭിപ്രായം പറയാം

꧁༺അഖിൽ ༻꧂ • 21-07-2020 14:54

Kk ബ്രോ

DareDevil • 21-07-2020 12:21

?

꧁༺അഖിൽ ༻꧂ • 21-07-2020 14:54

❤️

കിച്ചു • 21-07-2020 12:17

3 അല്ലെ

꧁༺അഖിൽ ༻꧂ • 21-07-2020 14:53

അതെ 3rd?

Rahul23 • 21-07-2020 12:12

Pwoli.. vayichitt parayam ❤️❤️

꧁༺അഖിൽ ༻꧂ • 21-07-2020 14:53

K bro

ശില്പ • 21-07-2020 12:08

Second

꧁༺അഖിൽ ༻꧂ • 22-07-2020 09:43

യെസ് 2nd?✌️

നീൽ • 21-07-2020 12:07

1st✌️

꧁༺അഖിൽ ༻꧂ • 21-07-2020 14:53

നി 1st അടിച്ചല്ലേ.. ?