0%

Chapter Title : ആദിത്യഹൃദയം 4 [അഖിൽ]

Author : Kambikathakal Read All Parts 1.1K
മല്ലന്മാർ ....... അവർ വന്നു വണ്ടിയുടെ ഡോർ തുറന്നു .... വർഗീസും ഷംസുദീനും ജോണും കൂടെ വീട്ടിലോട്ട് കയറി ..... എന്നിട്ട് ഹാളിൽ തന്നെ ഇരുന്നു .... അപ്പോഴേക്കും മല്ലന്മാരിൽ അഞ്ചുപേർ ഹാളിൽ എത്തിയിരുന്നു ..... വർഗീസ് ഷംസുഡീനോട് .... “"ഷംസുദീനെ ..... ഇവർ ആണ് ഞാൻ പറഞ്ഞ ആൾകാർ പുറത്തുന്നു ഇറക്കിയതാ .... ഇവരാവുമ്പോൾ പുറത്തുനിന്ന് ഒരാൾക്കും
നമ്മളെ സംശയമുണ്ടാവില്ല ....”" ഷംസുദീൻ താൻ ഇരിക്കുന്ന കസേരയിൽ നിന്നും എഴുന്നേറ്റു .... ചുറ്റും നടന്നു അവരെ വിലയിരുത്തി .... ഷംസുദീൻ തൻ്റെ കൈയിലുള്ള കവർ എടുത്തു .... അത് ആ മല്ലന്മാർക്ക് നീട്ടി ... അവർ അത് വാങ്ങി .... ഷംസുദീൻ അവരോട് .... “"അവൻ്റെ ഫോട്ടോ ആ കവറിൽ ഉണ്ട് ... അവൻ ഇപ്പോൾ രാമപുരത്തുണ്ട് .... അവിടെ ചെന്ന് ... അവനെ കണ്ടുപിടിക്കുക ... അവസരം കിട്ടിയാൽ കൊന്നു കളഞ്ഞേക്ക് ...”" ഷംസുദീൻ്റെ വാക്കു കേട്ടതും ... അവർ ഒരു ചിരിയോടെ ... പറഞ്ഞു ... “"അത് ഞങ്ങൾ ഏറ്റു സർ .... അതൊക്കെ ഞങ്ങൾ നോക്കിയും കണ്ടും ചെയ്തോളാം ...”" അതും പറഞ്ഞുകൊണ്ട് അവർ പതിയെ പുറത്തേക്ക് നടന്നു .... പെട്ടന്ന് ഒരു അലർച്ച ...... നിൽക്കടാ ..... അവിടെ ......... എല്ലാവരും പെട്ടന്നുള്ള വളർച്ചയിൽ ഞെട്ടി തിരിഞ്ഞു ... ദേഷ്യത്തോടെ കണ്ണെല്ലാം ചുവന്ന് ....ജോൺ ..... വീണ്ടും അലർച്ചയോടെ ജോൺ ..... “"”"അവൻ ചാവേണ്ടത് നിങ്ങളുടെ കൈകൊണ്ടല്ല .... തൻ്റെ വലത്തേ കൈപൊക്കിപിടിച്ചു .... എൻ്റെ ഈ കൈകൊണ്ടാണ് .....”"”"

💬 Comments

View all comments