0%

Chapter Title : ആദിത്യഹൃദയം 4 [അഖിൽ]

Author : Kambikathakal Read All Parts 1.8K
വ്യക്തമല്ല .... ആദി നോക്കുന്നത് മനസ്സിലാക്കിയതു കൊണ്ട്... ആ പെൺകുട്ടി അവിടെ നിന്നും പിന്നിലോട്ട് വലിഞ്ഞു ... ആ ജനക്കൂട്ടത്തിലേക്ക് മറഞ്ഞു .... ആദി അവൾ കൂട്ടത്തിലേക്ക് മറയുന്നത് നോക്കി നിന്നു ... തൻ്റെ മനസ്സിൽ വിഷമം കൂടുന്ന അവസ്ഥ .... ആദിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിത്തുടങ്ങി .... എന്നാൽ ആദിക്ക് തന്നെ കാരണം വ്യക്തമാകുന്നില്ല .... ആദി തൻ്റെ കൈകൊണ്ട് കണ്ണുനീർ എല്ലാം തുടച്ചു .... കണ്ണടച്ചു മൂന്നാലു പ്രാവിശ്യം ശ്വാസം വലിച്ചു പതിയെ പുറത്തേക്ക് വിട്ടു ... ആദിയുടെ മനസിലേക്ക് ആമി നൃത്തം ചെയ്യുന്നതും അതേപോലെ ആ മോനോഹരമായ ഗാനവും മനസിലേക്ക് ആഴ്ന്നു കയറിക്കൊണ്ടിരുന്നു.... അതോടെ ഉള്ളിലെ മനോവിഷമം ... പതിയെ കുറഞ്ഞു,,,,,, കുറഞ്ഞു വന്നു .... അതോടെ ആമിയുടെ നൃത്തം കഴിഞ്ഞു ... കർട്ടൻ വീഴുന്നതിനു മുൻപ് .... ആമി വീണ്ടും ആദിയെ തന്നെ നോക്കി നിന്നു ... പതിയെ സ്റ്റേജിൻ്റെ കർട്ടൻ അവരെ വേർപെടുത്തി .... എല്ലാവരും കൈയടിച്ചു ആർപ്പുവിളിയോടെ തങ്ങളുടെ ആദരവ് ആമിക്ക് കൊടുത്തു ... ആദി പതിയെ അവിടെന്ന് പുറകോട്ട് ഉൾവലിഞ്ഞു ....
ജനക്കൂട്ടിലേക്ക് മറഞ്ഞു .... ആമിയുടെ കൺവെട്ടത്ത് നിന്ന് .... നൃത്തം കഴിഞ്ഞ ആമി വേഗം തന്നെ സ്റ്റേജിൽ നിന്നും ഇറങ്ങി ... തൻ്റെ വീട്ടുകാരുടെ അടുത്തോട്ട് ചെന്നു... അവിടെ എത്തിയതും ആമി നോക്കിയത് ആദിയെ ... ആമി ആൾക്കൂട്ടത്തിലേക്കും നോക്കി .... എന്നാൽ ആദിയെ മാത്രം കണ്ടില്ല ..... അഭിയും മല്ലികയും എല്ലാവരും ആമിയെ അഭിനന്ദിക്കുന്നു .... എന്നാൽ ഇതൊന്നും ആമിയുടെ കാതിലേക്ക്

💬 Comments

View all comments