0%

Chapter Title : ആദിത്യഹൃദയം 4 [അഖിൽ]

Author : Kambikathakal Read All Parts 473
അഭിയെ നോക്കി പുഞ്ചിരിച്ചു ... എന്നിട്ട് റിച്ചിയുടെ അടുത്തേക്ക് പാഞ്ഞു ... വിഷ്ണു ഓടി വന്ന് മുൻപിലേക്ക് കൈകുത്തി ഫ്ളിപ് ചെയ്‌ത്‌ .... നേരെ റിച്ചിയുടെ തോളിൽ കയറി ... എന്നിട്ട് അവൻ്റെ കഴുത്തിൽ പിടിച്ച് .... അവൻ്റെ തോളിൽ കൂടെ രണ്ടു പ്രാവിശ്യം കറങ്ങി ... അവൻ്റെ തലയിൽ പിടിച്ചു ശക്തമായി തറയിൽ അടിച്ചു ... ആ അടിയോടെ റിച്ചിയുടെ പാതി ബോധം പോയി ..... വിഷ്ണു പതിയെ അവനെ പിടിചെഴുനെല്പിച്ചു ..... റിച്ചി പതിയെ സംസാരിച്ചു ....
“വേണ്ട സാറേ വിട്ടേക്ക് ....” "അത് നീ മുൻപേ ആലോചിക്കണമായിരുന്നു" .... അത് പറഞ്ഞു തീർന്നതും .... വിഷ്ണു റിച്ചിയെ വയറ്റിൽ ശക്തിയിൽ ഇടിച്ചു ..... അവൻ തെറിച്ചു അഭിയുടെ അടുത്തേക്ക് വീണു .... അഭിയും അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു ... എന്നിട്ട് നിമിഷനേരം കൊണ്ട് ശക്തമായി അവൻ്റെ മുഖത്തും നെഞ്ചിലും വയറിലും പഞ്ച് ചെയ്തു..... റിച്ചി ബോധം കെട്ടു നിലത്തു വീണു ........ അപ്പോഴേക്കും കാർലോസും കൂട്ടാളികളും അവിടേക്ക് വിവരം അറിഞ്ഞു എത്തി ... അവർ നോക്കുമ്പോൾ പതിനഞ്ചോളം പേർ വിഷ്ണുവിൻ്റെയും അഭിയുടെയും ... അടി കിട്ടി നിലത്തു കിടക്കുന്നു ..... അഭിയും വിഷ്ണുവും നേരെ ആമിയുടെ അടുത്തേക്ക് ചെന്നു .... ആമി നേരെ വന്ന് വിഷ്ണുവിനെ കെട്ടിപിടിച്ചു ..... വിഷ്ണു ആമിയെയും കെട്ടിപിടിച്ചു .... അഭി ഇതെല്ലാം സന്തോഷത്തോടെ നോക്കി നിന്നു.... ആമി പതിയെ വിഷ്ണുവിൻ്റെ നെഞ്ചിൽ നിന്നും തൻ്റെ തല മാറ്റി .... ആ നിമിഷം ആമി കണ്ടു .... താൻ തേടിയ ആളെ .... വിഷ്ണുവിൻ്റെ തോളിൻ്റെ തൊട്ട് മുകളിൽ കൂടെ ... തന്നെ മാത്രം നോക്കി നിൽക്കുന്ന ആദിയെ .... ആമിയും ആദിയെ നോക്കി ...... അവൾ തന്നെയാണ് നോക്കുന്നതെന്ന് മനസിലാക്കിയ ആദി .... പതിയെ പതിയെ ആമിയെ നോക്കികൊണ്ട് തന്നെ പിൻവലിഞ്ഞു ..... ആമി ആദി തൻ്റെ കാഴ്ചയിൽ നിന്നും മറയുന്നതും നോക്കി നിന്നു .... അഭി ആമിയെ തട്ടി വിളിച്ചപ്പോഴാണ് ആമി ആദിയിൽ നിന്നും തൻ്റെ ദൃഷ്ടി

💬 Comments

View all comments