0%

Chapter Title : ആദിത്യഹൃദയം 4 [അഖിൽ]

Author : Kambikathakal Read All Parts 1.1K
അത് കേട്ടതോടെ വർഗീസും ഷംസുദീനും മല്ലന്മാരും പതിയെ പുഞ്ചിരിച്ചു .... വർഗീസ്- “"അതെ അവൻ ചാകേണ്ടത് എൻ്റെ മകൻ്റെ കൈകൊണ്ട് തന്നെയാണ് ....”" ഷംസുദീൻ- “അങ്ങനെ ആണെങ്കിൽ .... പ്ലാൻ ഒന്ന് ചെറുതായി മാറ്റിയേക്കാം ....” വർഗീസ് - “എന്താ ഷംസുദീനെ തൻ്റെ പ്ലാൻ ...???” “"ഇവർ എല്ലാവരും കൂടെ രാമപുരത്തോട്ട് പോകണ്ട .... കുറച്ചുപേർ മാത്രം പോകട്ടെ ..... നല്ല ഒരു അവസരം വന്നാൽ അവനെ അവിടെന്ന് പൊക്കിക്കോ .... എന്നിട്ട് സാറിൻ്റെ എസ്റ്റേറ്റിലെ ഗോഡൗൺ ഇല്ലേ ... അവിടേക്ക് അവനെ കൊണ്ടുപോരെ .....
അവനെ പൊക്കികഴിഞ്ഞാൽ ഞങ്ങളെ വിളിക്കുക .... ഞങ്ങൾ നേരെ ഗോഡൗണിലോട്ട് വന്നോളാം .... അവിടെ വെച്ച് ആവുമ്പോൾ .... ഒരു ഈച്ച കുഞ്ഞു പോലും അറിയില്ല .... ചുറ്റും കാടല്ലേ ..... അവനെ ഇഞ്ചിഞ്ചായി കൊല്ലം .....”" ഇതു കേട്ടതും എല്ലാവരും അട്ടഹസിച്ചു ചിരിച്ചു .... ജോണിൻ്റെ..... മനസിലെ പക .... ആളിക്കത്തി തുടങ്ങി ... അവനും അട്ടഹസിച്ചു ചിരിച്ചു .... ആദിയുടെ ഭാവി ആലോചിച്ച് .... മല്ലന്മാരിൽ പ്രധാനി ..... “സർ ... എന്നാൽ ഞങ്ങൾ അഞ്ചുപേർ പൊക്കോളാം ... അവനെ അവിടെന്ന് പുഷം പോലെ പൊക്കി കൊണ്ടുവരാം ... അതൊക്കെ നിസാര കാര്യം ആണ് ....” ജോൺ- “എന്നാൽ പിന്നെ വൈകിക്കണ്ട ... ഇപ്പോ തന്നെ ഇറങ്ങിക്കോ .....” “ഓക്കേ സർ,,,,,, ഞങ്ങൾ വിളിക്കാം ... കാര്യം നടത്തിയിട്ട് .....” അതും പറഞ്ഞുകൊണ്ട് അവർ ഇറങ്ങി .... തങ്ങളുടെ സഹായികളോട് അവിടെ നിൽക്കുവാനും പറഞ്ഞു ... അവരഞ്ചുപേർ

💬 Comments

View all comments