0%

Chapter Title : ആദിത്യഹൃദയം 4 [അഖിൽ]

Author : Kambikathakal Read All Parts 474
മാറ്റിയത് .... അഭിയും വിഷ്ണുവും കൂടെ ആമിയോട് കുഴപ്പം എന്തെങ്കിലും പറ്റിയോ എന്നൊക്കെ ചോദിച്ചു ... ആമി ഇല്ല എന്ന ഉത്തരവും നൽകി .... എന്നിട്ട് അവർ വേഗം തന്നെ പുത്തൻപുരക്കൽ തറവാട്ടിലോട്ട് നീങ്ങി ..... ആദി നേരെ അർജുനേട്ടൻ്റെ വീട്ടിലോട്ട് ചെന്നു ... സമയം സന്ധ്യ ആയിരിക്കുന്നു ..... ആദി ഇവിടുന്നു ഇറങ്ങാൻ തന്നെ തീരുമാനിച്ചു ,..... ആദി തൻ്റെ മുറിയിൽ കയറി ... തൻ്റെ സാധനങ്ങളെല്ലാം ബാഗിൽ ആക്കി ... പുറത്തേക്ക് ഇറങ്ങി .... അർജുനേട്ടൻ വരുവാൻ വേണ്ടി കാത്തിരുന്നു .... കുറച്ചു സമയത്തിനു ശേഷം അർജുൻ വന്നു ... ആദി അവർ എല്ലാവരോടും യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി ... നേരെ തൃശൂരിലോട്ട് ..... എന്നാൽ ആദി അറിഞ്ഞിരുന്നില്ല....
തൻ്റെ പിന്നിലുള്ള വർഗീസിൻ്റെ മല്ലന്മാരെ ..... അവർ ആദി അർജുനേട്ടൻ്റെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ ആദികായുള്ള കെണി ഒരുക്കിയിരുന്നു .... ആദി ഓരോന്നൊക്കെ ആലോചിച്ച് വണ്ടി ഓടിച്ചുകൊണ്ടിരുന്നു .... രാമപുരം ബോർഡർ കഴിഞ്ഞു .... വിജനമായ സ്ഥലം ..... അപ്പോഴാണ് ആദിയുടെ ശ്രദയിൽ ദൂരെ ഒരു കാർ നിർത്തിയിരിക്കുന്നത് കണ്ണിൽ പെട്ടത് ആദി വണ്ടിയുടെ സ്പീഡ് കുറച്ചു അടുത്ത് എത്താറായതും ... അവിടെ ഒരു ചേട്ടൻ ഒറ്റക്ക് നിന്ന് വണ്ടിയുടെ ടയർ മാറ്റുന്നു ... അയാൾ ആദിയുടെ വണ്ടി അടുത്തെത്തിയതും .... ആദിയെ കൈകാണിച്ചു ..... ആദി വണ്ടി നിറുത്തി .... “ചേട്ടാ എന്നെ ഒന്ന് ടൌൺ വരെ ആക്കി തരോ ...??? വണ്ടിയുടെ ടയർ പഞ്ചറായി ..... സ്റ്റെപ്പിനി ആണെങ്കി ഇല്ലാ ...” “അതിനെന്താ ചേട്ടാ ചേട്ടൻ പോരെ ....” “വളരെ ഉപകാരം ..... ബുദ്ധിമുട്ടാവില്ലെങ്കിൽ ഈ ടയർ ഒന്ന് ഊരുവാൻ സഹായിക്കോ ...” “ഒരു ബുദ്ധിമുട്ടും ഇല്ല ചേട്ടാ ഞാൻ സഹായിക്കാം .....” അതും പറഞ്ഞ് ആദി വണ്ടി സ്റ്റാൻഡിൽ നിറുത്തി ... പതിയെ വണ്ടിയിൽ നിന്നും ഇറങ്ങി ..... ടയർ ഊരുവാൻ സഹായിച്ചുകൊണ്ടിരുന്നു .... പെട്ടന്നാണ് അയാൾ ആദിയുടെ കൈയിൽ അമർത്തി പിടിച്ചു ... ആദി വേഗം

💬 Comments

View all comments