0%

Chapter Title : ആദിത്യഹൃദയം 4 [അഖിൽ]

Author : Kambikathakal Read All Parts 1.1K
കഴിഞ്ഞു എല്ലാവരും കൂടെ മഹാഗണപതിഹോമത്തിൽ പങ്കെടുത്തു.... അതിനുശേഷം പുത്തൻപുരക്കൽ തറവാട്ടുക്കാരെ മാത്രം ക്ഷേത്രത്തിൻ്റെ അകത്തോട്ട് കയറ്റി ... എല്ലാവരും അകത്തെത്തിയതും .... തന്ത്രി അവരോടായി ..... ശേഖരൻ ഉദയസ്തമന പൂജ ഇപ്പോ ആരംഭിക്കും .... പൂജയെ കുറിച്ച് ഞാൻ ഒരു ചെറു വിവരണം തരാം .... “"താന്ത്രികവിധി പ്രകാരം വിഗ്രഹാദി ഉപാധികളിലേക്ക് ആവാഹിച്ച് ജല, ഗന്ധ, പുഷ്പ, ധൂപ, ദീപ നിവേദ്യങ്ങൾ സമർപ്പിച്ചാണു ക്ഷേത്രത്തിൽ പൂജ നടത്തുന്നത്. പൂജകളിൽ പരമപ്രധാനം ഉദയാസ്തമന പൂജയാണ്...”" “"സർവ വിധത്തിലുമുള്ള ഐശ്വര്യത്തിനായിട്ടാണ് ഉദയാസ്തമന പൂജ നടത്തുന്നത്. വ്യത്യസ്തങ്ങളായ പതിനെട്ടു പൂജകളാണ് ഉദയാസ്തമന പൂജയിൽ നടത്തുന്നത് ...”" എപ്പോഴും ഇവിടെ നിൽക്കേണ്ട ആവശ്യം ഇല്ലാ .... ആദ്യത്തെ പൂജയിലും ....അതേപോലെ ദീപാരാധന സമയത്തും മാത്രം കുടുംബസമേതം ഉണ്ടായാൽ മതി .... എന്നാൽ എല്ലാവരും നന്നായി പ്രാർത്ഥിച്ചോളു..... അതുംപറഞ്ഞുകൊണ്ട് തന്ത്രി ശ്രീകോവിലിൽ കയറി പൂജ തുടങ്ങി .... പൂജക്ക് ശേഷം പ്രസാദവും കൊടുത്തു .... ക്ഷേത്രം പൊതുദർശനത്തിനായി വിട്ടുകൊടുത്തു .....
കുറച്ചു നേരം കൂടെ അവിടെ ചിലവഴിച്ചതിനു ശേഷം .... എല്ലാവരും വീണ്ടും തറവാട്ടിലേക്ക് തിരിച്ചു .... വീട്ടിൽ എത്തിയതും എല്ലാവർക്കും ഉള്ള ഭക്ഷണം ജോലിക്കാർ തയാറാക്കിയിരുന്നു ... ആവി പറക്കുന്നു ഇഡലിയും സാമ്പാറും ... എല്ലാവരും നല്ലപോലെ ആസ്വദിച്ച് കഴിച്ചു .... എന്നിട്ട് ഹാളിൽ ഒത്തുകൂടി .... പക്ഷെ ശേഖരൻ മാത്രം അസ്വസ്ഥൻ ആയിരുന്നു ... ശേഖരൻ പതിയെ ഉമ്മറത്തോട്ട് ഇറങ്ങി ... തൻ്റെ ചാരു കസേരയിൽ നീണ്ടു നിവർന്നു കിടന്നു ... ഇരുപത്തൊന്നു കൊല്ലം മുൻപ് നടന്ന കാര്യങ്ങൾ..... ശേഖരൻ്റെ മനസ്സിൽ

💬 Comments

View all comments