0%

Chapter Title : ആദിത്യഹൃദയം 4 [അഖിൽ]

Author : Kambikathakal Read All Parts 1.1K
.... ഇത് എൻ്റെ മകൻ വിഷ്ണു ....” “ആഹ്ഹ ... അങ്ങനെ പറ ഇപ്പോഴല്ലേ ആളെ പിടികിട്ടിയത് .... ഞാൻ ദേ ഇപ്പോ എടുക്കാം ഫുഡ് ..... ഒരു അഞ്ചുമിനിറ്റ് .....” സജീവും വിഷ്ണുവും ചുറ്റും ഒന്ന് കണ്ണോടിച്ചു .... എല്ലാവരും അവരെ ബഹുമാനത്തോടെ നോക്കുന്നു ... എല്ലാവരിലും ... ബഹുമാനം ..... അഞ്ചുമിനിട്ടിനുള്ളിൽ .... അളിയൻ നല്ല വീശി അടിച്ച പൊറോട്ടയും .... നല്ല അടിപൊളി വരട്ടിയ ബീഫ് കറിയും ആയി എത്തി ... സജീവിനും ,,വിഷ്ണുവിനും  .......
പൊറാട്ടയും ബീഫും കണ്ട് .... വായയിൽ.... വെള്ളം നിറഞ്ഞു ... രണ്ടു പേരും നല്ല പോലെ ആസ്വദിച്ച് കഴിച്ചു ... കൂടെ രണ്ടു അടിച്ചായയും ..... രണ്ടുപേരും ഫുഡ് എല്ലാം കഴിച്ചു.... എഴുന്നേറ്റ് കൈകഴുകി .... ക്യാഷ് കൊടുക്കാൻ പോയപ്പോൾ അളിയൻ ക്യാഷ് വാങ്ങിച്ചില്ല .... സജീവ്- “അത് പറ്റില്ല അളിയൻ ഈ ക്യാഷ് പിടിച്ചേ ....” “വേണ്ട സാറെ ,,,,... ശേഖരൻ സർ ആണ് എന്നെ ഈ കട തുടങ്ങാൻ സഹായിച്ചത് ... അപ്പൊ ഞാൻ എങ്ങനെയാ സാറിൻ്റെ കൈയിൽ നിന്നും ക്യാഷ് മേടിക്കാ ........ ഇത് ഞാൻ സന്തോഷത്തോടെ വിളിമ്പിയതാണ് .....” സജീവ്- “അതൊന്നും പറഞ്ഞാൽ പറ്റില്ല .... അളിയൻ ഇതു പിടിച്ചേ ....” അവസാനം സജീവ് നിർബന്ധിച്ച്.... ക്യാഷ് അളിയൻ്റെ കൈയിൽ ബലമായി കൊടുത്തു.... ഇതെല്ലം കണ്ടുകൊണ്ട് ഒരു പുഞ്ചിരിയോടെ വിഷ്ണു കാറിൻ്റെ അടുത്തു നിൽക്കുന്നുണ്ടായിരുന്നു ..... സജീവ് നേരെ വിഷ്ണുവിൻ്റെ അടുത്തൊട്ട് നടന്നു .... സജീവ് വരുന്നത് കണ്ട ഡ്രൈവർ

💬 Comments

View all comments