0%

Chapter Title : ആദിത്യഹൃദയം 4 [അഖിൽ]

Author : Kambikathakal Read All Parts 1.1K
കുറെ നാളായിട്ടാണോ നാട്ടിലോട്ട് വരുന്നേ ...???” “സജീവ്- ഞാൻ അമേരിക്ക .... ഇവൻ ലണ്ടൻ ..... തറവാട്ടിൽ ഉത്സവം പ്രമാണിച്ചു വരുന്നതാ ...” “വിഷ്ണു- അല്ല ചേട്ടാ ... ചേട്ടൻ എന്താ കുറെ നാളായിട്ടാണോ നാട്ടിലോട്ട് എന്ന് ചോദിച്ചേ ...??” “മോനെ അത് ...,,, സംസാരം കേട്ടപ്പോൾ ചോദിച്ചതാ .... ഇപ്പോഴാ ഇവിടെ റോഡിൽകൂടെ മര്യാദക്ക് വണ്ടി ഓടിക്കാൻ പറ്റുന്നത് മുൻപ് ഇതിനെക്കാളും കഷ്ട്ടം ആയിരുന്നു അവസ്ഥ ....” ഹ ഹ ഹ .... എല്ലാവരും ഒരുമിച്ച് ചിരിച്ചു  ......... അങ്ങനെ തമാശയും ചിരിയും ആയി .... വണ്ടി മുൻപോട്ട് പോയിക്കൊണ്ടിരുന്നു .... സന്ധ്യ സമയം ആയി ....
സജീവ്- “ചേട്ടാ ഇനി എത്ര നേരം എടുക്കും അവിടെ എത്താൻ ...???” “സർ ഒരു അരമണിക്കൂർ .... അതിനുള്ളിൽ രാമപുരം ബോർഡറിൽ എത്തും ... എന്താ സർ...??” “ഒന്നും ഇല്ല ചേട്ടാ നല്ല വിശപ്പ് ഉണ്ട് ഫ്ലൈറ്റിൽ നിന്നും ഒന്നും കഴിച്ചില്ല ....” “സർ രാമപുരം ബോർഡറിൽ നല്ല തട്ടുകടയുണ്ട് .... അളിയൻ്റെ.. കട .... ഫേമസ് കടയാണ് ... അവിടെ നല്ല പൊറോട്ടയും ബീഫും കിട്ടും .... അവിടെ മതിയോ അതോ നല്ല ഹോട്ടലിൽ നിറുത്തണോ ...??” വിഷ്ണു- “തട്ടുകട മതി ചേട്ടാ ... ഹോട്ടൽ ഫുഡ് ഒക്കെ മടുത്തു .....” “എന്നാ ഒരു പത്തുമിനിറ്റ് മോനെ ഇപ്പോ എത്തും അവിടെ ....” ഡ്രൈവർ വണ്ടി ചവിട്ടി വിട്ടു ... അളിയൻ്റെ കടയിലോട്ട് .... ഡ്രൈവർ അളിയൻ്റെ കടയുടെ മുൻപിൽ തന്നെ വണ്ടി നിറുത്തി ...

💬 Comments

View all comments