0%

Chapter Title : ആദിത്യഹൃദയം 4 [അഖിൽ]

Author : Kambikathakal Read All Parts 1.1K
പോയി ...??” ചന്ദ്രശേഖർ- “ക്ഷേത്രത്തിൽ പോയതാ ഇപ്പോ വരും ...” അതും പറഞ്ഞുകൊണ്ട് എല്ലാവരും അകത്തോട്ട് കയറി .....സജീവും വിഷ്ണുവും ഫ്രഷ് ആയിട്ട് വരാം എന്ന് പറഞ്ഞ് തങ്ങളുടെ മുറിയിലോട്ട് നടന്നു ...... മല്ലികയും,സൗഭാഗ്യയും, സുമിത്രമായും അടുക്കളയിലോട്ടും ..... അഭിയും ആമിയും ചന്ദ്രശേഖരനും ഹാളിൽ തന്നെ ഇരുന്നു ........ കുറച്ചു സമയത്തിനു ശേഷം സജീവും വിഷ്ണുവും ഫ്രഷ് ആയി ഹാളിലോട്ട് വന്നു .... അഭിയുടെയും ആമിയുടെയും ചന്ദ്രശേഖരന്റേയും കൂടെ കൂടി .... ചന്ദ്രശേഖർ- “സജീവ് ഇനി തിരിച്ചു പോകുന്നുണ്ടോ ....???” സജീവ് -”ഇല്ല ... അവിടം മടുത്തു .... ഇനി ഇവിടെ കൂടാനുള്ള പരുപാടി ആണ് .... ചന്ദ്രേട്ടനും കുറെ നാളായില്ലേ പറയുന്നേ ബിസ്സിനെസ്സ് ഓക്കേ ഒരുമിച്ചു നടത്താമെന്നു .... അതുകൊണ്ട് ഇനി ഒരു തിരിച്ചുപോക്കില്ല ....” ചന്ദ്രശേഖർ- “അത് നന്നായി ... ഇപ്പോഴെങ്കിലും നിനക്ക് അത് തോന്നിയല്ലോ.... വിഷ്ണു തിരിച്ചു പോകുന്നുണ്ടോ ...??” വിഷ്ണു- “ഇല്ല അങ്കിൾളെ .... ഇനി ഇവിടെ തന്നെ .....”
അഭി-  “അങ്ങനെ ആണെങ്കിൽ നമ്മുക്ക് ബോബെയിലെ ഹെഡ്ഓഫീസിൽ ഒരുമിച്ചു നിന്നേക്കാം വിഷ്ണു ... കിളവന്മാരെ ഓക്കേ ബാംഗ്ലൂർ നിന്നോട്ടെ ....” അത് കേട്ട് എല്ലാവരും ചിരിച്ചു ...... ആമി- “ദേ അച്ചാച്ചൻ വന്നു .....” എല്ലാവരും ഉമ്മറത്തോട്ട് നോക്കി .... ശേഖരൻ്റെ കാർ ഉമ്മറത്ത് എത്തി ... ശേഖരൻ അതിൽനിന്നും ഇറങ്ങി ... നേരെ അകത്തോട്ട് ..... കയറി ... ഹാളിൽ എത്തിയതും ശേഖരൻ സജീവിനെയും വിഷ്ണുവിനെയും കണ്ടു ... ശേഖരൻ - “സജീവേ നിങ്ങൾ എന്താ ... ഒരു

💬 Comments

View all comments