0%

Chapter Title : ആദിത്യഹൃദയം 4 [അഖിൽ]

Author : Kambikathakal Read All Parts 1.1K
കൂടെ മിന്നി മറഞ്ഞു ... ശേഖരനിൽ പേടി നിറഞ്ഞു തുടങ്ങി ..... താൻ ആ വ്യക്തിക്ക് വാക്ക്ദാനം നൽകിയതും .... അത് തെറ്റിയാൽ ഉള്ള ഭയാനകമായ പരിണാമവും .... ശേഖരനെ ഭയത്തിൻ്റെ മുൾമുനയിൽ എത്തിച്ചു ..... ഇതേ സമയം ഹാളിൽ ..... മല്ലിക - “നിങ്ങൾ എന്തായാലും ഇന്നലെ തന്നെ വന്നതു വളരെ നന്നായി ...” സജീവ്- “അതെന്താ ...???” മല്ലിക- “ഇന്ന് ആമിയുടെ ഡാൻസ് ഉണ്ട് .... കുറച്ചു ദിവസം ആയി ഇവൾ പ്രാക്ടിസ് തുടങ്ങിയിട്ട് ....” വിഷ്ണു- “ആഹഹാ ആമി ഡാൻസ് പഠിച്ചിട്ടുണ്ടോ ...??” ആമി - “ഉവ്വ് വിഷ്ണുവേട്ടാ ... അത്യാവശ്യം നന്നായികളിക്കും .. ഈ അമ്മക്ക് അസൂയ ആണ് ....” അഭി- “സത്യം പറയാലോ .... ഇവൾ അത്യാവശ്യം കുഴപ്പമില്ലാതെ കളിക്കും എന്നാലും പണ്ട് സ്റ്റേജിൽ നിന്ന് ഓടി ഇറങ്ങിയില്ലേ ചെറുപ്പത്തിൽ ... അത് പറഞ്ഞു കളിയാക്കിൽ കൊച്ചിൻ്റെ എല്ലാ ധൈര്യവും ചോർന്നു പോകും ....” ആമി- “അങ്ങനെ ഒന്നും ഇല്ലാ .... വെറുതെ എന്നെ കളിയാക്കാൻ പറയുന്നതാ ...” വിഷ്ണു- “ഞാൻ ആമി പറഞ്ഞത് വിശ്വസിച്ചു ....” അഭി- “ഇനി വിശ്വസിക്കാതെ നിവർത്തി ഇല്ലാലോ .... ലൈസെൻസ് കിട്ടിയില്ലേ രണ്ടിനും ....” അത് കേട്ടതും ആമി അഭിയുടെ വയറിൽ തൻ്റെ കൈകൾ കൊണ്ട് കുത്തി ... എന്നിട്ട് പുറത്തേക്ക് ഓടി പിന്നാലെ അഭിയും ..... ഇതെല്ലാം കണ്ടുകൊണ്ട് വിഷ്ണുവും പതിയെ പുറത്തേക്ക് നടന്നു..... അഭി ഓടിച്ചെന്ന് ആമിയെ പിടിച്ചു
ആമിയുടെ കൈകൾ പിന്നില്ലേക്ക് പിടിച്ചു പതിയെ അവളെ വേദനിപ്പിച്ചു ...

💬 Comments

View all comments