0%

Chapter Title : ആദിത്യഹൃദയം 4 [അഖിൽ]

Author : Kambikathakal Read All Parts 1.1K
വണ്ടിയുടെ അടുത്തൊട്ട് നടന്നു ... ഒരു ആത്മഗതം പറയുന്ന പോലെ .... തോന്നിയതാവും എന്ന് വിചാരിച്ച് വണ്ടി സ്റ്റാർട്ട് ചെയ്തു ... നേരെ അർജുനേട്ടൻ്റെ വീട്ടിലോട്ട് നീങ്ങി ..... പിന്നാലെ വർഗീസിൻ്റെ മല്ലന്മാരും .... അർജുനേട്ടൻ്റെ വീട്ടിൽ എത്തിയതും ആദി അവർക്ക് മുല്ലപ്പൂവ് കൊടുത്തു .... പിന്നെ തമാശയും കളിയും ചിരിയുമായി.... എല്ലാവരും സന്തോഷത്തോടെ ആഘോഷിച്ചു .... സമയം ആയപ്പോൾ ആത്മികയും കൂട്ടികാരികളും കൂടെ ക്ഷേത്രത്തിലോട്ട് പോയി ... സമയം ഒൻപതാവാറായപ്പോൾ അർജുനേട്ടനും ആദിയും കൂടെ ക്ഷേത്രത്തിലേക്ക് നീങ്ങി .... ഇതേ സമയം തന്നെ പുത്തൻപുരക്കൽ തറവാട്ടിലെ എല്ലാവരും..... പരുപാടി നടക്കുന്ന സ്ഥലത്തു എത്തിയിരുന്നു ...
അവർക്കു വേണ്ടി .... മുൻനിരകളിലെ കസേരകൾ ഒഴിച്ചിട്ടിരുന്നു .... ആമിയും അഭിയും കൂടെ സ്റ്റേജിൻ്റെ പുറകുവശത്തേക്ക് നടന്നു .... ആമിയെ ഗ്രീൻ റൂമിൽ ആക്കി .... അടുത്ത പരുപാടി ആമിയുടേതാണ് .... അഭി വേഗം തന്നെ സ്റ്റേജിൻ്റെ മുൻനിരയിൽ തനിക്കുള്ള ഇരുപ്പിടത്തിൽ ഇരുന്നു ... ഇതേ സമയം തന്നെ അർജുനേട്ടനും ആദിയും പരുപാടി നടക്കുന്നു സ്ഥലത്തെത്തി ... അർജുനേട്ടൻ ആത്മികയെ വിളിച്ചു ..... “നീ എവിടെ ...???” “ഞാൻ ഗ്രീൻ റൂമിൽ ഉണ്ട് ...” “എപ്പോഴാ തിരുവാതിരകളി ...???” “അടുത്തത് പുത്തൻപുറക്കലിലെ കൊച്ചിൻ്റെ ഡാൻസ് ഉണ്ട് അതുകഴിഞ്ഞാൽ ഞങ്ങളുടെ ആണ് ....” “ഞങ്ങൾ ഇവിടെ തന്നെ ഉണ്ട് .... എൻ്റെ ഒപ്പം ആദിയും ഉണ്ട് ....” “കളി കഴിഞ്ഞാൽ ഞാൻ വരാം .... അവിടെ തന്നെ നിന്നൊളോ .... ഒരുമിച്ചു പോകാം....” “ഹ്മ്മ് ശരി ....” അതും പറഞ്ഞ് ഫോൺ

💬 Comments

View all comments