0%

Chapter Title : ആദിത്യഹൃദയം 4 [അഖിൽ]

Author : Kambikathakal Read All Parts 1.8K
വേദനയിൽ അവൻ വലത്തോട്ട് തിരിഞ്ഞു .... അതെ സമയം തന്നെ വിഷ്ണു അവൻ്റെ കാൽമുട്ടിൻ്റെ പുറകിൽ ചവുട്ടി ....അവൻ മുട്ടുകുത്തി താഴേക്ക് ഇരുന്നു ....ആ സമയം വിഷ്ണു തൻ്റെ ഇടത്തെ കാലുകൊണ്ട് അവൻ്റെ നെറും തലയിൽ തന്നെ ചവുട്ടി .... അവൻ നിലം പറ്റി അവനെ മറിച്ചു കണ്ടപ്പോൾ വിഷ്ണു വീണ്ടും അവൻ്റെ തലയിൽ തന്നെ ചവുട്ടി .... പിന്നെ അഭിയുടെ നേരെ വന്നവൻ ... അഭിയുടെ നെഞ്ചിൽ തന്നെ ചവിട്ടുവാൻ നോക്കി അഭി തന്ത്രപൂർവം അവനിൽ നിന്നും ഒഴിഞ്ഞു മാറി .... അവൻ്റെ കഴുത്തിൽ പിടിച്ചു  .... ഒരു വട്ടം കറങ്ങി ... അവൻ്റെ തല അഭിയുടെ ഷോൾഡറിലേക്ക് കൊണ്ടുവന്നു ... എന്നിട്ട് അവനെ മുന്പിലോട്ട് വലിച്ചടിച്ചു ..... അവൻ കഴുത്തൊടിഞ്ഞു നിലത്തേക്ക് വീണു ..... പിന്നെ വന്നവനെ വിഷ്ണു...... അഭി എന്നും വിളിച്ചു അവൻ്റെ നെഞ്ചിലേക്ക് ചവുട്ടി .... അവൻ തെറിച്ചു അഭിയുടെ അടുത്തൊട്ട് വീഴുവാൻ പോയി ... അഭി അവന്റെ കൈമുട്ടിൽ തൻ്റെ കാലുമുട്ടുകൊണ്ട് ശക്തിയിൽ ഇടിച്ചു .... അവൻ്റെ അലർച്ച മേളത്തിനേക്കാളും ഉച്ചയിൽ ആയി .... വേദനകൊണ്ട് .... അവൻ്റെ കൈ അഭി ഒടിച്ചു ... പിന്നെ വന്നവനെ അഭി.......... വിഷ്ണു എന്നും വിളിച്ച് അവൻ്റെ മുഖത്തു തന്നെ ചവുട്ടി .... അവൻ തെറിച്ചു വിഷ്ണുവിൻ്റെ അടുത്തേക്ക് വന്നു ... അവനെ മൊത്തമായും തൻ്റെ ഷോൾഡറിലേക്ക് കയറ്റി ശക്തമായി അവനെ നിലത്തടിച്ചു ... അവൻ്റെ തല വന്നു നിലത്തടിച്ചു .... അവൻ വീണതും വിഷ്ണു അവൻ്റെ മുഖത്തു ചവുട്ടി ....അവൻ്റെ മൂക്കിൽ

💬 Comments

View all comments